Headlines

വിനോദസഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി ദുബായ്; എമിറേറ്റ് നിവാസികൾക്ക് 3000 ദിർഹം വരെ നേട്ടം! | A Dubai Invite Emirate Launches Plan To Attract Tourists; Residents Can Earn Up To 3,000 Dirhams

Gulf oi-Nidhin Illikkambath Published: Wednesday, July 29, 2026, 10:16 [IST] ദുബായ്: കഴിഞ്ഞ കുറച്ച് നാളുകളായി വിനോദസഞ്ചാര രംഗത്ത് വലിയ തിരിച്ചടി നേരിടുകയാണ് ദുബായ് നഗരം. ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്നുണ്ടായ പ്രാദേശിക സംഘർഷവും യാത്രാ തടസങ്ങളും കാരണം സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2025ൽ റെക്കോർഡായ 1.959 കോടി അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സ്വീകരിച്ച ദുബായിൽ പക്ഷെ ഇപ്പോഴത്തെ കണക്കുകൾ ആശാവഹമല്ല. ഇതോടെ വിനോദസഞ്ചാരികളെ വീണ്ടും എമിറേറ്റിലേക്ക് ആകർഷിക്കാൻ പുതിയ ആനുകൂല്യ പദ്ധതികളുമായി രംഗത്ത് വന്നിരിക്കുകയാണ്…

Read Full News

സ്വർണ വില ഇന്നും താഴേക്ക് തന്നെ: ഇനി 1 ലക്ഷത്തിന് താഴെ എത്തുമോ? നിരക്ക് അറിയാം|Gold Rate Continues to Fall: Will It Drop Below 1 Lakh? Check Today’s Rate

Kerala oi-Rakhi Published: Wednesday, July 29, 2026, 9:54 [IST] കേരളത്തിലെ സ്വർണ വിലയിൽ ഇന്നും ഇടിവ്. ആഗോള വിപണിയിൽ സ്വർണത്തിനുണ്ടായ തിരിച്ചടിയാണ് കേരളത്തിലും വില കുറയാൻ കാരണമായത്. പണപ്പെരുപ്പ ആശങ്കയ്ക്കിടെ യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ്വ് എന്ത് നിലപാടെടുക്കുമെന്ന നിക്ഷേപകരുടെ ആശങ്കയാണ് ഇന്ന് വിപണിയെ സ്വാധീനിച്ചത്. പശ്ചിമേഷ്യൻ സംഘർഷം കടുക്കുമ്പോൾ സ്വർണ വില കുറയുന്നതാണ് ട്രെൻ്റ്. യുദ്ധം താത്കാലികമായി അവസാനിപ്പിച്ചെന്ന തരത്തിലുള്ള യുഎസ്-ഇറാൻ പ്രതികരണങ്ങൾ കഴിഞ്ഞ ദിവസം ക്രൂഡ് ഓയിൽ വില ഇടിയാൻ കാരണമായിരുന്നു….

Read Full News

ബെംഗളൂരുവിലും ജെൻ സീ വിപ്ലവം അണിയറയിൽ; ബിദാദി ടൗൺഷിപ്പ് സമരത്തിൽ പിന്തുണ തേടി കർഷകർ | Gen Z Revolution Brewing In Bengaluru Too Farmers Seek Support For Bidadi Township Protest

India oi-Nidhin Illikkambath Published: Wednesday, July 29, 2026, 10:00 [IST] ബെംഗളൂരു: യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഐടി മേഖലയിലെ ജീവനക്കാരുടെയും പിന്തുണ നേടാൻ പുതിയ ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ച് ബിദാദിയിലെ നിർദ്ദിഷ്‌ട ടൗൺഷിപ്പ് പദ്ധതിക്കെതിരെ സമരം നടത്തുന്ന കർഷകർ. കർണാടക സർക്കാരിന്റെ വൻ പദ്ധതിയായ ബിദാദി ടൗൺഷിപ്പിനെതിരെ പ്രതിഷേധിക്കുന്ന കർഷകരാണ് ഈ ശ്രദ്ധേയമായ നീക്കം തുടങ്ങിയത്. സമരം 500 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ‘ജെൻ-സി കർഷക മക്കളേ, നിങ്ങളുടെ സമയം എത്തിയിരിക്കുന്നു!’ എന്ന പേരിൽ ലഘുലേഖകൾ…

Read Full News

വിദ്യാർത്ഥികളെ വേട്ടയാടുന്നത് അവസാനിപ്പിച്ചെങ്കിൽ പ്രതിഷേധം തുടരും; കേന്ദ്രത്തിന് മുന്നറിയിപ്പുമായി അഭിജിത്

Abhijith Warns Centre: Stop Targeting Students or Protests Will Continueവിദ്യാർത്ഥികളെ വേട്ടയാടുന്നത് അവസാനിപ്പിച്ചെങ്കിൽ പ്രതിഷേധം തുടരും; കേന്ദ്രത്തിന് മുന്നറിയിപ്പുമായി അഭിജിത് Source link

Read Full News

പേളി മാണിക്ക് അടിതെറ്റിയത് അവിടെ,കഷ്ടി പത്താം ക്ലാസ് പാസായ അവർക്കെന്തറിയാമെന്ന്;ആലപ്പി അഷ്റഫ്|Pearly Maaney Failed There, ‘What Would Someone Who Barely Passed 10th Grade Know?’: Aleppey Ashraf

Movie News oi-Rakhi Published: Wednesday, July 29, 2026, 8:27 [IST] സിജെപി സമരത്തെ കുറിച്ച് പേളി മാണി പങ്കുവെച്ച പ്രതികരണത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം അക്രമ സംഭവങ്ങളിൽ നിന്ന് വിദ്യാർഥികൾ പിന്മാറണമെന്നും ജീവനാണ് പ്രധാനം എന്നുമുള്ള പേളിയുടെ വാക്കുകളാണ് വിമർശനത്തിന് വഴിവെച്ചത്. പിന്നാലെ നിരവധി പേർ താരത്ത അണ്‍ഫോളോ ചെയ്ത് പോയി. ഇപ്പോഴിതാ ഈ വിവാദത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. പേളിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണിതെന്ന് അദ്ദേഹം തൻ്റെ വീഡിയോയിൽ…

Read Full News

അതിതീവ്ര ന്യൂനമർദ്ദം സ്വാധീനിക്കുന്നു; കേരളത്തിൽ ഇന്നും ശക്തമായ മഴ, 7 ജില്ലകളിൽ യെല്ലോ അലർട്ട് | Kerala Weather Update; Heavy Rain Continues Yellow Alert Issued For Seven Districts Today

Kerala oi-Nidhin Illikkambath Published: Wednesday, July 29, 2026, 8:22 [IST] തിരുവനന്തപുരം: കേരളത്തിൽ മഴ തുടരും. അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്‌റ്റ് ഒന്ന് വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പിൽ പറയുന്നത്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ്…

Read Full News

ഗുരുപൂർണിമ നൽകും നല്ല കാലം; ഈ രാശിക്കാർക്ക് ലോട്ടറി അടിച്ചേക്കാം, കാത്തിരുന്ന വിവാഹം വന്നെത്തും! | Guru Poornima 2026; These Zodiacs May Win A Bumper Lottery And A Long Awaited Marriage Could Happen

Astrology oi-Nidhin Illikkambath Updated: Wednesday, July 29, 2026, 7:01 [IST] ജ്യോതിഷത്തിലും ഭാരതീയ സംസ്‌കാരത്തിലും ആത്മീയ പാരമ്പര്യത്തിലും അതീവ പ്രാധാന്യമുള്ള ദിനമാണ് ഗുരുപൂർണിമ. ആഷാഢ മാസത്തിലെ പൗർണമി ദിനത്തിൽ ആചരിക്കുന്ന ഈ വിശേഷദിനം ഗുരുവിനോടുള്ള ആദരവും കൃതജ്ഞതയും പ്രകടിപ്പിക്കുന്നതിനുള്ള അവസരമാണ്. മഹർഷി വ്യാസന്റെ ജന്മദിനമായും ഈ ദിവസം ആചരിക്കപ്പെടുന്നതിനാൽ ഇത് വ്യാസപൂർണിമ എന്ന പേരിലും അറിയപ്പെടുന്നു. വേദങ്ങൾ, പുരാണങ്ങൾ, മഹാഭാരതം തുടങ്ങിയ മഹത്തായ ഗ്രന്ഥങ്ങൾ ലോകത്തിന് സമ്മാനിച്ച മഹർഷി വ്യാസനെ ജ്ഞാനത്തിന്റെ പ്രതീകമായി ആരാധിക്കുന്നതിലൂടെ…

Read Full News

“വിഗ്ഗും റോസ് പൗഡറും ഇട്ടുവരുന്നയാൾ ശ്വേതാ മേനോന് ചൂണ്ടയിട്ടിരിക്കുകയാണ്, ചിലർ ഹേമ കമ്മിറ്റിയെ കൊഞ്ഞനം കുത്തി”; ശാന്തിവിള ദിനേശ് | That Man With A Wig And Rose Powder Is Trying To Woo Shweta Menon In The AMMA Issue, Reveals Santhivila Dinesh

Movie News oi-Nidhin Illikkambath Updated: Wednesday, July 29, 2026, 7:07 [IST] മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയിൽ ഭിന്നത ഇപ്പോഴും തുടരുകയാണ്. ശ്വേതാ മേനോൻ അധ്യക്ഷയായ കമ്മിറ്റി വീണ്ടും അമ്മയിൽ തിരിച്ചു കയറുകയും ഭരണം ഏറ്റെടുക്കുകയും ചെയ്‌തതോടെ പ്രശ്‌നങ്ങൾ കൂടുതൽ വഷളായി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. ശാന്തിവിള ദിനേശിന്റെ വാക്കുകൾ മലയാള സിനിമയിൽ ഓർഡിനറി സ്വഭാവശുദ്ധിയുള്ള വിഗ്ഗും റോസ് പൗഡറും ഒക്കെ അടിച്ച് കണ്ണും കറക്കി കാണിക്കുന്ന…

Read Full News

ബെംഗളൂരു ഔട്ടർ റിംഗ് റോഡ് അടിമുടി മാറും; സ്‍മാർട്ട് ബസ് സ്‌റ്റോപ്പുകൾ, വിശാലമായ നടപ്പാതകൾ, ഇനിയുമേറെ | Bengaluru Outer Ring Road Set For A Complete Makeover; Smart Bus Stops Spacious Footpaths And More

India oi-Nidhin Illikkambath Published: Wednesday, July 29, 2026, 7:30 [IST] ബെംഗളൂരു: യാത്രക്കാർ ഏറെ നാളായി കാത്തിരിക്കുന്ന നഗരത്തിലെ സുപ്രധാന ഇടമായ ഔട്ടർ റിംഗ് റോഡ് ഉടൻ തന്നെ മികച്ച സൗകര്യങ്ങളുള്ള മാതൃകാ റോഡായി മാറിയേക്കുമെന്ന് സൂചന. ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്മൈൽ) സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്‌ഷൻ മുതൽ കെആർ പുരം വരെയുള്ള റോഡ് വികസിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയതോടെയാണ് റോഡിന്റെ മുഖം അടിമുറി മാറാൻ വഴിയൊരുങ്ങുന്നത്. പദ്ധതി നടപ്പായാൽ ഈ റോഡിലുള്ള…

Read Full News

നാള്‍ഫലം: സ്ഥലം വാങ്ങണമെന്ന ആഗ്രഹം സാധിക്കും, പ്രതീക്ഷിക്കാതെ പണം കയ്യിലെത്തും, കടങ്ങൾ വീട്ടും| Today Horoscope: Your dream of buying land will come true, unexpected money will come your way, and debts will be repaid.

Astrology oi-Sajitha Gopie Published: Wednesday, July 29, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – സൂക്ഷ്മമായി ആലോചിച്ചേ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാവൂ. ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. സ്‌നേഹശീലരാണെങ്കിലും ചിലപ്പോള്‍ പരുഷമായി പെരുമാറും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – എല്ലാ കാര്യങ്ങളും വളരെ കരുതലോടുകൂടി മാത്രമേ നിര്‍വഹിയ്ക്കുകയുള്ളു. വ്യാപാരം വിപുലീകരിയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ഭൂസ്വത്തു വാങ്ങണമെന്ന ആഗ്രഹം സാധിക്കും. മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)…

Read Full News