1964ലെ പ്രളയവും 2026 ലെ പ്രണയവും; സുധീർ കരമന, ലെന എന്നിവർ വേഷമിടുന്ന ധനുഷ്കോടിയിലേക്ക്… ചിത്രീകരണം പൂർത്തിയായി | സിനിമാ വാർത്ത
Last Updated:Aug 18, 2026 2:32 PM IST പ്രണയത്തിൻ്റെയും പകയുടെയും പ്രതികാരത്തിൻ്റെയും പ്രമേയവുമായി ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി ധനുഷ്കോടിയിലേക്ക് പ്രണയത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും പ്രമേയവുമായി ധനുഷ്കോടിയിലേക്ക് ചിത്രീകരണം പൂർത്തിയായി. ആറ് പതിറ്റാണ്ടുകൾക്കു മുമ്പ് സമ്പന്നതയുടെ വിളനിലമായിരുന്നു ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം. ലങ്കാധിപതി രാവണനിൽ നിന്ന് സീതാദേവിയെ വീണ്ടെടുക്കാൻ ശ്രീരാമൻ കടലിന് കുറുകെ രാമസേതു നിർമ്മിച്ചത് ഈ പുണ്യ ഭൂമിയിലാണെന്ന് പുരാണങ്ങളിൽ പ്രതിപാദിക്കുന്നു. കൂടുതൽ വായിക്കാൻ Source link