Headlines

നാരായണസാമിയുടെയും ശാന്തമ്മയുടെയും മകൾ; നൊബേൽ സമാധാന പുരസ്കാരം നേടിയ നവനീതം പിള്ളയുടെ ഇന്ത്യൻ ബന്ധം

ബസ് ഡ്രൈവറായിരുന്ന നാരായണസാമി, കുടുംബം പുലർത്താനായി മീന്പിടുത്തതിനും പോകുമായിരുന്നു Source link

Read Full News

4-ാം വയസ്സിൽ സിനിമാ പ്രവേശനം; 39-ാം വയസ്സിൽ മരണം; നടിയുടെ മൃതദേഹം വാങ്ങാൻ 3500 രൂപ നൽകാൻ കഴിയാതെ കുടുംബം!

വിവാഹമോചനത്തിനു ശേഷമുണ്ടായ മാനസിക ആഘാതത്തിൽ മീനാ കുമാരി കടുത്ത മദ്യപാനത്തിന് അടിമയായി Source link

Read Full News

Nana Patekar | വിശ്വനാഥ് പടേക്കർ എങ്ങനെ നാനാ പടേക്കർ ആയി? പേര് വന്ന രസകരമായ വഴി | Buzz News

Last Updated:Oct 09, 2026 11:56 AM IST തന്റെ പേരിന് പിന്നിലെ കഥയെക്കുറിച്ച് വിവിധ അഭിമുഖങ്ങളിൽ അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട് നാനാ പടേക്കർ നടൻ നാനാ പടേക്കർ (Nana Patekar) 2026 ഒക്ടോബർ 8ന് 75-ാം വയസ്സിൽ അന്തരിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളും വിശേഷങ്ങളും ചർച്ചയാകുകയാണ്. ഹിന്ദി, മറാത്തി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിൽ ഇടംനേടിയ താരത്തിന്റെ യഥാർഥ പേര് എന്താണെന്നും ‘നാനാ പടേക്കർ’ എന്ന പേര് എങ്ങനെ ലഭിച്ചുവെന്നും അറിയാൻ ആരാധകർക്ക് കൗതുകമുണ്ട്. തലമുറകളായി…

Read Full News

Nana Patekar | കുഞ്ഞ് മകനെ നഷ്‌ടമായ നാനാ പടേക്കർ; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ജീവിച്ച ഭാര്യ; നാനായുടെ ജീവിതവഴി

ഭാര്യയും മറാത്തി നാടക-സിനിമാ രംഗത്തെ അഭിനേത്രിയുമായ നീലകാന്തിയും മകൻ മൽഹാറുമാണ് നാനാ പടേക്കറുടെ കുടുംബത്തിലുള്ളത് Source link

Read Full News

28 വർഷം മുമ്പ് തുടങ്ങി; യാത്ര 50000 കി‌.മീ ചുറ്റിയ 57 കാരൻ ഒടുവിൽ സ്വന്തം മണ്ണിലെത്തി | Buzz News

1998-ൽ ചിലിയിലെ പൂന്റ അരീനസിൽ നിന്നാണ് ബുഷ്ബി തന്റെ യാത്ര ആരംഭിച്ചത്. വടക്കൻ ഇംഗ്ലണ്ടിലെ ഹൾ നഗരത്തിന് സമീപമുള്ള അമ്മയുടെ വീട്ടിലെത്തുകയായിരുന്നു ലക്ഷ്യം. യാത്രയ്ക്കിടെ മുന്നോട്ട് പോകാൻ ഒരു തരത്തിലുള്ള ഗതാഗത സംവിധാനവും ഉപയോഗിക്കില്ലെന്നും, യാത്ര പൂർത്തിയാകുന്നതുവരെ ബ്രിട്ടനിലേക്ക് മടങ്ങില്ലെന്നും അദ്ദേഹം രണ്ട് കർശന നിബന്ധനകൾ സ്വയം നിശ്ചയിച്ചിരുന്നു. തിരിച്ചുവരവിന്റെ അവസാന ഘട്ടത്തിൽ ഇംഗ്ലീഷ് ചാനൽ അന്റ്ലാന്റിക് സമുദ്രം നീന്തിക്കടന്നാണ് ബുഷ്ബി ബ്രിട്ടനിലെത്തിയത്. ദിവസങ്ങൾ നീണ്ട നീന്തൽ യാത്രയ്ക്കൊടുവിൽ ഡോവറിന് തെക്കുള്ള ഷേക്സ്പിയർ ബീച്ചിൽ അദ്ദേഹം കരയ്ക്കുകയറി….

Read Full News

കണ്ണിമവെട്ടാതെ, ശ്വാസമടക്കിപ്പിടിച്ച് 16 മിനിറ്റ്; നടൻ വിദ്യുത് ജംവാലിന് കയ്യടി | Buzz News

Last Updated:Oct 07, 2026 4:31 PM IST മുംബൈയിൽ നടന്ന ‘സ്ട്രീറ്റ് ഫൈറ്റർ’ എന്ന പ്രത്യേക പരിപാടിയിലാണ് വിദ്യുത് ജംവാൽ പങ്കെടുത്തത് വിദ്യുത് ജംവാൽ ആയോധനകലകളിലും പ്രത്യേകിച്ച് കളരിപ്പയറ്റിലും മികവ് തെളിയിച്ച നടൻ വിദ്യുത് ജംവാൽ മറ്റൊരു അസാധാരണ പ്രകടനത്തിലൂടെ ആരാധകരെ അമ്പരപ്പിച്ചു. അടുത്തിടെ നടന്ന പരിപാടിയിൽ ശ്വാസം അടക്കിപ്പിടിച്ച്, കണ്ണ് ചിമ്മാതെ ഏകദേശം 15 മിനിറ്റോളം ധ്യാനാവസ്ഥയിൽ അനങ്ങാതെ ഇരുന്നാണ് വിദ്യുത് ശ്രദ്ധ നേടിയത്. പ്രകടനത്തിനിടെ അദ്ദേഹത്തിന്റെ കണ്ണുകളിൽനിന്ന് കണ്ണുനീർ ഒഴുകുന്നതും കാണാമായിരുന്നു. ഇതിന്റെ…

Read Full News

'അതുപോലെയുള്ള കാര്യങ്ങൾ കണ്ട് വിഷമിക്കേണ്ടിവരുന്നില്ല, ഇപ്പോൾ സമാധാനമുണ്ട്'; സോഷ്യൽമീഡിയ ഉപേക്ഷിച്ചതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്നത് മനസ്സിന് സമാധാനം നൽകുന്നുണ്ടെന്നും ഇപ്പോഴുള്ള ജീവിതത്തിൽ താൻ സന്തോഷവതിയാണെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു Source link

Read Full News

‘ഫാന്റം’ സിനിമയിലെ ലാലു അലക്സിന്റെ ‍ഡയലോഗ് തമിഴ് വംശജരെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്നു; മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്മി | Buzz News

Last Updated:Oct 07, 2026 2:44 PM IST തനിക്ക് ലഭിച്ച ഒരു ഇമെയിൽ മുൻനിർത്തി പങ്കുവെച്ച വീഡിയോയിലൂടെയാണ് മലയാളികളുടെ ഇത്തരം മോശം മനോഭാവത്തിനെതിരെ അവർ രംഗത്തെത്തിയത്. വിഷയം പരസ്യമായി ചൂണ്ടിക്കാണിച്ച ഭാഗ്യലക്ഷ്മി, തമിഴ് ജനതയോട് മാപ്പപേക്ഷിക്കുകയും ചെയ്തു ഭാഗ്യലക്ഷ്മി സോഷ്യൽ മീഡിയയിൽ തമിഴ് സമൂഹത്തിനെതിരെ നടക്കുന്ന വംശീയ അധിക്ഷേപങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ ഡബ്ബിങ് കലാകാരിയും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി. തനിക്ക് ലഭിച്ച ഒരു ഇമെയിൽ മുൻനിർത്തി പങ്കുവെച്ച വീഡിയോയിലൂടെയാണ് മലയാളികളുടെ ഇത്തരം മോശം…

Read Full News

Jason Sanjay | ഒന്നര വർഷം പ്രണയിച്ചു; ആ ബന്ധം അവസാനിപ്പിക്കേണ്ടി വന്നതിനെ കുറിച്ച് ജെയ്‌സൺ സഞ്ജയ് |

‘സിഗ്മ’യെക്കുറിച്ച്: സന്ദീപ് കിഷൻ നായകനാകുന്ന ആക്ഷൻ-അഡ്വഞ്ചർ ഹൈസ്റ്റ് കോമഡി ചിത്രമാണ് ‘സിഗ്മ’. ഫരിയ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അൻബു താസൻ, യോഗ് ജാപ്പി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. എസ്. തമൻ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കൃഷ്ണൻ വസന്തും എഡിറ്റിങ് പ്രവീൺ കെ.എൽ-ഉം നിർവഹിക്കുന്നു. വിഎഫ്എക്സ് വിഭാഗം ഹരിഹരസുതനാണ് കൈകാര്യം ചെയ്യുന്നത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ് ചിത്രം നിർമിക്കുന്നത്. ആദ്യം ജൂലൈ 31ന് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന ‘സിഗ്മ’,…

Read Full News

ഷാൻ റഹ്മാന് കശ്മീരിൽ കാപ്പി വില്പനയോ? അതും ദാൽ തടാകത്തിൽ വള്ളത്തിൽ | Buzz News

Last Updated:Oct 07, 2026 10:57 AM IST ‘ഷാൻ റഹ്മാൻ കശ്മീരിൽ പുതിയ ബിസിനസ് തുടങ്ങിയോ’ എന്ന തരത്തിലുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടു വൈറൽ വീഡിയോ മലയാള സംഗീതസംവിധായകൻ ഷാൻ റഹ്മാനെപ്പോലെ (Shaan Rahman) തോന്നിക്കുന്ന യുവാവ് കശ്മീരിലെ ദാൽ തടാകത്തിൽ കാപ്പി വിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. യുവാവിന്റെ മുഖസാദൃശ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധ വീഡിയോയിലേക്ക് തിരിഞ്ഞത്. ദാൽ തടാകത്തിൽ സഞ്ചരിക്കുന്നതിനിടെ കാപ്പി വിൽക്കുന്ന…

Read Full News