Headlines

Ahaana Krishna | സാമ്പത്തികഭദ്രത ആദ്യം; അഹാന കൃഷ്ണ വിവാഹം ചെയ്യും മുൻപേ കൈവരിച്ച സമ്പാദ്യങ്ങൾ

മാധ്യമപഠനമേഖലയിൽ ഉന്നതവിദ്യാഭ്യാസം നേടിയ അഹാന കൃഷ്ണ, ‘ഞാൻ സ്റ്റീവ് ലോപസ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രവേശം നടത്തി Source link

Read Full News

ശരീരം ചൊറിഞ്ഞുകൊടുത്ത് യുവാവ് പ്രതിമാസം സമ്പാദിക്കുന്നത് 14 ലക്ഷം രൂപ | Buzz News

Last Updated:Sep 03, 2026 3:09 PM IST പ്രത്യേകമായി രൂപകൽപ്പന ചെയ്ത നഖങ്ങൾ ഉപയോഗിച്ചാണ് ഉപഭോക്താക്കളെ മൃദുവായി ചൊറിഞ്ഞു കൊടുക്കുന്നത്. പ്രതീകാത്മക ചിത്രം (എഐ) സ്വന്തമായോ കുടുംബാംഗങ്ങളുടെ സഹായത്തോടെയോ മാത്രം ആളുകൾ ചെയ്തുപോന്നിരുന്ന ശരീരത്തിലെ ചൊറിച്ചിൽ മാറ്റുന്ന ഒരു സാധാരണ പ്രവൃത്തിയെ പണം ഈടാക്കുന്ന സേവനമാക്കി മാറ്റിയിരിക്കുകയാണ് ചൈനയിലെ ഒരു യുവാവ്. പരിശീലനം ലഭിച്ച ജീവനക്കാരുടെ സഹായത്തോടെ ഉപഭോക്താക്കളുടെ പുറം ചൊറിഞ്ഞു കൊടുക്കുന്നതിനായി ചൈനയിലെ ഷെൻഷെൻ നഗരത്തിൽ 32 കാരനായ ഷാങ് ഷിയാവോക്വോ ആണ് ഈ…

Read Full News

വീടോ കൊട്ടാരമോ ? മുംബൈയിൽ കടലിനരികിലായി ആഢംബര ഭവനം; വില കെട്ട് ഞെട്ടി സോഷ്യൽമീഡിയ ഒപ്പം ട്രോളും | Buzz News

Last Updated:Sep 03, 2026 4:43 PM IST കടൽത്തീരത്തോട് ചേർന്നുള്ള ആഡംബര വസതിയിൽ അഞ്ച് കിടപ്പുമുറികൾ, വിശാലമായ ബാൽക്കണി തുടങ്ങിയ ഒട്ടനവധി സൗകര്യങ്ങളാണുള്ളത് News18 മുംബൈയിലെ സെലിബ്രിറ്റികളുടെ ഇഷ്ടയിടമായ ജുഹുവിൽ സ്ഥിതിചെയ്യുന്ന 80 കോടി രൂപ വിലമതിക്കുന്ന ആഡംബര അപ്പാർട്ട്മെന്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. ഒരു വീടിന് 80 കോടി നൽകണമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതോടെ അഭിപ്രായങ്ങളും രസകരമായ കമന്റുകളുമായി നിരവധി ആളുകൾ രം​ഗത്തെത്തി. കടൽത്തീരത്തോട് ചേർന്നുള്ള ആഡംബര വസതിയിൽ അഞ്ച് കിടപ്പുമുറികൾ, വിശാലമായ…

Read Full News

കാറിനു പുറത്ത് കാമുകിയുടെ 3,400 ചുംബനങ്ങൾ; വൈറലായ കാറിന്റെ ഉടമയ്ക്ക് 5000 രൂപ പിഴ| Girlfriend leaves 3,400 kiss marks on car, police track down owner | Buzz News

Last Updated:Aug 26, 2026 5:05 PM IST ചിത്രങ്ങൾ ഓൺലൈനിൽ വൈറലായതോടെ പോലീസ് ഇതിൽ ഇടപെട്ടു News18 മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഏകദേശം 3,400 ചുംബനങ്ങൾ നിറഞ്ഞ ഒരു കാർ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഉടമയ്ക്ക് പിഴ. ആദിത്യ സിക്കർവാർ എന്നയാളിന്റെ ഉടമസ്ഥതയിലുള്ള കാറിലാണ് വിദേശ ട്രെൻഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈ വിചിത്ര പരീക്ഷണം നടത്തിയത്. കൂടുതൽ വായിക്കാൻ Source link

Read Full News

33 വർഷമായി പാഴ്‌സലുകൾ എത്തിക്കാൻ സൈക്കിൾ ചവിട്ടുന്ന 79-കാരൻ| 79-Year-Old Jamshedpur Man Still Cycles To Deliver Parcels | Buzz News

Last Updated:Aug 26, 2026 7:09 PM IST സമ്പാദിക്കാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെയും കഠിനാധ്വാനത്തെയും പലരും പ്രശംസിച്ചു News18 പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുകയാണ് ജംഷഡ്പൂർ സ്വദേശിയായ 79കാരനായ സി.കെ. മുഖർജി. എഴുപത്തിയൊമ്പതാം വയസ്സിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈക്കിളിൽ പാഴ്‌സലുകൾ എത്തിച്ച് ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതം സമൂഹത്തിന് വലിയൊരു പ്രചോദനമാണ്. ഡി.ടി.ഡി.സി. (DTDC) കൊറിയർ സർവീസിൽ കഴിഞ്ഞ 33 വർഷമായി അദ്ദേഹം ഈ ജോലി ചെയ്തുവരുന്നു. കൂടുതൽ വായിക്കാൻ Source link

Read Full News

Jeeva Aparna Thomas | പിണക്കങ്ങൾ ഉറങ്ങും മുൻപേ പറഞ്ഞു തീർത്തവർ; അപർണയും ജീവയും പരസ്പരം നിലനിർത്തിയ ധാരണകൾ

‘കപ്പിൾ ഗോൾസ്’ എന്ന ഹാഷ്ടാഗിൽ ഏറെക്കാലം ചേർത്തുവയ്ക്കപ്പെട്ട പേരാണ് ജീവയും അപർണയും. സ്‌ക്രീനിൽ മാത്രം കണ്ടുശീലിക്കാൻ കഴിഞ്ഞിരുന്ന തരത്തിലെ ദാമ്പത്യമായിരുന്നു ജീവയും അപർണ്ണയും തമ്മിലേത് Source link

Read Full News

Nayanthara | മോഡലായി വന്നപ്പോൾ കിട്ടിയത് നാലക്ക പ്രതിഫലം; ആ തുകയെത്രയെന്ന് വെളിപ്പെടുത്തി നയൻ‌താര

‘വനിത’ മാസികയിൽ നയൻതാരയുടെ ചിത്രം കണ്ട സംവിധായകൻ സത്യൻ അന്തിക്കാടാണ് നയൻ‌താരയെ സിനിമയിലേക്ക് ക്ഷണിച്ചത് Source link

Read Full News

അതെന്റെ തെറ്റ്; ശ്രദ്ധിച്ചുവെങ്കിൽ മെച്ചപ്പെട്ടേനെ; പ്രണവും വിസ്മയയും നേരിടുന്ന പ്രശ്നം ചൂണ്ടിക്കാട്ടി സുചിത്ര മോഹൻലാൽ

മോഹൻലാലിന്റെ തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂൾ കാരണം അദ്ദേഹം കൂടുതലും വീട്ടിൽ നിന്നും മാറിനിൽപ്പായിരുന്നു. അതിനാൽ അദ്ദേഹവുമായി സംവദിക്കാൻ മക്കൾക്ക് അത്രകണ്ട് അവസരം ലഭിച്ചിരുന്നില്ല Source link

Read Full News

‘ഇനി മുതൽ ഞങ്ങൾ ഒന്നിച്ചല്ല’ നടനും അവതാരകനുമായ ജീവയും അപർണയും വേർപിരിഞ്ഞു | Buzz News

Last Updated:Aug 24, 2026 1:31 PM IST 11 വർഷത്തെ ദാമ്പത്യത്തിനുശേഷമാണ് ഇരുവരും വേർപിരിയുന്നത് ജീവയും അപർ‌ണയും (Image: Jeeva/ instagram) മലയാളികൾ നെഞ്ചിലേറ്റിയ സെലിബ്രിറ്റി ദമ്പതികളാണ് അവതാരകരായ ജീവ ജോസഫും അപർണ തോമസും. ടെലിവിഷൻ രംഗത്ത് ഏറെ സജീവമായ ഇരുവരും വേർപിരിഞ്ഞുവെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കുറച്ചു കാലമായി ഇരുവരും വേർപിരിയുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ജീവ തന്നെ തന്റെ ഇൻസ്റ്റഗ്രാമിൽ വേർപിരിഞ്ഞത് സ്ഥിരീകരിച്ചിരിക്കുകയാണ്. 11 വർഷത്തെ ദാമ്പത്യത്തിനുശേഷമാണ് ഇരുവരും വേർപിരിയുന്നത്. കൂടുതൽ…

Read Full News

‘കോയി ബാത്ത് നഹീ, കോഴി കുളിക്കാറില്ല’ ; വിദ്യാ ബാലന്റെ വൈറൽ വീഡിയോയ്ക്ക് പിന്നിലെ മലയാളി യുവതി | Buzz News

Last Updated:Aug 22, 2026 3:15 PM IST വെറുതെ തമാശയ്ക്കാണ് അന്ന് താൻ ആ റീൽ ചെയ്തതെന്നും ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ആ ശബ്ദം ആളുകൾ ഉപയോഗിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും പ്രിയ പറഞ്ഞു News18 ആരാധകരെ ഹിന്ദി പഠിപ്പിക്കുന്ന ബോളിവുഡ് നടി വിദ്യാ ബാലന്റെ രസകരമായ ഇൻസ്റ്റാഗ്രാം റീൽ വൈറലായതിന് പിന്നാലെ ശ്രദ്ധേയായി മലയാളി യുവതിയും. ദുബായിൽ താമസിക്കുന്ന മലയാളിയായ പ്രിയ പ്രവീൺ ആറ് വർഷം മുമ്പ് കോവിഡ് കാലത്ത് തമാശയായി എടുത്ത ഓഡിയോ ക്ലിപ്പാണ്…

Read Full News