ഭർത്താവിന്റെ ആദ്യഭാര്യയായ നടിയുടെ മക്കളുടെ സ്‌കൂൾ ഫീസ് അടയ്ക്കണം; പിഎഫ് തുക തേടി ഭാര്യ കോടതിയിൽ
2025 ജൂൺ മാസത്തിൽ സഞ്ജയ്‌യുടെ മരണത്തിനു പിന്നാലെ, സ്വത്തുക്കൾ മുഴുവനും ഹൈക്കോടതി മരവിപ്പിച്ചിരുന്നു Source link
2025 ജൂൺ മാസത്തിൽ സഞ്ജയ്‌യുടെ മരണത്തിനു പിന്നാലെ, സ്വത്തുക്കൾ മുഴുവനും ഹൈക്കോടതി മരവിപ്പിച്ചിരുന്നു Source link
ഒരു മാസം ഇവർക്ക് മാത്രം വലിയ ചിലവുണ്ട്. നമുക്ക് ചിലവാകുന്നതിനേക്കാൾ കൂടുതൽ അവർക്കാണ്. ആശുപത്രിയിൽ കൊണ്ടുപോകുന്നതും, ഭക്ഷണവും, വൃത്തിയാക്കലും എല്ലാം ചേർത്ത് 50,000 രൂപ വരും. നാല് പേരുണ്ട്. ചെൽസിക്ക് ഒരുപാട് ചെലവ് വരും. പിന്നെയൊരു ജർമൻ ഷെപ്പേഡ് ഉണ്ട്. അവന് പ്രോട്ടീൻ കൊടുക്കണം. നമ്മൾ കഴിക്കുന്നത് പോലത്തെ ഭക്ഷണം തന്നെയാണ് അവർക്കും കൊടുക്കുന്നത്. പക്ഷെ, നമ്മുടെ ഭക്ഷണം വേറെ അവരുടെ ഭക്ഷണം വേറെ. കുറെ കാര്യങ്ങളുണ്ട്. ഞാൻ ഇപ്പോഴാണ് എല്ലാം പഠിച്ചു വരുന്നത് എന്ന് ബാലയുടെ…
തിരക്കഥ, സംവിധാനം, അവതരണം എന്നിങ്ങനെ എല്ലാം ചേർന്നൊരു തികഞ്ഞ കഥയാണ് ട്രോളുകൾ സൃഷ്‌ടിച്ചത്. ഒരു ടിവികെ അനുകൂലിയും, അഭിഭാഷകനുമാണ് തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ എന്നും ജൂലി ആരോപിച്ചു. വിജയ്‌യുടെ രാഷ്ട്രീയ വളർച്ചയുടെ കാര്യത്തിലും ജൂലി ഒളിയമ്പെറിയാൻ മറന്നില്ല. ഇൻസ്റ്റഗ്രാമിലൂടെ മുഖ്യമന്ത്രിയായ ആളാണ് വിജയ് എന്ന് ജൂലി. തന്റെ അനുകൂലികൾക്കെതിരെ സംസാരിക്കുന്നവരെ ലക്ഷ്യമിടുന്നതിന് പകരം, അദ്ദേഹം പൊതുജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണം എന്നും ജൂലി ഊന്നിപ്പറഞ്ഞു Source link
സ്ഥാപനത്തിലെ ‘രാജേന്ദ്ര ഭവൻ’ ഹോസ്റ്റലിന്റേതെന്ന പേരിൽ പ്രചരിക്കുന്ന നോട്ടീസിന് ‘സ്വയംഭോഗ നോട്ടീസ്’ എന്നാണ് തലക്കെട്ട് നൽകിയിരിക്കുന്നത്. ഷവർ ഏരിയകളിൽ വെച്ച് സ്വയംഭോഗം ചെയ്യുന്നത് ഹോസ്റ്റൽ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും, ഇത്തരം കാര്യങ്ങൾ സ്വന്തം മുറികളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും നോട്ടീസിൽ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നു. ഷവറുകളിലെ ഡ്രെയിനേജ് സംവിധാനം (ഡ്രൈനേജ് പൈപ്പുകൾ) ഇത്തരം ദ്രാവകങ്ങൾ ഒഴുക്കിക്കളയാൻ തക്കവണ്ണമുള്ള രീതിയിലല്ല രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും, ഇത് അമിതമായാൽ പ്ലംബിംഗ് ജോലികൾക്കും അറ്റകുറ്റപ്പണികൾക്കും വലിയ ചിലവ് വരുമെന്നും നോട്ടീസിൽ പറയുന്നു. ഈ അധികച്ചിലവ് അടുത്ത വർഷത്തെ…
‘കോയമ്പത്തൂരിൽ സത്യരാജിന് ഒരു ഫ്ലാറ്റുണ്ട്. 50 പേരെ മാത്രം സാക്ഷിനിർത്തിയാണ് സത്യരാജിന്റെ മകൾ വിവാഹം ചെയ്തത്’ Source link
എന്നാൽ, ഇതിനെല്ലാമപ്പുറം സിനിമയിൽ ഏറ്റവും കൂടുതൽ തവണ ജഡ്ജി വേഷം ചെയ്തതിന്റെ റെക്കോർഡും മുറാദിനാണ്. അഭിനയിച്ചതിൽ 300-ഓളം ചിത്രങ്ങളിൽ അദ്ദേഹം ജഡ്ജിയുടെ ലുക്കിലാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. ആ കാലഘട്ടത്തിൽ ജഡ്ജി ക്യാരക്ടർ എന്ന് പറഞ്ഞാൽ സംവിധായകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് മുറാദിന്റെ മുഖമായിരുന്നു. തന്തൈ, പോലീസ്, രാജാവ് തുടങ്ങിയ വേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. എങ്കിലും, ഒരു സിനിമയിൽ പോലും അദ്ദേഹത്തിന് പ്രധാന വേഷമോ നായക വേഷമോ ലഭിച്ചില്ല എന്നത് ശ്രദ്ധേയമാണ്. Source link
പ്രതിസന്ധികളെയെല്ലാം കാറ്റിൽപ്പറത്തി മുന്നേറിയ യഷിന്റെ ജീവിതം പൂർണ്ണമായി മാറ്റിമറിച്ചത് 2018-ൽ പുറത്തിറങ്ങിയ ‘കെ.ജി.എഫ്: ചാപ്റ്റർ 1’ എന്ന ചിത്രമാണ് Source link
Last Updated:Jun 02, 2026 2:40 PM IST യുവാവിന്റെ പാന്റിന്റെ പിൻഭാഗത്തായി വലിയൊരു തേനീച്ചക്കൂട് രൂപപ്പെടുന്ന തരത്തിലാണ് തേനീച്ചകൾ വട്ടമിട്ട് പറന്ന് വന്നിരുന്നത് News18 ന്യൂഡൽഹി: ശരീരത്തിൽ ആയിരക്കണക്കിന് തേനീച്ചകൾ വട്ടമിട്ടിട്ടും അരമണിക്കൂറോളം ഒരൊറ്റ നിൽപ്പ് നിന്ന് ഒരു കുത്ത് പോലും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട യുവാവിന്റെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യയിൽ നടന്ന ഈ അസാധാരണ സംഭവം എക്സ് പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിലൂടെയാണ് ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിയത്. വേരെൽ (25) എന്ന യുവാവാണ്…
Last Updated:Jun 02, 2026 6:10 PM IST നാട്ടിലെ സ്ത്രീകളെല്ലാം ഒത്തുചേർന്നാണ് ജിഞ്ചുവിന്റെ വളകാപ്പ് ചടങ്ങുകൾ നടത്തിയത് News18 നമ്മുടെ നാട്ടിൽ ഗർഭിണികളായ സ്ത്രീകൾക്കായി വളകാപ്പ് അല്ലെങ്കിൽ ബേബി ഷവർ ചടങ്ങുകൾ നടത്താറുണ്ട്. എന്നാൽ ഒരു പൂച്ചയ്ക്കായി ഇത്തരം ഒരു ചടങ്ങ് നടത്തുന്നത് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? എന്നാൽ, പുതുച്ചേരിയിൽ അത്തരത്തിലൊരു സംഭവം നടന്നു. തങ്ങളുടെ പ്രിയപ്പെട്ട വളർത്തുപൂച്ചയ്ക്കായി എല്ലാവിധ പരമ്പരാഗത ചടങ്ങുകളോടെ ഒരു ബേബി ഷവർ ഒരുക്കിയിരിക്കുകയാണ് പുതുച്ചേരി സ്വദേശികളായ കാർത്തികേയനും റൂബിയും. കാർത്തികേയന്റെയും റൂബിയുടെയും…
ചിത്രത്തിന്റെ മാസ്സ് ക്ലൈമാക്സ് ഫൈറ്റിന് ശേഷം മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവർക്കൊപ്പം നടൻ ജയറാം എന്തുകൊണ്ട് ഉണ്ടായിരുന്നില്ല? സൂപ്പർതാരങ്ങൾ ഒരുമിച്ച് നടന്നു വരുന്ന ആ ഐക്കോണിക് മാസ്സ് രംഗത്തിൽ നിന്ന് ജയറാം മാത്രം മാറിനിന്നതിനെക്കുറിച്ച് താരം പല അഭിമുഖങ്ങളിൽ നൽകിയ വ്യത്യസ്ത മറുപടികളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വലിയ ചിരിയും ചർച്ചയും ഉണർത്തുന്നത്. തമിഴ്, മലയാളം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ ജയറാം പറഞ്ഞ കാര്യങ്ങളിലെ വൈരുധ്യം ചൂണ്ടിക്കാണിച്ചാണ് സിനിമാ ഗ്രൂപ്പുകളിൽ കുറിപ്പുകൾ വൈറലാകുന്നത്. തമിഴിൽ പറഞ്ഞ…