Headlines

’22 കാരറ്റിൽ കുറഞ്ഞ സ്വർണം വാങ്ങിയാലും നഷ്ടം വരില്ല, വാങ്ങുന്നെങ്കിൽ ഇപ്പോൾ വാങ്ങാം, 3 മാസം കഴിഞ്ഞാൽ..’| Even if you buy gold below 22 carats, you won’t incur a loss; if you’re planning to buy, now is the time, but after 3 months…”

Kerala oi-Sajitha Gopie Published: Thursday, July 30, 2026, 18:47 [IST] സ്വർണവിലയിൽ വലിയ തോതിലുളള ഏറ്റക്കുറച്ചിലുകൾ സംഭവിച്ച് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ സ്വർണക്കച്ചവടത്തിലും പല മാറ്റങ്ങളും സംഭവിച്ച് കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജസ്റ്റിൻ പാലത്ര. പല ജ്വല്ലറികളും ഇപ്പോൾ അഡ്വാൻസ് ബുക്കിംഗ് എടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. മാത്രമല്ല 22 കാരറ്റ് സ്വർണമേ പറ്റൂ എന്നുളള ആളുകളുടെ മനോഭാവത്തിലും മാറ്റമുണ്ടെന്ന് സീ ന്യൂസ് മലയാളത്തിനോട് ജസ്റ്റിൻ പാലത്ര…

Read Full News

സൗദി അറേബ്യ പുതിയ പട ഒരുക്കുന്നു; കൂടെ നില്‍ക്കാന്‍ 50 രാജ്യങ്ങള്‍, ഗള്‍ഫില്‍ വന്‍ യുദ്ധം വരുമോ | Saudi Arabia Invites Major Countries To Join Alliance For Block Houthi In Red Sea, How Move

Gulf oi-Ashif N Published: Thursday, July 30, 2026, 18:11 [IST] റിയാദ്: ചെങ്കടല്‍ ചരക്കുപാതയുടെ സുരക്ഷയ്ക്ക് വേണ്ടി പുതിയ സൈനിക സഖ്യം തയ്യാറാക്കാന്‍ സൗദി അറേബ്യ. 50 രാജ്യങ്ങളെ സഖ്യത്തില്‍ ഭാഗമാകാന്‍ സൗദി ക്ഷണിച്ചു എന്ന് റിപ്പോര്‍ട്ട്. റിയാദ് ആസ്ഥാനമായിട്ടാകും സൈനിക സഖ്യം പ്രവര്‍ത്തിക്കുക. ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതികള്‍ ചെങ്കടലില്‍ തടസം സൃഷ്ടിക്കുന്നതാണ് പുതിയ സൈനിക സഖ്യം രൂപീകരിക്കാന്‍ സൗദിയെ പ്രേരിപ്പിച്ചത്. നിരവധി രാജ്യങ്ങളെ സൗദി ക്ഷണിച്ചു എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു….

Read Full News

ധനജ്യോതിഷം: ഈ നാളുകാർക്ക് ആഗസ്റ്റിൽ രാജയോഗം, വൻ ശമ്പളമുളള ജോലി ഓഫർ ലഭിക്കും, സാമ്പത്തിക സമൃദ്ധി| Financial Horoscope August: These zodiac signs will experience Rajayoga in August, receive high-paying job offers, and enjoy financial prosperity

Astrology oi-Sajitha Gopie Published: Thursday, July 30, 2026, 17:55 [IST] മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – പൊതുവെ ധനരാശിയില്‍ ഗുണങ്ങള്‍ കാണുന്നു. കര്‍മ്മരംഗത്ത് ധനപരമായ ആനുകൂല്യമുണ്ടാകും. നൂതനമായ ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങും. പുതിയ മേഖലയില്‍ പ്രവേശിക്കുന്നതിലൂടെ പലവിധ നേട്ടങ്ങളും സാമ്പത്തിക ലാഭവും ഉണ്ടാകും. വളരെക്കാലമായി ചിന്തിക്കുന്ന ചില സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതിനു കഴിയും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം, ശമ്പളവര്‍ദ്ധനവ് ഇവ ഉണ്ടാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വളരെ സാമ്പത്തിക സമൃദ്ധി ലഭിക്കും. നിങ്ങളുടെ…

Read Full News

സാമ്പത്തിക നേട്ടം വേണം; ബോര്‍ഡ് ചോദിച്ചുവാങ്ങണം, അഖില്‍ മാരാറിന്റെ ഓഡിയോ പുറത്തുവിട്ട് ട്വന്റി20 | Akhil Marar Audio Releases By Twenty20 Party; Financial Gain Is Must, Board Should Be Ask

Kerala oi-Ashif N Published: Thursday, July 30, 2026, 17:01 [IST] ബിഗ് ബോസ് താരം അഖില്‍ മാരാറുടേത് എന്ന പേരില്‍ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് ട്വന്റി20. സ്ഥാനമാനങ്ങള്‍ വേണമെന്ന് അഖില്‍ പറയുന്നതാണ് ഓഡിയോ സന്ദേശത്തില്‍. പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസം അഖില്‍ മാരാര്‍ ട്വന്റി20യില്‍ നിന്ന് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ പരസ്പരം ‘തെളിവുകള്‍’ പുറത്തുവിടുകയാണ് ഇരുകൂട്ടരും. ബിഗ് ബോസ് വിന്നറായ അഖില്‍ മാരാര്‍ കഴിഞ്ഞ കേരള നിയമസഭാ…

Read Full News

യുഎഇയിലെ കാലാവസ്ഥയ്ക്ക് എന്തുപറ്റി? ഉച്ചവരെ താപനില കുത്തനെ ഉയരും, ഉച്ചയ്ക്ക് ശേഷം പെരുമഴ!! | UAE Weather: Heavy Rain And Strong Heat Expected Across UAE Until August 3, Check Details Inside

Gulf oi-Jithin TP Published: Thursday, July 30, 2026, 16:00 [IST] യുഎഇയിലെ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരുമ്പോഴും വരും ദിവസങ്ങളില്‍ മഴ ലഭിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. വരാനിരിക്കുന്ന നാല് ദിവസങ്ങളില്‍ ഉച്ചയ്ക്കുശേഷം മഴ പെയ്യാനാണ് സാധ്യത എന്ന് എന്‍സിഎം അറിയിച്ചു. ഇന്ന് മുതല്‍ ഓഗസ്റ്റ് 3 തിങ്കളാഴ്ച വരെ കാലാവസ്ഥയില്‍ അസ്ഥിരത തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ ഉച്ചയ്ക്കുശേഷം മഴയ്ക്ക് കാരണമാകുന്ന…

Read Full News

എട്ടാം ക്ലാസ് പാസായവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം; എഴുത്ത് പരീക്ഷയില്ല | Kerala Jobs: Apply Online for NHM Thiruvananthapuram General Duty Attendant Posts, Details Inside

Jobs oi-Jithin TP Published: Thursday, July 30, 2026, 15:00 [IST] നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജനറല്‍ ഡ്യൂട്ടി അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 10 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരെ തിരുവനന്തപുരത്തായിരിക്കും നിയമിക്കുക. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്‍പര്യവും യോഗ്യതയും ഉള്ളവര്‍ക്ക് ആഗസ്റ്റ് 6 വരെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അന്നേ ദിവസം വൈകീട്ട് അഞ്ച് മണി വരെ മാത്രമെ അപേക്ഷ സ്വീകരിക്കൂ. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 450 രൂപയാണ് വേതനമായി…

Read Full News

ഓണം ബംപര്‍ ഒന്നാം സമ്മാനത്തുക രാജ്യത്ത് തന്നെ ഏറ്റവും വലുത്, ടിക്കറ്റ് എപ്പോൾ മുതൽ വാങ്ങാം? വില കൂട്ടിയോ?| Onam Bumper’s first prize is the biggest in the country; From when can you buy the ticket? Has the price increased?

Kerala oi-Sajitha Gopie Updated: Thursday, July 30, 2026, 15:01 [IST] തിരുവനന്തപുരം: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയുമായി ഇത്തവണത്തെ തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റ് പുറത്തിറക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറില്‍ വെച്ച് നടന്ന ചടങ്ങില്‍ വിഡി സതീശനാണ് ലോട്ടറി ടിക്കറ്റ് പുറത്തിറക്കിയത്. ഓണം ബംപര്‍ ഒന്നാം സമ്മാനത്തുക 30 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം വരെ ഒന്നാം സമ്മാനം 25 കോടി ആയിരുന്നു. 30 കോടിയാക്കിയതോടെ രാജ്യത്ത് തന്നെ ഏറ്റവും സമ്മാനത്തുക നല്‍കുന്ന…

Read Full News

‘ആ നിലപാട് ഞാൻ മാറ്റിയിട്ടുണ്ടെങ്കിൽ നിങ്ങൾ പറയുന്ന പണി ചെയ്യാം’, വെല്ലുവിളിച്ച് അഖിൽ മാരാർ| Bigg Boss fame Akhil Marar challenges Trollers, “If I have ever changed that stance, I will do what you ask”

Movie News oi-Sajitha Gopie Published: Thursday, July 30, 2026, 15:42 [IST] ട്വന്റി ട്വന്റിയിൽ ചേർന്ന് മാസങ്ങൾക്കുള്ളിൽ പാർട്ടി വിട്ട സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും പരിഹാസ ട്രോളുകളും നിറയുകയാണ്. നിലപാട് മാറ്റങ്ങളുടെ പേരിലാണ് പ്രധാനമായും അഖിൽ മാരാർ ട്രോൾ ചെയ്യപ്പെടുന്നത്. തനിക്ക് നിലപാട് ഇല്ലെന്ന് പരിഹസിക്കുന്നവർക്കും വിമർശിക്കുന്നവർക്കും മറുപടിയുമായി അഖിൽ മാരാർ രംഗത്ത് വന്നിരിക്കുകയാണ്. സാഹചര്യത്തോടും സത്യത്തോടും ചേർന്ന് നിൽക്കുന്നത് കൊണ്ടാണ് അഭിപ്രായങ്ങൾ മാറുന്നത് എന്നാണ്…

Read Full News

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്| Rain in Kerala: Heavy Rain Expected in the State in the Coming Days; Orange Alert in 5 Districts, Yellow Alert in 9 Districts

Kerala oi-Sajitha Gopie Updated: Thursday, July 30, 2026, 15:31 [IST] തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എല്ലാ ജില്ലകളിലും വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പുകൾ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉളളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,…

Read Full News

ഇനി 500 മുടക്കിയാൽ 30 കോടി കീശയിലാക്കാം; ഓണം ബമ്പർ സമ്മാനത്തുകയിൽ കാത്തിരുന്ന മാറ്റം..! | Onam Bumper Lottery First Prize Raised To Rs 30 Crore Know Ticket Price And Other Details

Kerala oi-Nidhin Illikkambath Updated: Thursday, July 30, 2026, 15:03 [IST] തിരുവനന്തപുരം: ഓണം ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക 30 കോടിയായി ഉയർത്തി. ഇതോടെ സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനത്തുകയുള്ള ഓണം ബംബർ ലോട്ടറിയായാണ് ഇത്തവണത്തെ നറുക്കെടുപ്പ് മാറുന്നത്. കഴിഞ്ഞ വർഷം ഒന്നാം സമ്മാനം 25 കോടി രൂപയായിരുന്നു. ഇത്തവണ അത് അഞ്ച് കോടി രൂപ വർധിപ്പിച്ചാണ് സംസ്ഥാന സർക്കാർ പ്രഖ്യാപനം നടത്തിയത്. സംസ്ഥാന ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ…

Read Full News