സ്വര്‍ണം മുകളിലേക്ക് തന്നെ.. പക്ഷെ വാങ്ങാനിരിക്കുന്നവര്‍ക്ക് ഇന്ന് തന്നെ വാങ്ങാം | Gold Rate In Kerala Today Shows Slight Rise, Check Latest Pavan, Gram Rate Of 22k Gold Here
Kerala oi-Jithin TP Published: Friday, July 31, 2026, 10:00 [IST] സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിലെ വര്‍ധനവ് തന്നെ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഈ മാസം മുഴുവന്‍ ചാഞ്ചാട്ടം തുടര്‍ന്ന സ്വര്‍ണവിലയില്‍ അവസാന രണ്ട് ദിവസം വില വര്‍ധിക്കുകയായിരുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയതോടെയാണ് സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം താല്‍ക്കാലികമായി അവസാനിച്ചത്. ബുധനാഴ്ചയായിരുന്നു യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായകമായ യോഗം. ചെയര്‍മാന്‍ കെവിന്‍ വാര്‍ഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന…