സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ; ബ്രിട്ടാസിനെതിരെ വിനായകന്‍ | Vinayakan Lashes Out At John Brittas; “Instead Of Hijacking Protest, Do Some Work For Family”
Kerala oi-Ashif N Published: Wednesday, July 29, 2026, 20:03 [IST] ജോണ്‍ ബ്രിട്ടാസ് എംപിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നടന്‍ വിനായകന്‍. യുവതീ യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യുന്നു എന്നാണ് വിമര്‍ശനം. സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ എന്നാണ് ബ്രിട്ടാസിന്റെ ചിത്രം പങ്കുവെച്ച് വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഡല്‍ഹി സമര ഭൂമിയില്‍ നിറസാന്നിധ്യമായിരുന്ന ബ്രിട്ടാസിനെതിരായ ഈ കുറിപ്പിന് താഴെ രൂക്ഷമായ കമന്റുകളാണ് നിറയുന്നത്. സമരം ചെയ്തവര്‍ക്കെതിരെ അശ്ലീലവും പ്രകോപനവും…