Headlines

ഓണം ബംപറില്‍ ഒറ്റയടിക്ക് ഒന്നാം സമ്മാനം വര്‍ധിപ്പിച്ചത് 5 കോടി രൂപ! ടിക്കറ്റ് വിലയില്‍ മാറ്റവുമില്ല; കാരണമിത് | Onam Bumper 2026: Why First Prize of Onam Bumper Rised To 30 Cr While Retaining Ticket Price At Rs 500

Kerala oi-Jithin TP Published: Thursday, July 30, 2026, 11:38 [IST] സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ആറ് ബംപര്‍ ടിക്കറ്റുകളില്‍ ഏറ്റവും കൂടുതല്‍ സമ്മാനവും ഏറ്റവും ഉയര്‍ന്ന സമ്മാനവും നല്‍കുന്നത് ഓണം ബംപര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ക്കാണ്. ഇത്തവണത്തെ ഓണം ബംപറിലാകട്ടെ വലിയ മാറ്റമാണ് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ഒന്നാം സമ്മാനത്തുക 25 കോടി രൂപയായിരുന്നുവെങ്കില്‍ ഇത്തവണ അത് 30 കോടി രൂപയായി വര്‍ധിപ്പിച്ചു. ടിക്കറ്റ് വില 500 രൂപയായി നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ഈ മാറ്റം….

Read Full News

ഓണം ബംപറില്‍ ശരിക്കും ബംപറടിക്കുന്നത് കേന്ദ്രത്തിന്..! നികുതിയിനത്തില്‍ മാത്രം ലഭിക്കുന്നത് ഇത്ര! | Onam Bumper 2026: Central Govt Will Get This Whopping Amount In Kerala’s Onam Bumper Lottery, Details

Kerala oi-Jithin TP Published: Thursday, July 30, 2026, 11:16 [IST] സംസ്ഥാന ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമാണ് ഇത്തവണ ഓണം ബംപര്‍ എത്തിയത്. ഭാഗ്യക്കുറി വകുപ്പ് ജൂലൈ 20 നാണ് 30 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ഓണം ബംപര്‍ പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം വരെ 25 കോടി രൂപയായിരുന്നു ഓണം ബംപറിന്റെ ഒന്നാം സമ്മാനം. ഇതാണ് ഇത്തവണ ഒറ്റയടിക്ക് 5 കോടി രൂപ വര്‍ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ടിക്കറ്റ് വില…

Read Full News

ജിയോ പുലിയാണ് കേട്ടോ ; 196 ജിബി ഹൈസ്‌പീഡ്‌ ഡാറ്റ, 98 ദിവസത്തേക്ക് ഫ്രീ കോളും, കൂടെ ഒടിടിയും, വില? | Jio Best Plans; Get 196 GB Data Free Calls 98 Days Validity At Rs 999 With OTT And AI Benefits

Technology oi-Nidhin Illikkambath Published: Thursday, July 30, 2026, 10:27 [IST] നിലവിൽ ജിയോ മറ്റ് സ്വകാര്യ കമ്പനികളെക്കാൾ ഓഫറുടെ കാര്യത്തിൽ ഒരുപടി മുകളിലാണ്. മറ്റ് കമ്പനികളെ അപേക്ഷിച്ച് അവർ വളരെയധികംമികച്ച ഓഫറുകൾ നൽകി കൊണ്ടാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നതും നിലനിർത്തുന്നതും. അത് തന്നെയാണ് കൂടുതൽ പേർ സേവനങ്ങൾക്കായി അംബാനിയുടെ കമ്പനിയുടെ പിന്നാലെ ഓടുന്നതും. കാര്യമില്ലാതെ വെറുതെ ഇന്ത്യക്കാർ ഒന്നിനെയും സ്ഥിരമായി ആശ്രയിക്കില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ. പറഞ്ഞുവരുന്നത് ജിയോയുടെ മികച്ച റീചാർജ് പ്ലാനുകളെ കുറിച്ചാണ്. ശരിക്കും പറഞ്ഞാൽ…

Read Full News

ബെംഗളൂരു-മൈസൂരു ഇടനാഴി പദ്ധതി ഏറ്റവും വലിയ അഴിമതിയായി മാറാം: തുറന്നടിച്ച് കര്‍ണാടക ഹൈക്കോടതി | Bengaluru-Mysuru Infrastructure Corridor Might Be Biggest Scam Says Karnataka High Court

India oi-Jithin TP Published: Thursday, July 30, 2026, 10:35 [IST] നന്തി ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ എന്റര്‍പ്രൈസ് (NICE) നടപ്പിലാക്കിയ ബെംഗളൂരു-മൈസൂരു ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ പദ്ധതി സംസ്ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്ന് ആയേക്കാമെന്ന് കര്‍ണാടക ഹൈക്കോടതി. രണ്ട് പതിറ്റാണ്ടിലേറെയായിട്ടും നഷ്ടപരിഹാരം നിശ്ചയിക്കാത്തതിനെത്തുടര്‍ന്ന് കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി റദ്ദാക്കിക്കൊണ്ടുള്ള സിംഗിള്‍ ബെഞ്ച് വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലില്‍ ആണ് ബെഞ്ചിന്റെ നിരീക്ഷണം. നൈസും കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാസ് ഡെവലപ്മെന്റ് ബോര്‍ഡും ആണ് അപ്പീല്‍ നല്‍കിയത്….

Read Full News

സ്വര്‍ണവില വീണ്ടും മുകളിലേക്ക്..! ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കൊടുക്കേണ്ടത് ഇത്രയും രൂപ! | Gold Rate In Kerala: Gold Become Costlier In Kerala Today Amid Global Gold Price Rise, Details

Kerala oi-Jithin TP Published: Thursday, July 30, 2026, 10:00 [IST] സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ കുതിപ്പ്. ഈ ആഴ്ചയിലെ ചാഞ്ചാട്ടം തുടരുകയാണ് എന്ന വ്യക്തമാക്കുന്ന തരത്തിലാണ് സ്വര്‍ണ വിലയിലെ ഇന്നത്തെ പ്രകടനം. ആഗോള വിപണിയില്‍ വിലയിലുണ്ടായ മാറ്റം തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ഈ ആഴ്ച മുഴുവന്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞുമിരിക്കുകയായിരുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് പണനയ യോഗത്തെ വിപണി ഉറ്റുനോക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ ചേര്‍ന്ന നിര്‍ണായകമായ യോഗത്തില്‍ ഫെഡറല്‍ റിസര്‍വ്…

Read Full News

‘അന്ന് ഇന്ദ്രൻസിന്റെ ഭാരം 10-40 കിലോ മാത്രം, നീന്തൽ അറിയാഞ്ഞിട്ടും ആ വേഷത്തിനായി കായലിലേക്ക് ചാടി’; ശാന്തിവിള ദിനേശ് | Indrans Jumped Into The Backwaters For That Role Without Knowing How To Swim, Reveals Santhivila Dinesh

Movie News oi-Nidhin Illikkambath Published: Thursday, July 30, 2026, 9:36 [IST] മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ഇന്ദ്രൻസ്. കരിയറിന്റെ തുടക്ക കാലത്ത് ലഭിക്കാതിരുന്ന പല അംഗീകാരങ്ങളും മികച്ച വേഷങ്ങളും ഇന്ദ്രൻസിനെ തേടി ഇപ്പോഴാണ് എത്തുന്നത്. എങ്കിലും അദ്ദേഹത്തിന്റെ തുടക്ക കാലവും ജീവിതവും എല്ലാം കഷ്‌ടതകൾ നിറഞ്ഞതായിരുന്നു. അതിനെ കുറിച്ച് പറയുകയാണ് ഇപ്പോൾ സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇന്ദ്രൻസ്‌ ആയിരുന്നല്ലോ, ഭദ്രേട്ടന്റെ സ്‌ഫടികത്തിന്റെ കോസ്റ്റ്യൂമറും മാമുക്കോയ്ക്കായി വെച്ചിരുന്ന…

Read Full News

പലിശനിരക്ക് മാറ്റാതെ ഫെഡറല്‍ റിസര്‍വ്; സ്വര്‍ണവില തിരിച്ചുകയറുന്നു | Gold Become Costlier In Global Market As Federal Reserve Leaves Interest Rates Unchanged, Details

International oi-Jithin TP Published: Thursday, July 30, 2026, 9:00 [IST] നിര്‍ണായകമായ യോഗത്തില്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകളില്‍ മാറ്റം വരുത്താതിരുന്നതോടെ ഇന്ന് രാവിലെ ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ മുന്നേറ്റം. അതേസമയം പലിശനിരക്ക് ഉയര്‍ത്തുന്നതിലേക്കുള്ള കര്‍ശനമായ നിലപാട് കേന്ദ്രബാങ്ക് തുടര്‍ന്നും നിലനിര്‍ത്തുന്നതിനാല്‍ നേരിയ വര്‍ധനവ് മാത്രമാണ് സ്വര്‍ണ വിലയില്‍ ദൃശ്യമായിട്ടുള്ളത്. ഇന്നലെത്തെ യോഗത്തില്‍ പ്രതീക്ഷിച്ചതുപോലെ, ഫെഡറല്‍ റിസര്‍വ് ഫെഡറല്‍ ഫണ്ട്‌സ് റേറ്റ് നിലവിലുള്ള 3.50% മുതല്‍ 3.75% വരെയുള്ള പരിധിയില്‍ തന്നെ നിലനിര്‍ത്തി. എന്നാല്‍,…

Read Full News

ബെംഗളൂരു ഈജിപുര, യെലഹങ്ക ഫ്ലൈഓവറുകളുടെ പുരോഗതി വിലയിരുത്തി ജിബിഎ; വേഗത്തിലാക്കാൻ നിർദ്ദേശം | GBA Reviews Progress Of Bengaluru’s Ejipura And Yelahanka Flyovers; Directs Faster Completion Of Works

India oi-Nidhin Illikkambath Published: Thursday, July 30, 2026, 7:40 [IST] ബെംഗളൂരു: നഗരത്തിൽ ഏറെ നാളായി പൂർത്തിയാകാതെ കിടക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികളുടെ പുരോഗതി വിലയിരുത്തി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി. ഈജിപുര ഫ്ലൈഓവർ, യെലഹങ്ക ഫ്ലൈഓവർ, വിൻഡ് ടണൽ അണ്ടർപാസ്, ഒകാലിപുരം സിഗ്നൽ-ഫ്രീ ഇടനാഴി എന്നിവയാണ് വിവിധ ഘട്ടങ്ങളിലുള്ള പ്രധാന പദ്ധതികൾ. ജിബിഎ ചീഫ് കമ്മീഷണർ എം മഹേശ്വർ റാവു, ബാക്കിയുള്ള ജോലികൾ വേഗത്തിലാക്കി എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഈജിപുര…

Read Full News

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഈ ജില്ലയിൽ സ്‌കൂളുകൾക്ക് അവധി | Kerala Weather Update; Very Heavy Rain Likely Orange Alert In Three Districts, Schools Closed In This District

Kerala oi-Nidhin Illikkambath Published: Thursday, July 30, 2026, 8:24 [IST] തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്‌തമായി മഴ കൂടുതൽ ശക്തിപ്രാപിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ചില ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കമുള്ള മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് മൂന്ന് വടക്കൻ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്…

Read Full News

പുതിയ വീടും കാറും കൈയിലേക്ക്..! അളവറ്റ ധനം ലഭിക്കും, ഈ രാശിക്കാര്‍ക്ക് ഇന്ന് മുതല്‍ നല്ലകാലം | Chandra Transit 2026: These Four Zodiac Sign Auspicious Time Begins From Today, Details

Astrology oi-Jithin TP Published: Thursday, July 30, 2026, 8:00 [IST] ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം തന്നെ കാലാകാലങ്ങളില്‍ രാശികളിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഈ പ്രക്രിയയെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത് സംക്രമണം എന്നാണ്. ഗ്രഹ സംക്രമണം വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വലിയ ഗുണങ്ങള്‍ പ്രദാനം ചെയ്യുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായിരിക്കും. ഗ്രഹങ്ങള്‍ ഒമ്പത്…

Read Full News