Kaylee Hottle: ‘ഗോഡ്സില്ല വേഴ്സസ് കോങ്’ സിനിമയിലെ നടി കയ്‌ലി ഹോട്ടിൽ കാറപകടത്തിൽ മരിച്ചു | സിനിമാ വാർത്ത
Last Updated:Jul 22, 2026 1:38 PM IST 2021ൽ പുറത്തിറങ്ങിയ ‘ഗോഡ്സില്ല വേഴ്സസ് കോങ്’ എന്ന ചിത്രത്തിൽ ഡോ. ഐലീൻ ആൻഡ്രൂസ് (റെബേക്ക ഹാൾ) ദത്തെടുക്കുന്ന, കോങ്ങുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ജിയ എന്ന ബധിരയായ അനാഥ പെൺകുട്ടിയെ അവതരിപ്പിച്ചതിലൂടെയാണ് കയ്‌ലി ഹോട്ടിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത് കയ്ലി ഹോട്ടിൽ ‘ഗോഡ്സില്ല വേഴ്സസ് കോങ്’ നടി കയ്‌ലി ഹോട്ടിൽ ചൊവ്വാഴ്ചയുണ്ടായ കാറപകടത്തിൽ കൊല്ലപ്പെട്ടു. 18 വയസ്സായിരുന്നു. അമേരിക്കൻ സൈൻ ലാംഗ്വേജ് (ആംഗ്യഭാഷ) ഉപയോഗിച്ച് ഫേസ്ബുക്ക് ലൈവ് സ്ട്രീമിലൂടെ…