അഭിജീത് ദിപ്‌കെയുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം; സിജെപിക്ക് എതിരെയും പരാതി | Abhijeet Dipke’s Father’s Financial Dealings Must Be Investigated; Complaint Filed Against CJP As Well
India oi-Nidhin Illikkambath Published: Sunday, August 2, 2026, 13:52 [IST] ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. സൂറത്ത് സ്വദേശിയും വിവരാവകാശ പ്രവർത്തകനുമായ അമിത് തിവാരിയാണ് പരാതി നൽകിയത്. മഹാരാഷ്ട്ര സർക്കാരിലെ വിരമിച്ച ജീവനക്കാരനായിരുന്ന ദിപ്‌കെയുടെ പിതാവ്, മകന്റെ വിദേശപഠനത്തിനുള്ള ചെലവ് എങ്ങനെ കണ്ടെത്തിയെന്നത് പരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇതോടൊപ്പം, സിജെപി പ്രവർത്തകർക്കെതിരായ പോലീസ് കേസുകളിൽ നിയമസഹായം നൽകുന്നതിനായി മുതിർന്ന അഭിഭാഷകനും…