Headlines

അമേരിക്കയിലെ പഠനത്തെ കുറിച്ചുള്ള ആരോപണം; മറുപടിയുമായി ദിപ്കെ, സ്‌കോളർഷിപ്പ് കത്ത് പുറത്തുവിട്ടു | Abhijeet Dipke Responds To Allegations Over US Studies, Releases Scholarship Letter

India oi-Nidhin Illikkambath Published: Monday, August 3, 2026, 9:29 [IST] ന്യൂഡൽഹി: കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അന്വേഷിക്കണമെന്ന ആർടിഐ പ്രവർത്തകന്റെ ആവശ്യപ്പെത്തിന് പിന്നാലെ മറുപടിയുമായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ. അമേരിക്കയിലെ തന്റെ പഠനം ബോസ്‌റ്റൺ സർവകലാശാല നൽകിയ സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്‌പയും ഉപയോഗിച്ചാണ് പൂർത്തിയാക്കിയതെന്ന് ദിപ്കെ വ്യക്തമാക്കി. മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്തയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുടുംബത്തിന്റെ വിശദീകരിക്കാനാകാത്ത സാമ്പത്തിക സ്രോതസുകൾ ഉപയോഗിച്ചാണ് അമേരിക്കയിലെ പഠനം…

Read Full News

Today Horoscope: You may move into a new home, your long-cherished wish to buy land or property could come true, and financial gains are likely.| നാള്‍ഫലം: പുതിയ വീട്ടിലേക്ക് മാറിത്താമസിക്കും, ഭൂസ്വത്തു വാങ്ങണമെന്ന ആഗ്രഹം സാധിക്കും, ധനലാഭം ഉണ്ടാകും

Astrology oi-Sajitha Gopie Published: Monday, August 3, 2026, 9:31 [IST] മേടം – അവിചാരിതമായി ധനലാഭം ഉണ്ടാകും. ശത്രുക്കളില്‍ നിന്നും മോചനം ലഭിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കും. ഇടവം – സൂക്ഷ്മമായി ആലോചിച്ചേ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാവൂ. ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. സ്‌നേഹശീലരാണെങ്കിലും ചിലപ്പോള്‍ പരുഷമായി പെരുമാറും. മിഥുനം – ആഘോഷവേളകളില്‍ പങ്കെടുക്കും. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണമായ തൃപ്തി ഉണ്ടാകില്ല….

Read Full News

മീനാക്ഷിയെ ഒരിക്കലും തല്ലേണ്ടി വന്നിട്ടില്ല, പക്ഷേ മഹാലക്ഷ്‌മി അങ്ങനെ അല്ലെന്ന് ദിലീപ്; താരം അന്ന് പറഞ്ഞത് | Dileep Says He Never Had To Scold Or Beat Meenakshi But Mahalakshmi Is Different, Here’s Why?

Movie News oi-Nidhin Illikkambath Updated: Monday, August 3, 2026, 9:39 [IST] മലയാളികളുടെ പ്രിയപ്പെട്ട താരമായ ദിലീപിന്റെ കുടുംബ ജീവിതം എല്ലാവർക്കും മുന്നിൽ ഒരു തുറന്ന പുസ്‌തകം പോലെയാണ്. മുൻഭാര്യയായ മഞ്ജു വാര്യരുമായുള്ള ബന്ധത്തിലെ സമയത്ത് പലപ്പോഴും ഇക്കാര്യത്തിൽ ഒരു സ്വകാര്യത പുലർത്തിയിരുന്നു, എന്നാൽ ഇന്നത്തെ സോഷ്യൽ മീഡിയ കാലത്ത് അതിന് അനുസരിച്ച് മാറിയിരിക്കുകയാണ് ദിലീപും ഭാര്യയായ കാവ്യയും മക്കളായ മീനാക്ഷിയും മഹാലക്ഷ്‌മിയും ഒക്കെ. അടുത്തിടെയാണ് ദിലീപ് ഫാമിലിയിൽ നിന്നുള്ള ഇളയ അംഗമായ മഹാലക്ഷ്‌മിയുടെ…

Read Full News

ബുധൻ കർക്കിടക രാശിയിലേക്ക്; സ്വർണവും പണവും നിനച്ചിരിക്കാതെ കിട്ടും, ആഗ്രഹിച്ച ജോലി സ്വന്തമാവും! | Budh Gochar 2026; These Zodiac Signs May Gain Gold And Wealth And Could Land Their Dream Job

Astrology oi-Nidhin Illikkambath Published: Monday, August 3, 2026, 8:00 [IST] സാധാരണഗതിയിൽ ഗ്രഹങ്ങളുടെ രാശിമാറ്റം ഒരു പുതിയ കാര്യമേ അല്ല. അത് അടിക്കടി സംഭവിക്കുന്നൊരു സ്വാഭാവിക പ്രതിഭാസമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന നേട്ടങ്ങൾ അത്ര ചെറുതല്ലെന്ന് എപ്പോഴും ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം പോലെയുള്ളവ കാരണമാണ്. ഗ്രഹങ്ങൾ എല്ലാം തന്നെ ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്ന്…

Read Full News

ബെംഗളൂരു സബർബൻ റെയിലിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു; ആദ്യ ടി-ഗിർഡർ വിജയകരമായി സ്ഥാപിച്ചു | Bengaluru Suburban Rail Project Achieves Major Milestone; First T Girder Successfully Installed

India oi-Nidhin Illikkambath Published: Monday, August 3, 2026, 8:39 [IST] ബെംഗളൂരു: നഗരവാസികൾ ഏറെക്കാലമായി കാത്തിരിക്കുന്ന ബെംഗളൂരു സബർബൻ ട്രാൻസ്‌പോർട്ട് പ്രോജക്‌ട്‌ നിർമ്മാണം സുപ്രധാന നാഴികക്കല്ല് പിന്നിട്ടുകൊണ്ട് മുന്നോട്ട്. പദ്ധതിയുടെ കോറിഡോർ-4 (കനക ലൈൻ) ഭാഗത്തെ ഹുസ്‌കൂർ സ്‌റ്റേഷനിൽ ആദ്യ ടി-ഗിർഡർ വിജയകരമായി സ്ഥാപിച്ചതായി പദ്ധതി നടപ്പാക്കുന്ന റെയിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് കമ്പനി അറിയിച്ചു. ജൂലൈ 31-നാണ് 15.45 മീറ്റർ നീളമുള്ള പ്രീകാസ്‌റ്റ് ടി-ഗിർഡർ സ്ഥാപിച്ചത്. പ്രീകാസ്‌റ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ നിർമ്മാണ വേഗം വർധിപ്പിക്കാനും…

Read Full News

Gold Rate Rises Today, Dealing a Blow to Buyers; But Is There a Twist Ahead? Could It Fall to 80,000 Per pavan|സ്വർണ വില ഇന്ന് മുകളിലേക്ക്,വാങ്ങാനിരുന്നവർക്ക് തിരിച്ചടി..പക്ഷെ ട്വിസ്റ്റ് ഉടൻ?പവൻ 80,000ത്തിലേക്കോ?

Kerala oi-Rakhi Published: Monday, August 3, 2026, 8:41 [IST] സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ വില നേരിയ തോതിൽ ഉയർന്നു. പശ്ചിമേഷ്യൻ സംഘർഷം അയയുന്നുവെന്ന സൂചനയാണ് ഇന്ന് സ്വർണ വിലയെ സ്വാധീനിച്ചത്. ഇറാനെ ആക്രമിക്കാനുള്ള നീക്കത്തിൽ നിന്നും താത്കാലികമായി പിൻവാങ്ങുകയാണെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വാക്കുകളാണ് വിപണിക്ക് ആശ്വാസം നൽകിയത്. ഇറാനും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളും അഭ്യർത്ഥിച്ചതിനെ തുടർന്നാണ് നീക്കമെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ഏകദേശ ധാരണയിൽ പശ്ചിമേഷ്യൻ സഖ്യകക്ഷികൾ…

Read Full News

ഒമാന്‍ 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു; മസ്‌കത്തിലേക്ക് ജനമൊഴുകും? വിസ മാറ്റാം | Oman Announces 14-Day Free Tourist Visa; Is Indian Citizen Get Chance? List Will Out Soon

Gulf oi-Ashif N Updated: Monday, August 3, 2026, 8:05 [IST] മസ്‌കത്ത്: ജിസിസി രാജ്യമായ ഒമാന്റെ പുതിയ പ്രഖ്യാപനം വിദേശികള്‍ക്ക് ആഹ്ലാദം പകരുന്നതാണ്. സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചിരിക്കുകയാണ് ഒമാന്‍. രണ്ടാഴ്ച്ചത്തേക്കാണ് സൗജന്യ വിസ നല്‍കുക. രണ്ടാഴ്ച്ചക്ക് ശേഷം വീണ്ടും ഒമാനില്‍ താമസിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മറ്റു ടൂറിസ്റ്റ് വിസകളിലേക്ക് മാറാം. ഇങ്ങനെ മാറുന്ന വേളയില്‍ പണം ചെലവുണ്ടാകും. ഒമാന്‍ പോലീസ് ഐജി ലഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ശ്രൈഖിയാണ് പുതിയ…

Read Full News

ഇറാന്‍ പോട്ടെ, ഖത്തര്‍ ആണ് ഇഷ്യു എന്ന്; ഇസ്രായേല്‍ എന്തിന് ഈ കുഞ്ഞു ജിസിസി രാജ്യത്തെ ഭയക്കുന്നു | Qatar Rejects Israel Ex PM Naftali Bennett Allegation; Why Israeli Leader Target Doha Than Iran

Gulf oi-Ashif N Updated: Monday, August 3, 2026, 8:07 [IST] ഇറാന്‍ യുദ്ധത്തിന് പ്രധാന കാരണം ഇസ്രായേല്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഈ യുദ്ധം തുടങ്ങിയത് എന്ന് അമേരിക്കയിലെ പ്രമുഖര്‍ തന്നെ ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ഇസ്രായേല്‍. തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോള്‍ പ്രധാന വിഷയങ്ങളിലൊന്ന് ഇറാന്‍ അല്ല. ഖത്തര്‍ ആണ്. ഇറാനേക്കാല്‍ അപകടം ഖത്തര്‍ ആണ് എന്ന് ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്…

Read Full News

'അഖിൽ മാരാർക്ക് ഇത്രയും കോടികൾ എവിടുന്നു വന്നു? ആദായനികുതി വകുപ്പ് അന്വേഷിക്കണം';ആവശ്യവുമായി സംവിധായകൻ

Santhivila Dinesh Demands IT Probe Into Akhil Marar’s Wealth: ‘Where Did He Get So Many Crores’അഖിൽ മാരാർക്ക് ഇത്രയും കോടികൾ എവിടുന്നു വന്നു? ആദായനികുതി വകുപ്പ് അന്വേഷിക്കണം’;ആവശ്യവുമായി സംവിധായകൻ Source link

Read Full News

ഈ രാശിക്കാരുടെ നല്ലകാലത്തിന് തുടക്കം; ഇനി വെറുതെയിരുന്നാലും പോക്കറ്റില്‍ പണമെത്തും | Rahu Gochar 2026: These Three Zodiac Signs Will Get Immense Of Wealth For Next Few Days, Details

Astrology oi-Jithin TP Published: Monday, August 3, 2026, 7:00 [IST] ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ സ്ഥാനമുണ്ട്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് കണ്ടെത്താനാകും എന്നാണ് വിശ്വാസം. ജനന സമയം, ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ രചിക്കുന്ന ജാതകത്തിന്റെ സഹായാത്താലാണ് ഇത് സാധ്യമാകുന്നത്. അതിനാല്‍ തന്നെ ജ്യോതിഷ പ്രധാനപ്പെട്ട ശാഖ കൂടിയാണ് ജാതകം. എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളയില്‍ രാശി മാറ്റവും നക്ഷത്ര പരിവര്‍ത്തനവും…

Read Full News