Headlines

കാപ്പിപ്പൊടി കൊണ്ട് തലയിൽ മസ്സാജ് ചെയ്താൽ മുടി വളരുമോ? വൈറലാകുന്ന ട്രെൻഡിന് പിന്നിൽ|Hair Fall Tips: Does Massaging Your Scalp with Coffee Powder Promote Hair Growth? The Truth Behind the Viral Trend

Lifestyle oi-Sajitha Gopie Published: Sunday, July 26, 2026, 23:26 [IST] മുടി കൊഴിച്ചിൽ മാറ്റാനും മുടി തഴച്ച് വളരാനും സോഷ്യൽ മീഡിയയിൽ പല ബ്യൂട്ടി വ്ളോഗർമാരും പല വഴികളും പങ്കുവെയ്ക്കാറുണ്ട്. ഇതൊക്കെ വിശ്വസിച്ച് നിരവധി പേർ പല വിദ്യകളും തലയിൽ പരീക്ഷിച്ച് നോക്കാറുമുണ്ട്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒന്നാണ് കോഫി സ്ക്രബ്. അതായത് കാപ്പിപ്പൊടി തലയിൽ തേച്ച് പിടിപ്പിക്കുന്നത് മുടി പെട്ടെന്ന് വളരാനും താരൻ മാറാനും മുടിക്ക് ഉള്ള് വെയ്ക്കാനും സഹായിക്കുമെന്നാണ്…

Read Full News

ശ്വേതാ മേനോനെ പൂട്ടാന്‍ പുതിയ നീക്കവുമായി അമ്മയിലെ നടിമാര്‍, രജിസ്ട്രാര്‍ ഭരണം വേണം| Actresses in AMMA Make Fresh Move to Rein in Swetha Menon, Demand Registrar Administration

Movie News oi-Sajitha Gopie Published: Sunday, July 26, 2026, 23:12 [IST] കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ പ്രസിഡണ്ട് ശ്വേതാ മേനോനും ഒരു വിഭാഗം അംഗങ്ങളും തമ്മിലുളള ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്. അമ്മയില്‍ രജിസ്ട്രാര്‍ ഭരണം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ഒരുകൂട്ടം നടിമാര്‍ ചേര്‍ന്ന് രജിസ്ട്രാര്‍ക്ക് കത്തയച്ചു. മാലാ പാര്‍വ്വതി, അന്‍സിബ ഹസ്സന്‍, ഉഷ ഹസീന, പൊന്നമ്മ ബാബു എന്നിവരാണ് രജിസ്ട്രാര്‍ക്ക് കത്തയച്ചിരിക്കുന്നത്. അടുത്തിടെ ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് താനും…

Read Full News

പാറ്റകൾ കാരണം പൊറുതിമുട്ടിയിരിക്കുകയാണോ? പാറ്റകളെ എളുപ്പത്തിൽ വീട്ടിൽ നിന്ന് തുരത്താനുളള വഴികളിതാ| Are you struggling with a cockroach infestation? Here are easy ways to get rid of cockroaches from your home.

Lifestyle oi-Sajitha Gopie Published: Sunday, July 26, 2026, 22:51 [IST] കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിച്ച പാറ്റകളാണല്ലോ ഇപ്പോൾ നാട്ടിലെ താരങ്ങൾ. സോഷ്യൽ മീഡിയയിൽ എവിടെ തിരിഞ്ഞാലും പാറ്റകളെ കാണാം. ഈ പാറ്റകൾ ഉപദ്രവകാരികളല്ലെങ്കിലും നമ്മുടെ അടുക്കളയിലും കിടപ്പുമുറിയിലും അലമാരകൾക്കുള്ളിലും വരെ കയറിപ്പറ്റുന്ന യഥർത്ഥ പാറ്റകൾ അത്ര നല്ല പുള്ളികളല്ല. പാറ്റകളെ തുരത്താൻ എപ്പോഴും നമ്മൾ കെമിക്കലുകളടങ്ങിയ സ്പ്രേകളും മറ്റും തേടിപ്പോകാറുണ്ട്. എന്നാൽ ഇവ ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിനും ദോഷമാകാനുളള സാധ്യതയുണ്ട്. ഇതല്ലാതെ ചില പ്രകൃതിദത്ത…

Read Full News

‘മമ്മൂട്ടിയോട് പോലും കൊച്ചിൻ ഹനീഫ അക്കാര്യം പറഞ്ഞില്ല, രഹസ്യമാക്കി വെച്ചു, മമ്മൂട്ടി പൊട്ടിക്കരഞ്ഞു’| ‘Even Mammootty Wasn’t Told About It; Kochin Haneefa Kept It a Secret, and Mammootty Broke Down in Tears That Day’

Movie News oi-Sajitha Gopie Published: Sunday, July 26, 2026, 22:20 [IST] സിനിമയ്ക്ക് അകത്തും പുറത്തും നടനെന്ന നിലയ്ക്കും വ്യക്തി എന്ന നിലയ്ക്കും എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു കൊച്ചിന്‍ ഹനീഫ. മമ്മൂട്ടിയുമായി കൊച്ചിന്‍ ഹനീഫയ്ക്ക് വല്ലാത്ത അടുപ്പമുണ്ടായിരുന്നു. കര്‍ക്കശക്കാരനായി അറിയപ്പെടുന്ന മമ്മൂട്ടി സിനിമയില്‍ അല്ലാതെ പരസ്യമായി കരയുന്നത് മലയാളി കണ്ടിട്ടുളളത് കൊച്ചിന്‍ ഹനീഫ മരിച്ച് കിടന്നപ്പോഴാണ്. വിതുമ്പുന്ന മണിയന്‍ പിളള രാജുവിനെ കണ്ണീരോടെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന മമ്മൂട്ടിയുടെ ചിത്രം കണ്ടവരാരും മറക്കാനിടയില്ല. 2010ല്‍ തന്റെ 59ാമത്തെ…

Read Full News

വീണ്ടും ഇൻസ്റ്റഗ്രാം വീഡിയോയുമായി നരേന്ദ്ര മോദി, പരീക്ഷാ പരിഷ്ക്കരണത്തിന് ടാസ്‌ക് ഫോഴ്‌സ്| Narendra Modi shares another Instagram video, Says task force formed for exam reforms.

India oi-Sajitha Gopie Updated: Sunday, July 26, 2026, 20:57 [IST] ന്യൂ ഡല്‍ഹി: സിജെപി സമരത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചതിന് ശേഷം പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തില്‍ പരിഷ്‌ക്കരണം കൊണ്ടുവരാനായി ഉന്നതതല ടാസ്‌ക് ഫോഴ്‌സിന്റെ രൂപീകരണം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി ഈ ദൗത്യസംഘത്തിന് നേതൃത്വം നല്‍കും. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സമരം ചെയ്ത കോക്രോച്ച് ജനതാ…

Read Full News

വീണ്ടും സമരം വരുന്നോ? സിജെപിക്ക് പിന്നാലെ ഇജെപി, പുതിയ കൂട്ടായ്മയുടെ ലക്ഷ്യം ഇതാണ് | Is Another Protest Brewing In India? After CJP Comes EJP; Here Is The New Collective’s Objective

India oi-Ashif N Published: Sunday, July 26, 2026, 20:44 [IST] ന്യൂഡല്‍ഹി: ആഴ്ചകള്‍ മാത്രം നീണ്ട സമരത്തിലൂടെ കേന്ദ്ര മന്ത്രിയെ രാജിവെപ്പിച്ച കൊക്രോച്ച് ജനതാ പാര്‍ട്ടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ കൂട്ടായ്മ സജീവമാകുന്നു. ഇ20 പെട്രോള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരേയാണ് ഇ20 ജനതാ പാര്‍ട്ടി (ഇജെപി) എന്ന പേരില്‍ പുതിയ കൂട്ടായ്മ. 100 ശതമാനം ശുദ്ധമായ പെട്രോള്‍ ലഭ്യമാക്കണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. ഇന്‍സ്റ്റഗ്രാമിലും എക്‌സിലുമാണ് ഇവരുടെ പ്രചാരണം. ഇന്‍സ്റ്റഗ്രാമില്‍ ഇതിനകം 30,000ത്തിനടുത്ത് ഫോളോവേഴ്സുണ്ട്….

Read Full News

ദീനിന്റെ പേരിലുള്ള ചൂഷണം; ജാഗ്രത വേണം എന്ന് മുഈന്‍ അലി ശിഹാബ് തങ്ങള്‍, ഭീഷണിയും ശാപവും | Exploitation In The Name Of Religion; Caution Is Needed, Says Muyeen Ali Shihab Thangal

Kerala oi-Ashif N Published: Sunday, July 26, 2026, 20:16 [IST] മതവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണത്തിനെതിരെ ജാഗ്രത വേണം എന്ന് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍. ഓണ്‍ലൈന്‍ മജ്‌ലിസുകളിലൂടെ നടക്കുന്ന ആത്മീയ ചൂഷണം ആശങ്കാജനകമായി വര്‍ധിച്ചിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. നിഷ്‌കളങ്കരായ വിശ്വാസികളില്‍ ഭയവും അന്ധവിശ്വാസവും വളര്‍ത്തി മതത്തെ വ്യക്തികള്‍ പ്രശസ്തിക്ക് വേണ്ടിയുള്ള ഉപാധിയാക്കുന്നത് ഗൗരവത്തോടെ കാണണം എന്നും മുഈന്‍ അലി തങ്ങള്‍ അഭിപ്രായപ്പെട്ടു. യുട്യൂബ് വഴി…

Read Full News

Assam reels under devastating floods, death toll rises to 66.| പ്രളയ ദുരിതത്തിൽ വലഞ്ഞ് അസ്സം, മരണപ്പെട്ടവരുടെ എണ്ണം 66 ആയി

India oi-Sajitha Gopie Published: Sunday, July 26, 2026, 19:57 [IST] ഗുവാഹട്ടി: അസ്സമില്‍ പ്രളയദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 66 ആയി. സംസ്ഥാനത്തെ 6 ജില്ലകളിലായി 6.55 ലക്ഷത്തോളം പേരാണ് പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്നത്. ശനിയാഴ്ച നാല് പേരാണ് മരണപ്പെട്ടത്. അസ്സം സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം 3 പേര്‍ ശിവസാഗറിലും ഒരാള്‍ ഷരൈഡിയോയിലുമാണ് മരണപ്പെട്ടത്. ഷരൈഡിയോ, ശിവസാഗര്‍, ദിബ്രുഗട്ട്, ഗോലാഘട്ട്, ജോര്‍ഘട്ട്, നാഗാവ് എന്നീ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ശിവസാഗറില്‍ മാത്രം…

Read Full News

മുഹമ്മദ് ജുനൈദിന് എതിരെ യുപി പോലീസ്; റെയ്ഡ്, പിതാവ് കസ്റ്റഡിയില്‍, പ്രതികരിച്ച് സിജെപി | UP Police Act Against Mohammed Junaid; Father Taken Into Custody, What Is CJP and Police Responds

India oi-Ashif N Published: Sunday, July 26, 2026, 19:08 [IST] ഡല്‍ഹിയിലെ സിജെപി സമരത്തില്‍ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു മുഹമ്മദ് ജുനൈദ്. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഇദ്ദേഹത്തിന്റെ കുടുംബത്തിനെതിരെ പോലീസ് പ്രതികാര നടപടി സ്വീകരിക്കുന്നു എന്ന് ആരോപണം. പിതാവിനെ കസ്റ്റഡിയില്‍ എടുത്തു എന്ന് റിപ്പോര്‍ട്ട്. കുടുംബത്തിലെ മറ്റു അംഗങ്ങള്‍ക്കെതിരെയും പോലീസ് നീങ്ങുന്നുണ്ട്. വീട്ടിലെത്തി രേഖകള്‍ പിടിച്ചെടുത്തു. സിജെപി സമര ഭൂമിയില്‍ സൗജന്യ ഭക്ഷണവും വെള്ളവും എത്തിക്കുന്നതിലായിരുന്നു ജുനൈദിന്റെ ശ്രദ്ധ. ഇദ്ദേഹത്തിന്റെ കുടുംബത്തിനെതിരെ യുപി…

Read Full News

ആലപ്പുഴയിലെ കോണ്‍ഗ്രസ്-സിപിഎം കൂട്ടുകച്ചവടം അവസാനിപ്പിക്കണം; ചെന്നിത്തലയെ വേദിയിലിരുത്തി ജി സുധാകരന്‍

Congress-CPM ‘collusive deal’ in Alappuzha must end; G. Sudhakaran speaks with Chennithala seated on the dais.ആലപ്പുഴയിലെ കോണ്‍ഗ്രസ്-സിപിഎം കൂട്ടുകച്ചവടം അവസാനിപ്പിക്കണം; ചെന്നിത്തലയെ വേദിയിലിരുത്തി ജി സുധാകരന്‍ Source link

Read Full News