ന്യൂനമർദപാത്തിയും ചക്രവാതച്ചുഴിയും ഇന്നും മഴ;12ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി|Rain Kerala; Heavy Rain To Hit In 10 Ditricts,School Holiday For 12 Districts,Know Details
Kerala oi-Rakhi Updated: Monday, August 3, 2026, 6:48 [IST] തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദപാത്തി തുടരുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ കര്‍ണാടകയില്‍ നിന്ന് കന്യാകുമാരി വരെയും തെക്കൻ കര്‍ണാടക, കേരളം, തമിഴ്നാട് വഴിയും ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. മാത്രമല്ല മധ്യ രാജസ്ഥാന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽകേരളത്തിൽ 6 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ…