Headlines

പലരും കൂട്ടാൻ ശ്രമിക്കുമ്പോൾ, ചിയാൻ വിക്രം പ്രതിഫലം കുറയ്ക്കുന്നു; പുതിയ സിനിമയ്ക്ക് വാങ്ങുന്ന തുക എത്രയെന്ന് റിപ്പോർട്ട് | സിനിമാ വാർത്ത

Last Updated:Jun 15, 2026 11:35 AM IST എന്നാൽ, ഈ പ്രതിഫലത്തെക്കുറിച്ച് നിർമ്മാതാക്കളോ നടനോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല ചിയാൻ വിക്രം ചിയാൻ വിക്രമിന്റെ വരാനിരിക്കുന്ന ചിത്രം ചിയാൻ 63 അടുത്തിടെയാണ് ആരംഭിച്ചത്. ഈ പ്രോജക്റ്റ് ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. വരാനിരിക്കുന്ന ആക്ഷൻ ചിത്രം, ‘ഇരു മുഗൻ’ സംവിധാനം ചെയ്ത ആനന്ദ് ശങ്കറുമായി വിക്രം വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, നടൻ ഈ ചിത്രത്തിനായി ഏകദേശം 20 കോടി…

Read Full News

അടുത്ത പടത്തിൽ നായകൻ മോഹൻലാലോ? ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരം പ്രതികരിക്കുന്നു | സിനിമാ വാർത്ത

മോഹൻലാലുമായി ഒരു സിനിമയെക്കുറിച്ച് ഇതുവരെ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ചിദംബരം മോഹൻലാലും (Mohanlal) ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരവും (Chidambaram) ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങൾ കുറച്ചുകാലമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ പ്രചാരണങ്ങളോട് ഇപ്പോൾ ചിദംബരം തന്നെ പ്രതികരിച്ച് അത്തരമൊരു പദ്ധതി നിലവിലില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. മോഹൻലാൽ, ചിദംബരം മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ, മോഹൻലാലുമായി ഒരു സിനിമയെക്കുറിച്ച് ഇതുവരെ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ചിദംബരം പറഞ്ഞു. തന്റെ പിതാവ് കേട്ട ഏതെങ്കിലും അഭ്യൂഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതാകാം ഇത്തരത്തിലുള്ള വാർത്തകൾക്ക്…

Read Full News

രാജസേനന്റെ തീരുമാനം; 16 വയസുള്ള പെൺകുട്ടി 33 പിന്നിട്ട ജയറാമിന്റെ നായികയായി; പടം സൂപ്പർഹിറ്റ്

കഥയിൽ ഐപിഎസുകാരന്റെ ഭാര്യയാണ് കഥാനായിക. രണ്ട് നാത്തൂന്മാരും ഭർതൃപിതാവും അടങ്ങുന്ന കുടുംബത്തിലേക്ക് മരുമകളായി കയറിവരേണ്ട കഥാപാത്രം Source link

Read Full News

നടി സഞ്ജിത വീടിനുള്ളിൽ മരിച്ച നിലയിൽ | സിനിമാ വാർത്ത

കുടുംബാംഗങ്ങൾ മൃതദേഹം കണ്ടെത്തി പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് തുടർ നടപടികൾ ആരംഭിച്ചു നടി സഞ്ജിത ഉഗാലെയെ മുംബൈയിലെ നളസൊപാരയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 30 കാരിയായ നടി ജീവനൊടുക്കി എന്നാണ് പ്രാഥമിക വിവരമെന്നും പോലീസ് വ്യക്തമാക്കി. സഞ്ചിത ഉഗാലെ അച്ചോൾ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നളസൊപാരയിലെ വീട്ടിൽ മാതാപിതാക്കളും സഹോദരിയും ഒപ്പമുണ്ടായിരുന്നെങ്കിലും, സംഭവം നടന്ന സമയത്ത് അവർ വീട്ടിൽ…

Read Full News

‘അൻസിബ മതംമാറ്റാൻ ശ്രമിച്ചിട്ടില്ല’; ടിനി ടോമിന്റെ ആരോപണം തള്ളി പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ | സിനിമാ വാർത്ത

സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തിയെന്ന് അൻസിബ ആരോപിച്ചു. ടിനി ടോമിന്റെ മതപരിവർത്തന ആരോപണത്തിൽ നടി അൻബിസയ്ക്ക് അനുകൂല മൊഴി നൽകി പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനകുന്നിലിന്റെ മകൻ ശ്രീകൈലാസ്. അൻസിബ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് ശ്രീകൈലാസ് വ്യക്തമാക്കി. കടവന്ത്ര പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. News18 ശ്രീകൈലാസിനെ അൻസിബ മതം മാറ്റാൻ ശ്രമിച്ചതെന്നായിരുന്നു നടിക്കെതിരെയുള്ള ടിനി ടോമിന്റെ ആരോപണം. നടി നീന കുറുപ്പിന്റെ മൊഴി കടവന്ത്ര പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ടിനിടോം തന്‍റെ കുടുംബത്തെ വേട്ടയാടുന്നുണ്ടെന്നും, സത്രീത്വത്തെ അപമാനിക്കുന്നുവെന്നും…

Read Full News

പാർട്ടികളോ സംഘടനകളോ രജനീകാന്തിന്റെ ചിത്രം ഉപയോഗിക്കരുത്; പ്രസ്താവനയുമായി ആരാധക സംഘടന | സിനിമാ വാർത്ത

Last Updated:Jun 13, 2026 5:24 PM IST പ്രസ്താവനയുമായി ആരാധക സംഘടന രജനീകാന്ത് പാർട്ടികളോ സംഘടനകളോ നടൻ രജനീകാന്തിന്റെ ചിത്രം ഉപയോഗിക്കരുതെന്ന പ്രസ്താവനയുമായി ആരാധക സംഘടന. ചലച്ചിത്ര രംഗത്തെ നിരൂപകനും അനലിസ്റ്റുമായ ശ്രീധർ പിള്ളയുടെ എക്സ് പോസ്റ്റിലാണ് പ്രസ്താവനയുള്ളത്. Superstar Rajinikanth Fans Association announces that no political party or organization should use his name or photograph👇 pic.twitter.com/aQjXRzUkaT — Sreedhar Pillai (@sri50) June 13,…

Read Full News

എങ്ങനെ ഇത്രയും സമയം കിട്ടുന്നു? പവൻ കല്യാണിന്റെ OG 2 ചിത്രീകരണം ആരംഭിക്കുന്നു | സിനിമാ വാർത്ത

Last Updated:Jun 13, 2026 11:17 AM IST അദ്ദേഹം വിദേശത്ത് നിന്ന് മടങ്ങിയെത്തിയാൽ തന്നെ ചിത്രീകരണം തുടങ്ങുമെന്ന് നിർമാണ കമ്പനി അറിയിച്ചു പവൻ കല്യാൺ OG 2 പവർ സ്റ്റാറും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ (Pawan Kalyan) കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് ‘ദേ കോൾ ഹിം OG’ (ഒ.ജി). ‘സാഹോ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് സംവിധാനം ചെയ്ത ഈ ആക്ഷൻ-ഗ്യാങ്സ്റ്റർ ചിത്രം, മുംബൈ മാഫിയയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. വെറുമൊരു ബ്ലോക്ക്ബസ്റ്റർ…

Read Full News

ഒറ്റയടിക്ക് ജാൻവി കപൂർ പ്രതിഫലം ഇരട്ടിയാക്കിയോ? ‘പെദ്ധി’യിലെ പ്രതിഫലം പുറത്ത് | സിനിമാ വാർത്ത

Last Updated:Jun 12, 2026 1:03 PM IST ‘ദേവര’, ‘പെദ്ദി’ എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാരംഗത്ത് തുടർച്ചയായ വിജയങ്ങൾ സ്വന്തമാക്കിയ ജാൻവിയെ ഭാഗ്യം കൊണ്ടുവരുന്ന നായികയായി ചലച്ചിത്ര ലോകം കാണുന്നു ‘പെദ്ദി’യിൽ ജാൻവി കപൂർ ‘പെദ്ദി’യിൽ ജാൻവി കപൂർ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങൾ ഉയരുന്നതിനിടെ, രാം ചരൺ നായകനാകുന്ന ചിത്രത്തിനായി ജാൻവി തന്റെ പ്രതിഫലം ഗണ്യമായി വർധിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിനായി എട്ട് കോടി രൂപയാണ് ജാൻവി പ്രതിഫലമായി കൈപ്പറ്റിയതെന്നാണ് വിവരം. ചിത്രീകരണ വേളയിൽ…

Read Full News

Drishyam 3 | ദൃശ്യം 3ലെ വാഹന രജിസ്‌ട്രേഷൻ നമ്പറിനുടമ ഇടുക്കിയിൽ; പരാതിയുമായി രംഗത്ത് | സിനിമാ വാർത്ത

ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി നിവാസിയായ രാജീവ് എന്നയാളാണ് പരാതിക്കാരൻ. തന്റെ സ്വകാര്യ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മോഹൻലാൽ ഉപയോഗിക്കുന്ന വാഹനത്തിന്റെ നമ്പറായി തെറ്റായി ചിത്രീകരിച്ചതായി അദ്ദേഹം ആരോപിക്കുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജീത്തു ജോസഫ്, മറ്റ് അണിയറപ്രവർത്തകർ എന്നിവർക്കെതിരെ രാജീവ് പരാതി നൽകി. മൂന്നാർ ഡിവൈഎസ്പിക്ക് സമർപ്പിച്ച പരാതിയിൽ, തന്റെ വാഹന നമ്പർ പ്രത്യക്ഷപ്പെടുന്ന എല്ലാ രംഗങ്ങളും സിനിമയിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്ന് രാജീവ് ആവശ്യപ്പെട്ടു….

Read Full News

ലൊക്കേഷനിൽ അഭിനേതാക്കൾക്ക് മയക്കുമരുന്ന് പരിശോധന; ‘ഓപ്പറേഷൻ തൂഫാന്’ പിന്തുണയുമായി നിർമാതാവ് രാജ് സക്കറിയ | സിനിമാ വാർത്ത

Last Updated:Jun 12, 2026 2:44 PM IST പൃഥ്വിരാജ് ചിത്രം അൻവർ ഉൾപ്പെടെ നിർമിച്ച ചലച്ചിത്ര നിർമ്മാതാവാണ് രാജ് സക്കറിയ രാജ് സക്കറിയ മയക്കുമരുന്നിനെതിരായ സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാന്’ പിന്തുണയുമായി ചലച്ചിത്ര നിർമാതാവ് രാജ് സക്കറിയ. തന്റെ സിനിമകളുടെ സെറ്റിൽ വരുന്ന ചലച്ചിത്ര പ്രവർത്തകർ ക്ലീൻ ആയിരിക്കണമെന്നും, ലൊക്കേഷനിൽ മയക്കുമരുന്ന് പരിശോധന നടത്തുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. പൃഥ്വിരാജ് ചിത്രം അൻവർ ഉൾപ്പെടെ നിർമിച്ച ചലച്ചിത്ര നിർമ്മാതാവാണ് രാജ് സക്കറിയ. “മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ…

Read Full News