‘അതായിരുന്നു ലക്ഷ്യമെങ്കിൽ കോണ്‍ഗ്രസിനൊപ്പം നിന്നാമതിയായിരുന്നു..’; അഖിൽ മാരാർ|Akhil Marar: “There couldn’t have been a bigger misfortune for someone like me, This is what He said
Kerala oi-Rakhi Published: Friday, July 31, 2026, 19:18 [IST] സാബു എം ജേക്കബ് പുറത്തുവിട്ട ഓഡിയോയിൽ വിശദീകരണവുമായി അഖിൽ മാരാർ. ട്വന്റി ട്വന്റി പാർട്ടിയില്‍ ചേരുമ്പോൾ സാമ്പത്തിക ഭദ്രതയോ കേന്ദ്ര ബോർഡുകളിൽ പദവിയോ ഉറപ്പാക്കണമെന്നാണ് അഖിൽ ഓഡിയോയിൽ പറയുന്നത്. എന്നാൽ പാർട്ടിക്ക് വേണ്ടിയാണ് താൻ അക്കാര്യം ആവശ്യപ്പെട്ടതെന്നും അല്ലാതെ വ്യക്തിപരമായ നേട്ടത്തിനല്ലെന്നും അഖിൽ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം. ‘സാബു ജേക്കബ് പുറത്തുവിട്ട ഓഡിയയിൽ ഞാൻ പറയുന്നത് നമ്മൾ എന്നാണ്. നമ്മൾ എന്ന് പറഞ്ഞ്…