യുവാക്കളെ ചേർത്ത് പിടിച്ച് ആന്ധ്രാപ്രദേശ് സർക്കാർ; വിമാനത്താവള ഉദ്‌ഘാടനം പ്രമാണിച്ച് റീൽസ് മത്സരം | Andhra Pradesh Government Embraces The Youth; Reels Contest Announced To Mark Airport Inauguration
India oi-Nidhin Illikkambath Published: Monday, July 27, 2026, 13:57 [IST] അമരാവതി: വിദ്യാർഥി പ്രക്ഷോഭം അടക്കം രാജ്യത്ത് യുവാക്കളുടെ ശബ്‌ദത്തിന് പ്രാധാന്യമേറുന്ന കാലഘട്ടമാണ് ഇത്. ഇപ്പോഴിതാ യുവാക്കളെ കൂടുതലായി ആകർഷിക്കാനും ആഘോഷങ്ങളുടെ ഭാഗമാക്കാനും നീക്കം തുടങ്ങിയിരിക്കുകയാണ് ആന്ധ്രാപ്രദേശ് സർക്കാർ. സംസ്ഥാനത്ത് പുതിയ വിമാനത്താവളമായ അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര എയർപോർട്ടിന്റെ ഉദ്‌ഘാടനം ജനകീയ ആഘോഷമാക്കി മാറ്റുന്നതിനായാണ് സർക്കാർ സംസ്ഥാനത്തെ കണ്ടന്റ് ക്രിയേറ്റർമാർക്കും പൊതുജനങ്ങൾക്കുമായി 30 സെക്കൻഡ് ദൈർഘ്യമുള്ള റീൽസ് മത്സരം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ വിമാനത്താവളത്തിന്റെ…