‘കൊല്ലാക്കൊല ചെയ്യരുത്, അക്കൗണ്ട് ഹാക്കായതാണ്’; വൈറൽ ഗർഭിണി പോസ്റ്റിന് പിന്നിലെ ചതി പുറത്തുകൊണ്ടുവരുമെന്ന് സജ്ന | Buzz News
Last Updated:Jun 05, 2026 10:57 AM IST രണ്ടര മാസം ഗർഭിണിയാണെന്ന് കാണിച്ച് ഇൻസ്റ്റഗ്രാമിൽ വന്ന പോസ്റ്റ് തന്റെ അറിവോടെയല്ലെന്ന് നടി സജ്ന നൂർ News18 രണ്ടര മാസം ഗർഭിണിയാണെന്ന് കാണിച്ച് ഇൻസ്റ്റഗ്രാമിൽ വന്ന പോസ്റ്റ് തന്റെ അറിവോടെയല്ലെന്ന് നടി സജ്ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും, കൊല്ലാക്കൊല ചെയ്യുന്ന തരത്തിലുള്ള സൈബർ ആക്രമണങ്ങളിൽ നിന്ന് ദയവായി പിന്മാറണമെന്നും താരം അഭ്യർത്ഥിച്ചു. പിന്നീട് വീണ്ടെടുത്ത അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് സജ്ന ഈ സത്യാവസ്ഥ…