Headlines

Mammootty| ‘മാജിക്കൊന്നും ചെയ്യാറില്ല, പക്ഷേ എന്തോ ഒന്ന് എന്റെ വഴിയേ വരുന്നു’ ദേശീയ പുരസ്കാരം മമ്മൂട്ടി ഏറ്റുവാങ്ങി | സിനിമാ വാർത്ത

Last Updated:Sep 22, 2026 6:44 PM IST കഥാപാത്രത്തെക്കാൾ ഉപരി തിരക്കഥ നോക്കിയാണ് സിനിമ തിരഞ്ഞെടുക്കുന്നതെന്നും അഭിനയിക്കുന്നതിന് മുൻപ് വലിയ രീതിയിലുള്ള തയാറെടുപ്പുകൾ നടത്താറില്ലെന്നും മമ്മൂട്ടി (Image: PIB) മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാം തവണയും മലയാളികളുടെ പ്രിയനടൻ മമ്മൂട്ടി ഏറ്റുവാങ്ങി. ഗുജറാത്തിലെ ഏക്താ നഗറിൽ നടന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്നാണ് മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്. ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് കാർത്തിക് ആര്യനൊപ്പം മമ്മൂട്ടി…

Read Full News

രാഷ്ട്രപതിയിൽ നിന്ന് ദേശീയ അവാർഡ് ഏറ്റുവാങ്ങി ​ഗായിക വൈക്കം വിജയലക്ഷ്മി | സിനിമാ വാർത്ത

Last Updated:Sep 22, 2026 6:32 PM IST പുരസ്കാരം സ്വീകരിക്കാനായി എത്തിയ വിജയലക്ഷ്മിയെ രാഷ്ട്രപതി ചേർത്തുപിടിച്ചു News18 മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി കേരളത്തിന്റെ അഭിമാന ​ഗായിക വൈക്കം വിജയലക്ഷ്മി. പുരസ്കാരം സ്വീകരിക്കാനായി എത്തിയ വിജയലക്ഷ്മിയെ രാഷ്ട്രപതി ചേർത്തുപിടിച്ചു. ​ഗുജറാത്തിലാണ് അവാർഡ് ദാനച്ചടങ്ങ് നടന്നത്. സദസ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് വലിയ കയ്യടിയോടെ വിജയലക്ഷ്മിക്ക് ആദരമർപ്പിച്ചു. ഇന്ത്യൻ സിനിമയിലെയും സംഗീതലോകത്തെയും പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ഏറെ വൈകാരികമായ…

Read Full News

ഓർമകളുണ്ടല്ലോ ഓർക്കാൻ മരണം വരെയും! ശ്രദ്ധേയമായി ‘ഒരിക്കൽ നമ്മൾ’ ഷോർട്ട് ഫിലിം | സിനിമാ വാർത്ത

Last Updated:Sep 22, 2026 4:13 PM IST റിലീസ് ചെയ്ത് നാലുദിവസത്തിനുള്ളിൽ നാലുലക്ഷത്തോളം പേരാണ് യുട്യൂബിൽ ചിത്രം കണ്ടത് ഒരിക്കൽ നമ്മൾ യുട്യൂബിൽ ശ്രദ്ധേയമായി ‘ഒരിക്കൽ നമ്മൾ’ ഷോർട്ട് ഫിലിം. കൃഷ്ണൻ ബാലകൃഷ്ണനും മഞ്ജു പത്രോസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണയവും വേർപിരിയലും ഓർമകളുടെ വേദനയുമെല്ലാം 10:41 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ മിന്നിമറയുന്നു. റിലീസ് ചെയ്ത് നാലുദിവസത്തിനുള്ളിൽ നാലുലക്ഷത്തോളം പേരാണ് യുട്യൂബിൽ ചിത്രം കണ്ടത്. മഞ്ജു പത്രോസിന്റെയും കൃഷ്ണൻ ബാലകൃഷ്ണന്റെയും അഭിനയത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്….

Read Full News

Mammootty| മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാമതും സ്വീകരിക്കാൻ മമ്മൂട്ടി ഗുജറാത്തിൽ; ഇതിഹാസമെന്ന് സ്റ്റാച്യു ഓഫ് യൂണിറ്റി | സിനിമാ വാർത്ത

Last Updated:Sep 22, 2026 2:38 PM IST മമ്മൂട്ടിയെ ഗുജറാത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ദൃശ്യങ്ങൾ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’യുടെ ഔദ്യോഗിക എക്സ് പേജിൽ പങ്കുവെച്ചിട്ടുണ്ട് മമ്മൂട്ടി ഗുജറാത്തിൽ ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങുന്നതിനായി മലയാളികളുടെ പ്രിയ താരം മമ്മൂട്ടി ഗുജറാത്തിലെത്തി. ഗുജറാത്തിലെ കെവാദിയയിൽ സ്ഥിതി ചെയ്യുന്ന ഏകതാ നഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം ഒരുക്കിയ പ്രത്യേക വേദിയിൽ വച്ചാണ് 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ വിതരണം ചെയ്യും….

Read Full News

താരദമ്പതികളായ വിനു മോഹനും വിദ്യയും വിവാഹമോചിതരായി | സിനിമാ വാർത്ത

Last Updated:Sep 22, 2026 2:42 PM IST ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2013-ലായിരുന്നു വിനു മോഹന്റെയും വിദ്യയുടെയും വിവാഹം News18 മലയാള സിനിമയിലെ താര ദമ്പതികളായ നടൻ വിനു മോഹനും നടി വിദ്യയും വിവാഹമോചിതരായി. ഇരുവരും വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾ അടുത്തിടെ പ്രചരിച്ചിരുന്നു. ഇതിന് വിരാമമിട്ടുകൊണ്ടാണ് വിവാഹമോചനവാർത്ത പുറത്തുവന്നത്. വിനു മോഹൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്ന് വിദ്യയുമായുള്ള ചിത്രങ്ങൾ നീക്കം ചെയ്തിരുന്നു. കുറച്ചുകാലമായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നില്ല. ഏറെ നാളത്തെ…

Read Full News

‘വസ്തുതകൾ മറച്ചുവച്ച് രാധ കള്ളക്കരച്ചിൽ കരയുന്നു’; സഹോദരിയുടെ ആരോപണങ്ങൾ തള്ളി അംബിക | സിനിമാ വാർത്ത

Last Updated:Sep 21, 2026 10:11 PM IST സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രാധ തന്നെയാണ് ചെക്ക് നൽകിയതെന്നും അംബിക പ്രതികരിച്ചു News18 തനിക്കെതിരെ നടിയും സഹോദരിയുമായ രാധ ഉന്നയിച്ച ചെക്ക് തട്ടിപ്പ് ആരോപണങ്ങൾ തള്ളി നടി അംബിക. വസ്തുതകൾ മറച്ചുവച്ച് രാധ കള്ളക്കരച്ചിൽ കരയുകയാണെന്നും സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രാധ തന്നെയാണ് ചെക്ക് നൽകിയതെന്നും അംബിക പ്രതികരിച്ചു. ചെക്ക് ദുരുപയോഗം ചെയ്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അംബിക പത്രക്കുറിപ്പിലൂടെ അറിയിച്ചു. സ്വത്ത്…

Read Full News

സഹോദരിയെ അല്ലാതെ മറ്റാരെ വിശ്വസിക്കും? മാധ്യമങ്ങൾക്ക് മുന്നിൽ നിറകണ്ണോടെ നടി രാധ | സിനിമാ വാർത്ത

Last Updated:Sep 21, 2026 6:13 PM IST 46 കോടി രൂപ തട്ടിയെടുത്തതിന് പുറമെ, തന്നെ വീട്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല എന്നും രാധ അംബികയ്ക്കെതിരെ രാധയുടെ പരാതി ചെക്ക് തട്ടിപ്പ് കേസിൽ സഹോദരി അംബികയ്ക്കെതിരെ ആരോപണങ്ങളുമായി അനുജത്തി രാധ മാധ്യമങ്ങൾക്ക് മുന്നിൽ. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെ, താൻ നേരിട്ടത് വിശ്വാസവഞ്ചനയെന്ന് രാധ. 46 കോടി രൂപ തട്ടിയെടുത്തതിന് പുറമെ, തന്നെ വീട്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല എന്നും രാധ പറഞ്ഞു. “എന്റെ പേരിലെ അഞ്ച് ചെക്കുകൾ മോഷ്‌ടിച്ച്…

Read Full News

R&AW ഫൗണ്ടർ ആർ.എൻ. കാവോയുടെ ജീവിതം സിനിമയാകുന്നു; പ്രഖ്യാപനവുമായി കരൺ ജോഹർ | സിനിമാ വാർത്ത

Last Updated:Sep 21, 2026 5:31 PM IST നിലവിൽ നിർമ്മാണഘട്ടത്തിലുള്ള ചിത്രത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല. 2028 ഓഗസ്റ്റ് 11ന്, സ്വാതന്ത്ര്യദിന വാരാന്ത്യത്തിൽ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം ആർ.എൻ. കാവോ സിനിമ ‘കേസരി’, ‘റാസി’, ‘ഷെർഷാ’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൂടെ ചരിത്രവും യഥാർഥ സംഭവങ്ങളും വെള്ളിത്തിരയിലെത്തിച്ച കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, വിസ്മരിക്കപ്പെട്ട മറ്റൊരു ഇതിഹാസത്തിന്റെ ജീവിതകഥ കൂടി സിനിമയാക്കാനൊരുങ്ങുന്നു. സെപ്റ്റംബർ 21-നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 1968-ൽ ഇന്ത്യയുടെ…

Read Full News

പാർവതിയുടെ അഭിനയം, വേടന്റെ പാട്ട്; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ‘ രണ്ടാഴ്ചയിൽ 25 കോടി ക്ലബ്ബിൽ | സിനിമാ വാർത്ത

Last Updated:Sep 21, 2026 3:12 PM IST സെപ്റ്റംബർ 25നാണ് തമിഴ് റിലീസ്. കേരളത്തിൽ ചിത്രം നേടിയ വിജയമാണ് തമിഴിൽ നേരിട്ട് റിലീസ് ചെയ്യുന്നതിന് നിർമാതാക്കളെ പ്രേരിപ്പിച്ചത് പ്രഥമദൃഷ്ട്യാ കുറ്റക്കാർ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ റിലീസ് പിന്നിട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ 25 കോടി ക്ലബ്ബിലേക്ക്. ചിത്രത്തിന്റെ തമിഴ് ടീസറും പുറത്തിറങ്ങി. സെപ്റ്റംബർ 25നാണ് തമിഴ് റിലീസ്. കേരളത്തിൽ ചിത്രം നേടിയ വിജയമാണ് തമിഴിൽ നേരിട്ട് റിലീസ് ചെയ്യുന്നതിന് നിർമാതാക്കളെ പ്രേരിപ്പിച്ചത്. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ…

Read Full News

Unni Mukundan | രചന, സംവിധാനം, നിർമാണം: ഉണ്ണി മുകുന്ദൻ; പുതിയ ചിത്രം വരുന്നു | സിനിമാ വാർത്ത

Last Updated:Sep 21, 2026 3:38 PM IST ‘മാർക്കോ’യ്ക്ക് ശേഷം പാൻ ഇന്ത്യൻ തലത്തിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട് ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ (Unni Mukundan), പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്ന, ഉണ്ണി നായകനാകുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചു. ദേശീയ പുരസ്കാര ജേതാക്കളായ നിർമ്മാതാക്കൾ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ പ്രൊഡക്ഷൻ ഹൗസായ പനോരമ സ്റ്റുഡിയോസും നടൻ ഉണ്ണി മുകുന്ദന്‍റെ…

Read Full News