Last Updated:
സാൻ ഫ്രാൻസിസ്കോ സ്വദേശിയായ യുവാവാണ് മെസ്സേജുകൾ അയക്കുന്നതിനും പ്രണയബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിനും എഐ ഉപയോഗിച്ചത്
പ്രണയബന്ധത്തിലെ ആശയവിനിമയങ്ങളും ഡേറ്റിംഗ് പ്ലാനുകളും തയാറാക്കാൻ എഐ ഏജന്റിനെ ഏൽപിച്ചതിനെ തുടർന്ന് കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ച് യുവതി. സാൻ ഫ്രാൻസിസ്കോ സ്വദേശിയായ യുവാവാണ് മെസ്സേജുകൾ അയക്കുന്നതിനും പ്രണയബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിനും എഐ ഉപയോഗിച്ചത്.
