ഇറാന് വമ്പന്‍ ലോട്ടറി.. കണ്ടെത്തിയത് സ്വര്‍ണ്ണത്തിന്റെ വന്‍മല! യുഎസ് ഉപരോധം ഇനി നടക്കില്ല? | Gold Reserve: Massive Gold Discovery Found In Iran Amid US Sanctions, Huge Impact For Gold Market
International oi-Jithin TP Published: Sunday, August 2, 2026, 17:34 [IST] ഇറാന്‍ വമ്പന്‍ സ്വര്‍ണശേഖരം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വരണ്ട പ്രദേശങ്ങളില്‍, നഗരത്തിന്റെ അധികം ശ്രദ്ധയില്‍പ്പെടാത്ത ഷാദാന്‍ എന്ന സ്ഥലത്ത് അസാധാരണമാംവിധം വലിയൊരു സ്വര്‍ണ നിക്ഷേപം കണ്ടെത്തിയതായി ഇറാനിയന്‍ അധികൃതര്‍ അറിയിച്ചു. ഏകദേശം 61 ദശലക്ഷം മെട്രിക് ടണ്‍ സ്വര്‍ണ അയിര് ഇവിടെയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതോടെ ജനവാസം കുറഞ്ഞതും വാര്‍ത്തകളില്‍ അധികം ഇടംപിടിക്കാത്തതുമായ ഈ പ്രദേശം ഇപ്പോള്‍ അന്താരാഷ്ട്ര ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്….