Headlines

admin

സ്വർണം ഈ സമയത്ത് എങ്ങനെ വില കുറച്ച് വാങ്ങാം? തന്ത്രം പറഞ്ഞ് സ്വർണ വ്യാപാരി|Buy Gold at a Lower Price Right Now? Gold Trader Reveals the Strategy.

Kerala oi-Rakhi Published: Thursday, August 27, 2026, 19:59 [IST] വെറും 25 ദിവസം കൊണ്ടാണ് സംസ്ഥാനത്ത് സ്വർണ വിലയിൽ 15000 രൂപയുടെ കുതിപ്പ് ഉണ്ടായത്. 1.05 രൂപ ഉണ്ടായിരുന്ന പവൻ വില ഇപ്പോൾ 1.19 ലക്ഷത്തിൽ എത്തി നിൽക്കുകയാണ്.അതായത് ഒരു പവൻ വാങ്ങണമെങ്കിൽ 3 ശതമാനം ജി എസ് ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേർത്ത് 1.30 ലക്ഷത്തിന് മുകളിൽ വരും. വില ഉയർന്നതോടെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്ക് ഡിമാൻ്റ് കൂടുകയാണെന്ന് പറയുകയാണ് മലബാർ…

Read Full News

‘ഫിലിം എക്‌സ്‌പോ ഇന്ത്യ 2026’ന് തുടക്കം; അഞ്ച് ദിനം വിദഗ്ധരുടെ സംഗമം, 30ന് അവസാനിക്കും | ‘Film Expo India 2026’ Kicks Off; Five-Day Gathering Of Experts, Concluding On August 30

Movie News oi-Ashif N Published: Thursday, August 27, 2026, 20:05 [IST] സിനിമയും സാങ്കേതികവിദ്യയും കൈകോര്‍ക്കുന്ന ‘ഫിലിം എക്സ്പോ ഇന്ത്യ 2026’ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ തുടക്കം. ചലച്ചിത്ര പ്രവര്‍ത്തകര്‍, നിക്ഷേപകര്‍, സാങ്കേതിക വിദഗ്ധര്‍, ആര്‍ട്ടിസ്റ്റുകള്‍ എന്നിവരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന വിപുലമായ പരിപാടിയാണിത്. ഓഗസ്റ്റ് 26ന് തുടങ്ങിയ ഈ അന്താരാഷ്ട്ര ചലച്ചിത്ര പ്രദര്‍ശന മേള 30 വരെ തുടരും. ഉദ്ഘാടന ചടങ്ങില്‍ ഫിലിം എക്സ്പോ ഇന്ത്യയുടെ മെന്ററും ക്യൂറേറ്ററുമായ വിന്ദു ദാരാ സിങ്,…

Read Full News

ചക്ക മുറിക്കുമ്പോൾ കൈയിലും കത്തിയിലും പശ പറ്റിയോ? പശ പിടിക്കാതെ എങ്ങനെ ചക്ക മുറിക്കാം? 5 വഴികൾ| Kitchen Hacks: Did the jackfruit sap get stuck on your hands and knife while cutting it? 5 ways to cut jackfruit without getting the sap on them.

Lifestyle oi-Sajitha Gopie Published: Thursday, August 27, 2026, 20:11 [IST] ചക്ക ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകുമോ. പഴുത്ത ചക്ക ആണെങ്കിലും ചക്കപ്പുഴുക്ക് ആണെങ്കിലും മലയാളികൾക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്. ചക്ക കഴിക്കാൻ ഇഷ്ടമാണെങ്കിലും ചക്ക മുറിക്കാനും വൃത്തിയാക്കാനും ആർക്കും അത്ര ഇഷ്ടം ഉണ്ടാകില്ല. കാരണം ചക്ക മുറിക്കുമ്പോൾ കയ്യിലും കത്തിയിലുമൊക്കെ ഒട്ടി പിടിക്കുന്ന പശ തന്നെ. പശയുടെ ശല്യം ഇല്ലാതെ എങ്ങനെ ചക്ക മുറിക്കാം? 5 ലളിതമായ വഴികൾ ഇതാ.. ഇത് എല്ലാവർക്കും അറിയുന്നതൊക്കെ തന്നെയാണ്. അതായത്…

Read Full News

വിജയ് മുഖ്യമന്ത്രിയുടെ സീറ്റില്‍ നിന്ന് ഏഴുന്നേറ്റു; തമിഴ്‌നാട് നിയമസഭയില്‍ ഇതാദ്യം, സംഭവം ഇങ്ങനെ | CM Joseph Vijay Sit With Minister in Tamil Nadu Assembly; Rare Moments Video Viral, Details Here

India oi-Ashif N Updated: Thursday, August 27, 2026, 21:37 [IST] ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ തുടര്‍ന്നു വരുന്ന രീതികള്‍ തെറ്റിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. നിയമസഭയില്‍ മുഖ്യമന്ത്രിക്ക് അനുവദിച്ച സീറ്റില്‍ നിന്ന് മാറി മറ്റു മന്ത്രിമാര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു വിജയ്. തമിഴ്‌നാട് നിയമസഭയില്‍ ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രി മറ്റു മന്ത്രിമാര്‍ക്കൊപ്പം അവരുടെ സീറ്റില്‍ ഇരിക്കുന്നത്. ഇതിന്റെ വീഡിയോ അതിവേഗം വൈറലായി. ഇന്ന് നിയമസഭയില്‍ എത്തിയ ഉടനെ വിജയ് ഇരുന്നത് മുഖ്യമന്ത്രിക്ക് അനുവദിച്ച സീറ്റില്‍ തന്നെ…

Read Full News

Toxic Movie: “എന്റെ കൊച്ച്, എന്റെ ടിക്കറ്റ്.. അവനെ ഞാൻ വെട്ടും കൊലയും പച്ചത്തെറിയും കാണിച്ചേ വളർത്തൂ”, വിമർശനം| Actress Saritha Balakrishnan slams parents who bring children to theatre to watch the Yash movie.

Movie News oi-Sajitha Gopie Published: Thursday, August 27, 2026, 22:15 [IST] ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യാഷ് ചിത്രം ടോക്സികിന് നിരവധി നെഗറ്റീവ് റിവ്യൂകളാണ് ലഭിക്കും. വയലൻസിന്റെയും ലൈംഗികതയുടേയും അതിപ്രസരം ചിത്രത്തിലുണ്ട് എന്നാണ് തിയറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകർ പറയുന്നത്. അതുകൊണ്ട് തന്നെ ചിത്രം പ്രായപൂർത്തിയായവർക്ക് വേണ്ടി മാത്രമുളളതാണ്. എന്നാൽ എ സർട്ടിഫിക്കറ്റ് കിട്ടിയ ഈ സിനിമയ്ക്ക് കുട്ടികളേയും കൊണ്ട് വരുന്നവരെ തിയറ്ററുകളിൽ കാണാം. ഇത്തരം മാതാപിതാക്കളെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി…

Read Full News

പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിജയുടെ സർപ്രൈസ് എൻട്രി, മോദിക്കും രാഹുലിനുമൊപ്പം പട്ടികയിൽ, സർവ്വേ ഫലം| Vijay’s surprise entry into the list of choice of prime ministerial candidates, alongside Modi and Rahul, survey results.

India oi-Sajitha Gopie Updated: Thursday, August 27, 2026, 23:00 [IST] രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി രണ്ട് വര്‍ഷം കഴിയുമ്പോഴേക്കും കന്നി നിയമസഭാ തിരഞ്ഞെടുപ്പും ജയിച്ച് മുഖ്യമന്ത്രിയായി ഞെട്ടിച്ച നേതാവാണ് നടന്‍ വിജയ്. അതിനുമപ്പുറം അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിട്ട് പോലും പാര്‍ട്ടി നേതാക്കളും അണികളും വിജയെ ഉയര്‍ത്തി കാണിക്കുന്നുണ്ട്. അത് കുറച്ച് ഓവറല്ലേ എന്ന് തോന്നുന്നവര്‍ക്കുളള മറുപടിയാണ് ഇന്ത്യ ടുഡെ-സി വോട്ടര്‍ മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേ ഫലം. അടുത്ത പ്രധാനമന്ത്രി ആരാകണം എന്ന…

Read Full News

സൗദിക്ക് പിന്നാലെ കുവൈത്ത്; പാകിസ്താനുമായി പ്രതിരോധ കരാര്‍ ഒപ്പിട്ടു, അമേരിക്ക പുറത്താകുമോ | Kuwait Pakistan Signed Defence Deal Amid Iran US Tension, What Is Impact Of New Deal In GCC

Gulf oi-Ashif N Published: Thursday, August 27, 2026, 23:03 [IST] കുവൈത്തും പാകിസ്താനും പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. ഇരുരാജ്യങ്ങളുടെയും സൈനികര്‍ക്കിടയില്‍ സഹകരണം ശക്തമാക്കുന്നതാണ് കരാര്‍. പരിശീലനം, വിഭവശേഷി വര്‍ധിപ്പിക്കല്‍, അതിര്‍ത്തി ക്രമീകരണം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇരുരാജ്യങ്ങളും ഇനി സഹകരിച്ച് മുന്നോട്ട് പോകും. സൗദി അറേബ്യയുമായി പ്രതിരോധ കരാര്‍ ഒപ്പിട്ട പിന്നാലെയാണ് കുവൈത്തുമായി പാകിസ്താന്‍ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളുമായി അടുത്തിടെ പാകിസ്താന്‍ പ്രതിരോധ കരാര്‍ ഒപ്പിട്ടിരുന്നു. ഈ കരാറിലേക്ക് കൂടുതല്‍…

Read Full News

‘ബിജെപി ഇന്നുണ്ട്, നാളെ ഉണ്ടാവണം എന്നില്ല’, താൻ ബിജെപിയുടെ കളിപ്പാവ അല്ലെന്ന് കങ്കണ റണാവത്ത്| ”BJP is with me today, but there’s no guarantee it will be here tomorrow,” says Kangana Ranaut, asserting that she is not a puppet of the BJP

India oi-Sajitha Gopie Updated: Thursday, August 27, 2026, 23:04 [IST] സിനിമയിലും രാഷ്ട്രീയത്തിലും വിവാദങ്ങള്‍ക്കൊപ്പമാണ് എന്നും നടിയും എംപിയുമായ കങ്കണ റണാവത്ത്. 2024ല്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നാണ് കങ്കണ റണാവത്ത് ലോക്‌സഭയിലേക്ക് എത്തുന്നത്. ഈയടുത്ത് കൃതി സനോണ്‍ പരസ്യത്തില്‍ ധരിച്ച വേഷത്തെ വിമര്‍ശിച്ചത് അടക്കം നിരവധി തവണ കങ്കണ വിവാദങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. അതേസമയം താന്‍ ബിജെപിക്കാരിയാണ് എങ്കിലും ബിജെപിയുടെ കളിപ്പാവ അല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കങ്കണ റണാവത്ത്. ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണയുടെ ഈ…

Read Full News

ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപി സർക്കാർ വീഴുമോ? മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേ ഫലം| If Lok Sabha elections were held today, would the BJP government fall? Mood of the Nation survey results.

India oi-Sajitha Gopie Updated: Thursday, August 27, 2026, 23:18 [IST] ന്യൂ ഡല്‍ഹി: 12 വര്‍ഷത്തെ ഭരണത്തിനിടയില്‍ ആദ്യമായി ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് മുട്ട് മടക്കേണ്ടി വന്നത് ജെന്‍സികള്‍ക്ക് മുന്നിലാണ്. സിജെപി സമരത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് രാജി വെക്കേണ്ടി വന്നു. ഇത് പ്രതിപക്ഷത്തിനും പുതിയ ഒരു ഊര്‍ജ്ജം പകര്‍ന്നു. മോദി സര്‍ക്കാരിനെ വീഴ്ത്തുക സാധ്യമാണ് എന്നൊരു പ്രതീക്ഷയും ഇതോടെ പ്രതിപക്ഷത്തിനുണ്ടായി. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാലും എന്‍ഡിഎ സര്‍ക്കാര്‍ വീഴില്ല…

Read Full News

30 വർഷം പഴക്കമുള്ള സിനിമാഗാനം; തരംഗമായി ‘യവന കഥയിൽ’ | സിനിമാ വാർത്ത

Last Updated:Aug 26, 2026 11:30 AM IST പാട്ടിന് ലഭിച്ച അപ്രതീക്ഷിത വരവേൽപ്പിൽ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകൻ ഔസേപ്പച്ചനും ഗാനരചയിതാവ് ഷിബു ചക്രവർത്തിയും രംഗത്തെത്തി ബത്‌ലഹേം കുടുംബ യൂണിറ്റ് നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയറ്ററുകളിൽ വൻ വിജയം നേടി മുന്നേറുമ്പോൾ, സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ചിത്രത്തിലെ ഒരു പഴയ ഗാനം. 30 വർഷങ്ങൾക്ക് മുൻപ് റിലീസാകാതെ പോയ ‘അന്ന’ എന്ന സിനിമയ്ക്ക് വേണ്ടി ഔസേപ്പച്ചൻ…

Read Full News