ഗുരു ആദിത്യ യോഗം വരുന്നു; ഈ രാശിക്കാരുടെ ശുക്രദശ ആരംഭിക്കാന്‍ പോകുന്നുGuru Adithya Yog 2026: These Two Zodiac Signs Will Get Immense Of Wealth From July 29
Astrology oi-Jithin TP Published: Sunday, July 26, 2026, 17:00 [IST] ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള ജീവിതവും ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളും ജ്യോതിഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തികളുടെ ജനന സമയം, ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവ അടിസ്ഥാനമാക്കി ജാതകം രചിക്കാറുണ്ട്. ഈ ജാതകം ജ്യോതിഷത്തിലെ ഒരു പ്രധാനപ്പെട്ട ശാഖയാണ്. അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ സ്ഥാനമുണ്ട്. എല്ലാ ഗ്രഹങ്ങളും നിശ്ചിത…