Headlines

Gold Prices Keep Surprising Buyers: Will Gold Drop Below ₹1 Lakh by Onam? A Gold Trader Shares His View| ആളെ പറ്റിച്ച് സ്വര്‍ണവില, ഓണത്തിന് സ്വർണ വില ഒരു ലക്ഷത്തിന് താഴേക്ക് കുറയുമോ? സ്വർണ വ്യാപാരി പറയുന്നു

Kerala oi-Sajitha Gopie Updated: Thursday, July 30, 2026, 15:04 [IST] സംസ്ഥാനത്ത് ഇന്ന് രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ പവന് 1320 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തി. എന്നാൽ ഉച്ചയോടെ കളി മാറി. പവന് 1400 രൂപയാണ് ഉച്ചയ്ക്ക് വില ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,04160 രൂപയായി മാറി. ഇനി ഓണം സീസൺ അടക്കം വരുമ്പോൾ സ്വർണവില വീണ്ടും കുറയുമോ? സ്വർണ…

Read Full News

Thiruvonam Bumper Lottery Sells 8,72,540 Tickets on Day One; First Prize Worth Rs 30 Crore|അടിച്ചാൽ 30 കോടി;തിരുവോണം ബംബർ:ആദ്യ ദിനത്തിൽ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകൾ

Kerala oi-Rakhi Updated: Thursday, July 30, 2026, 15:00 [IST] തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ വിൽപ്പന തുടങ്ങി. ഇന്ന് മാത്രം 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷത്തെ ബംബർ വിൽപനയിൽ ആദ്യ ദിനം 3,17,850 ടിക്കറ്റുകളായിരുന്നു വിറ്റത്. അതായത് ഇത്തവണ ആദ്യ ദിനത്തിൽ 5,54,690 ടിക്കറ്റുകളുടെ അധിക വിൽപനയാണ് നടന്നത്. ആദ്യ ഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് വില്പനയ്ക്കായി ലഭ്യമാക്കിയിട്ടുള്ളത്. 90 ലക്ഷം ടിക്കറ്റുകളാണ് ഏജൻ്റുമാർക്ക് നൽകാൻ നിശ്ചയിച്ചിരിക്കുന്നത്. ആവശ്യകത…

Read Full News

ആദായനികുതി റിട്ടേൺ ഇനിയും സമർപ്പിച്ചില്ലേ? അവസാന തീയതി ജൂലൈ 31, മറന്നാൽ പിഴയും പലിശയും! | Haven’t Filed Your Income Tax Return Yet? The Deadline Is July 31, Know The Penalties And Other Details

India oi-Nidhin Illikkambath Published: Thursday, July 30, 2026, 14:37 [IST] ന്യൂഡൽഹി: ആദായനികുതി റിട്ടേൺ (ഐടിആർ) ഇതുവരെ സമർപ്പിക്കാത്തവർക്ക് ഇനി ശേഷിക്കുന്നത് ഒരു ദിവസം മാത്രം. 2025-26 സാമ്പത്തിക വർഷത്തേക്കും 2026-27 അസസ്‌മെന്റ് വർഷത്തേക്കുമുള്ള ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ശമ്പളവരുമാനമുള്ളവരും ഓഡിറ്റ് ആവശ്യമില്ലാത്ത മറ്റ് നികുതിദായകരുമാണ് ഈ സമയപരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കേണ്ടത്. അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ട നികുതിദായകർക്ക് പിന്നീട് പ്രത്യേക സമയപരിധിയുണ്ട്. എന്നാൽ സാധാരണ നികുതിദായകർക്ക് റിട്ടേൺ…

Read Full News

ഇന്ത്യക്കാര്‍ക്ക് ആഭരണം വേണ്ടാതായി… ഡിമാന്‍ഡ് കുത്തനെ കുറഞ്ഞു; 2000 ത്തിന് ശേഷം ആദ്യം!! | Gold Ornaments Demand In India Falls 6% As Volatile Prices, First Time After 2000, Check Details Inside

India oi-Jithin TP Published: Thursday, July 30, 2026, 14:00 [IST] വിലയിലെ ചാഞ്ചാട്ടം കാരണം ഉപഭോക്താക്കള്‍ ആഭരണങ്ങള്‍ വാങ്ങുന്നത് മാറ്റി വെച്ചതോടെ, ജൂണ്‍ പാദത്തില്‍ ഇന്ത്യയിലെ സ്വര്‍ണത്തിനുള്ള ആവശ്യം കുറഞ്ഞു. കഴിഞ്ഞ മാസത്തെ സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ 6 ശതമാനം കുറഞ്ഞതോടെ 131 ടണ്ണായി. എങ്കിലും, മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ആവശ്യം 50 ശതമാനം വര്‍ധിച്ച് 1.98 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.32 ലക്ഷം കോടി രൂപയായിരുന്നു. വേള്‍ഡ്…

Read Full News

വയനാട് ടൗൺഷിപ്പ്; യുഡിഎഫ് സർക്കാർ 70 ദിവസത്തിനിടയിൽ നടത്തിയത് വെറും 9 വീടുകളുടെ വാർപ്പെന്ന് പിണറായി | Pinarayi Vijayan Says UDF Government Managed To Cast Roofs For Only Nine Houses In 70 Days Of The Township

Kerala oi-Nidhin Illikkambath Updated: Thursday, July 30, 2026, 13:44 [IST] തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന് രണ്ട് വർഷം തികയുന്ന വേളയിൽ പുനരധിവാസ പ്രവർത്തനങ്ങൾ വൈകുന്നതിൽ യുഡിഫ് സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വയനാട് ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണം ഇഴയുന്നതും അതിൽ ഏകോപനമില്ലായ്‌മ ഇല്ലാത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയൻ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. ദുരന്തബാധിതരെ ഒരിക്കലും ഒറ്റയ്ക്കാക്കില്ലെന്ന ഉറച്ച നിലപാടോടെയാണ് എൽഡിഎഫ് സർക്കാർ ടൗൺഷിപ്പ് പദ്ധതി അതിവേഗം മുന്നോട്ടുകൊണ്ടുപോയതെന്നും…

Read Full News

തമിഴ്‌നാട്ടിലെ സ്‌കൂളുകളിൽ ആഴ്‌ചയിൽ ഒരിക്കൽ ബിരിയാണി; മെനു പരിഷ്‌കരിക്കാൻ നീക്കവുമായി ടിവികെ സർക്കാർ | Biryani Once A Week In Tamil Nadu Schools; TVK Government Moves To Revise The Menu

India oi-Nidhin Illikkambath Published: Thursday, July 30, 2026, 12:42 [IST] ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ പുതിയ പരിഷ്‌കാരങ്ങൾക്ക് ഒരുങ്ങി ടിവികെ സർക്കാർ. ഇതിന്റെ ഭാഗമായി ആഴ്‌ചയിൽ ഒരിക്കൽ ചിക്കൻ ബിരിയാണി നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹനാണ് ഈ നിർദേശം മുഖ്യമന്ത്രി വിജയ്‌യുടെ മുന്നിൽ അവതരിപ്പിച്ചത്. പദ്ധതിയെക്കുറിച്ച് സംസാരിക്കവെ, പല കാലഘട്ടങ്ങളിലായി സ്‌കൂൾ പോഷകാഹാര പദ്ധതിയിൽ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ടെന്ന് രാജ്‌മോഹൻ പറഞ്ഞു. കാമരാജർ…

Read Full News

പ്രണയജ്യോതിഷഫലം: സൗഹൃദം പ്രണയമായി വളരും, വിവാഹത്തിലേക്ക് എത്തിയേക്കാം, ഭാഗ്യാനുഭവങ്ങള്‍| Love Horoscope August: Friendship will blossom into love, which may eventually lead to marriage, bringing fortunate experiences.

Astrology oi-Sajitha Gopie Published: Thursday, July 30, 2026, 13:18 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – നിങ്ങളുടെ പ്രണയരാശിസ്ഥിതി അനുകൂലമാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ സുഗമമായി ബന്ധങ്ങള്‍ മുന്നോട്ടു പോകും. ഏതു കാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍ അനുകൂലമായിത്തീരും. വിവാഹാലോചനകള്‍ സഫലമായിത്തീരുന്നതാണ്. ദീര്‍ഘനാള്‍ കാത്തിരുന്ന പ്രണയം യാഥാര്‍ത്ഥ്യമാകുന്ന നിമിഷം വരും. നിങ്ങളില്‍ ചിലര്‍ക്ക് പുതിയൊരു പ്രണയം ഉടലെടുക്കാന്‍ സാധ്യത കാണുന്നു. ജീവിതത്തില്‍ നിങ്ങളെ ശരിയായി മനസ്സിലാക്കുകയും അതിനുസരിച്ച് പരിഗണന നല്‍കുകയും ചെയ്യുന്ന ഒരു പുതിയ സൗഹൃദം…

Read Full News

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 20% ഡിഎ, ദുര്‍ഗ്ഗാ പൂജയ്ക്ക് മുന്‍പ് ശമ്പളം; ബംഗാള്‍ മുഖ്യമന്ത്രി | Salary Hike: Govt Employees To Get 20% DA, October Salary Before Durga Puja Says West Bengal CM

India oi-Jithin TP Published: Thursday, July 30, 2026, 12:30 [IST] പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദുര്‍ഗ്ഗാ പൂജയ്ക്ക് മുമ്പായി ഒക്ടോബര്‍ മാസത്തെ ശമ്പളവും 20 ശതമാനം അധിക ക്ഷാമബത്തയും വിതരണം ചെയ്യും എന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ തമ്മിലുള്ള ക്ഷാമബത്തയിലെ അന്തരം കുറയ്ക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം തന്നെ ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായും അദ്ദേഹം വ്യക്തമാക്കി. ഏഴാം…

Read Full News

യുഎഇയിലേക്ക് കുട്ടിയുമായി പോയാൽ 30,000 രൂപ വരെ ലാഭിക്കാം; ടൂറിസ്‌റ്റ് വിസയിലെ ഇളവുകൾ ഇങ്ങനെ | Save Up To Rs 5000 By Traveling To The UAE With A Child; Know Details About Tourist Visa Concessions

Gulf oi-Nidhin Illikkambath Published: Thursday, July 30, 2026, 12:19 [IST] ദുബായ്: ഈ വേനലിൽ കുട്ടികളുമായി യുഎഇ സന്ദർശിക്കാൻ പദ്ധതിയിടുന്ന കുടുംബങ്ങൾക്ക് ടൂറിസ്‌റ്റ് വിസ ഫീസിൽ ഇളവിന് അവസരം. എല്ലാ വർഷവും ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെ ലഭിക്കുന്ന ഈ ഇളവ്, 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ബാധകമാണ്. കുട്ടി മാതാപിതാക്കളിൽ ഒരാളോടൊപ്പമോ ഇരുവരോടൊപ്പമോ യുഎഇ സന്ദർശിക്കുന്ന സാഹചര്യത്തിലാണ് ഇളവ് ലഭിക്കുക. 30 ദിവസത്തെയും 60 ദിവസത്തെയും ടൂറിസ്‌റ്റ് വിസകൾക്ക് ഈ…

Read Full News

റെക്കോർഡ് ത്രൈമാസ പ്രകടനം നടത്തി അദാനി എന്റർപ്രൈസസ്; ഇബിഐടിഡിഎ 5642 കോടിയായി ഉയർന്നു | Adani Enterprises Posts Record Quarterly Performance; EBITDA Rises To Rs 5,642 Crore

Partner Content oi-Nidhin Illikkambath Published: Thursday, July 30, 2026, 11:10 [IST] അദാനി ഗ്രൂപ്പിന്റെ മുഖ്യ കമ്പനിയായ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ജൂൺ 30-ന് അവസാനിച്ച ത്രൈമാസത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ ഇബിഐടിഡിഎ 5,642 കോടി രേഖപ്പെടുത്തി. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 49 ശതമാനം വർധനയാണ്. കമ്പനിയുടെ ആകെ വരുമാനം 33,546 കോടിയായി, കഴിഞ്ഞ വർഷത്തെ 22,437 കോടിയേക്കാൾ 50 ശതമാനം കൂടുതലാണ്….

Read Full News