Headlines

admin

ടോക്സിക് സിനിമയെ വിമർശിക്കുന്നത് വിവരമില്ലാത്തവർ: നടി ഹർഷിത പിഷാരടി | സിനിമാ വാർത്ത

Last Updated:Aug 31, 2026 11:25 AM IST ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ഹർഷിതയുടെ പ്രതികരണം News18 കൂടുതൽ വായിക്കാൻ Source link

Read Full News

റഷ്യ-യുക്രൈയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായ ഏത് ഇടപെടലിനും ഇന്ത്യ തയ്യാർ’; മന്ത്രി എസ് ജയശങ്കർ|‘India is ready for any intervention possible to end the Russia-Ukraine war’: S. Jaishankar

India oi-Rakhi Published: Thursday, September 3, 2026, 20:24 [IST] റഷ്യ-യുക്രൈയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായ ഏത് ഇടപെടലിനും ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഏതെങ്കിലും തരത്തിൽ സഹായം ചെയ്യാൻ ഇന്ത്യയ്ക്ക് സാധിക്കുമെങ്കിൽ തങ്ങൾ അതിന് തയ്യാറാണെന്നും ജയശങ്കർ വ്യക്തമാക്കി. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ‘യുദ്ധം തുടരുന്ന ഓരോ ദിവസവും കൂടുതൽ നാശനഷ്ടങ്ങളും മരണങ്ങളുമാണ് ഉണ്ടാകുന്നത്.ഇതിനൊരു പരിഹാരം ഉണ്ടാകണം. സമാധാനം സാധ്യമാക്കേണ്ടത് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ തന്നെയാണ്. എന്നാൽ യുദ്ധം…

Read Full News

ഓവർടൈം ജോലി ചെയ്തിട്ടും 15 മിനിറ്റ് വൈകിയ ജീവനക്കാരനെ ചോദ്യം ചെയ്ത് എച്ച് ആർ| HR Questions Employee for Being 15 Minutes Late | Buzz News

Last Updated:Aug 31, 2026 11:38 AM IST ചില ഉപയോക്താക്കൾ ജീവനക്കാരി ഔദ്യോഗിക ജോലി സമയം കൃത്യമായി പാലിക്കണമെന്നും നിർദേശിച്ചു News18 ഓവർടൈം ജോലി പതിവാക്കിയിട്ടും 15–20 മിനിറ്റ് വൈകിയെത്തിയതിന് എച്ച്ആർ (HR) ചോദ്യം ചെയ്തെന്ന ജീവനക്കാരിയുടെ വെളിപ്പെടുത്തൽ റെഡ്ഡിറ്റിൽ ചർച്ചയാകുന്നു. അധികസമയം ജോലി ചെയ്യുന്നതിന് പരിഗണന നൽകാതെ കൃത്യസമയത്ത് ഓഫീസിലെത്താത്തതിനെ മാത്രം ചോദ്യം ചെയ്യുന്നത് ശരിയാണോയെന്നതാണ് ചർച്ചയായത്. കൂടുതൽ വായിക്കാൻ Source link

Read Full News

ബിഗ് ബോസ്: നാല് ദക്ഷിണേന്ത്യൻ സൂപ്പർസ്റ്റാറുകളെ ഒറ്റ ഫ്രെയിമിൽ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ | സിനിമാ വാർത്ത

Last Updated:Aug 31, 2026 1:25 PM IST മോഹൻലാൽ, വിജയ് സേതുപതി, നാഗാർജുന, കിച്ച സുദീപ് എന്നിവർ ഒരുമിച്ചെത്തുന്ന ബിഗ് ബോസ് പുതിയ പ്രമോ ജിയോസ്റ്റാർ പുറത്തിറക്കി News18 ബിഗ് ബോസ് ആരാധകരെ ആവേശത്തിലാഴ്ത്തി ദക്ഷിണേന്ത്യയിലെ നാല് സൂപ്പർസ്റ്റാറുകൾ ഒരൊറ്റ ഫ്രെയിമിൽ ഒന്നിക്കുന്നു. ബിഗ് ബോസ് മലയാളം അവതാരകൻ മോഹൻലാൽ, തമിഴ് അവതാരകൻ വിജയ് സേതുപതി, തെലുങ്ക് അവതാരകൻ നാഗാർജുന, കന്നഡ അവതാരകൻ കിച്ച സുദീപ് എന്നിവർ ഒരുമിച്ചെത്തുന്ന ബിഗ് ബോസ് പുതിയ പ്രമോ ജിയോസ്റ്റാർ…

Read Full News

യുഎസിലും കാനഡയിലുമുള്ള സ്വര്‍ണ ശേഖരം യുകെയിലേക്ക് മാറ്റി ഡച്ച് ബാങ്ക്; ‘യുഎസ് സേഫല്ല’ | Gold Reserve: Dutch Central Bank Moves 86 Tonnes of Gold to UK from US and Canada, Check Details Inside

India oi-Jithin TP Published: Thursday, September 3, 2026, 13:21 [IST] തങ്ങളുടെ സ്വര്‍ണശേഖരത്തിലെ 86 ടണ്‍ സ്വര്‍ണം അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും ലണ്ടനിലേക്ക് മാറ്റിയതായി ഡച്ച് സെന്‍ട്രല്‍ ബാങ്ക്. വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ അസ്ഥിരതയുടെ പശ്ചാത്തലത്തിലാണ് നടപടി എന്ന് ഡച്ച് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ന്യൂയോര്‍ക്കിലോ ഒട്ടാവയിലോ സൂക്ഷിച്ചിരിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ ലണ്ടനില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണശേഖരം കൈമാറ്റം ചെയ്യാന്‍ കഴിയുമെന്ന് ബാങ്ക് വ്യക്തമാക്കി. ‘ഒരു പ്രതിസന്ധി ഘട്ടത്തില്‍ സ്വര്‍ണ്ണം വേഗത്തില്‍ ഉപയോഗിക്കാന്‍ ഇത് ഡിഎന്‍ബിയെ സഹായിക്കുന്നു,’…

Read Full News

ഇവർക്കെന്തുപറ്റി? മാർച്ചിൽ രണ്ടാം വിവാഹം, 5 മാസത്തിൽ വിവാഹമോചനം; വാർത്തകളിൽ നിറഞ്ഞ് ഗായകൻ ബാദ്ഷയും ഭാര്യയും

നടിയും മോഡലുമാണ് 32കാരിയായ ഇഷ റിഖി. 40കാരനായ ആദിത്യ പ്രതീക് സിംഗ് സിസോദിയയാണ് റാപ് രംഗത്ത് ബാദ്ഷ എന്ന പേരിൽ അറിയപ്പെടുന്നത് Source link

Read Full News

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു | സിനിമാ വാർത്ത

Last Updated:Aug 31, 2026 7:40 PM IST News18 നടിയും ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയും സിനിമറ്റോഗ്രാഫർ നിമിഷ് രവിയും വിവാഹിതകരാകുന്നു. വിവാഹക്ഷണക്കത്തിന്റെ ചിത്രം പുറത്തുവന്നു. സെപ്റ്റംബർ 15നാണ് വിവാഹം. ട്രിവാൻ‍ഡ്രം ക്ലബ്ബിൽ സുബ്രഹ്മണ്യപുരം ഹാളിലാണ് ചടങ്ങ് നടക്കുക. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. കൂടുതൽ വായിക്കാൻ Source link

Read Full News

ഒരാള്‍ മുഖ്യമന്ത്രിയായി, മറ്റൊരാള്‍ ആഭ്യന്തര മന്ത്രിയും; നീതി എവിടെ എന്ന് സുജിത് ചോദിക്കുന്നു | One Became Chief Minister, Other Home Minister; Youth Congress Leader VS Sujith Asks Where Is Justice

Kerala oi-Ashif N Published: Thursday, September 3, 2026, 13:25 [IST] കോണ്‍ഗ്രസിനെയും വിഡി സതീശന്‍ സര്‍ക്കാരിനെയും വെട്ടിലാക്കി തൃശൂര്‍ ചൊവ്വന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വിഎസ് സുജിത്ത്. കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായി ഒരു വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ സുജിത്ത് ഫേസ്ബുക്കില്‍ തുറന്ന കത്തെഴുതി. ഭയപ്പെടേണ്ട, ഞങ്ങള്‍ കൂടെയുണ്ട് എന്ന് പറഞ്ഞ് പിന്തുണച്ച നേതാക്കള്‍ അധികാരത്തിലെത്തിയിട്ടും നീതി കിട്ടിയില്ലെന്ന് സുജിത്ത് പറയുന്നു. നിന്നെ തല്ലിയ പോലീസുകാരെ പുറത്താക്കുമെന്ന് പറഞ്ഞിരുന്നു നേതാക്കള്‍. പിന്തുണ പ്രഖ്യാപിച്ചവരില്‍ ഒരാള്‍…

Read Full News

Viral| പെൺമക്കളുടെ പഠനത്തിനായി 3000 രൂപ സമ്മാനത്തുക നേടാൻ നഗ്നപാദയായി ഓടി മഹാരാഷ്ട്രയിലെ അമ്മ | Buzz News

Last Updated:Sep 01, 2026 3:49 PM IST ഭർത്താവിന്റെ മരണശേഷം ജീവിത മാർഗ്ഗത്തിനായി പ്രാദേശിക അക്കാദമിയിൽ പാചകക്കാരിയായി ജോലി ചെയ്യുന്ന ഈ 47കാരി, സാരിയുടുത്ത് ചെരുപ്പൂരിപ്പിടിച്ചാണ് 3000 രൂപ സമ്മാനത്തുക നേടാനായി ഓടിയത് News18 മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബാജോഗൈ സ്വദേശിനിയായ രമാബായ് രൺവീറിന് പ്രാദേശിക സംഘടന സംഘടിപ്പിച്ച ‘അമൃത് ദൗഡ്’ മാരത്തൺ വെറുമൊരു മത്സരമായിരുന്നില്ല, മറിച്ച് തന്റെ പെൺമക്കളുടെ ഭാവിക്കായുള്ള പോരാട്ടമായിരുന്നു. മക്കളുടെ പഠനാവശ്യത്തിന് പുസ്തകങ്ങൾ വാങ്ങാനായി 3000 രൂപയുടെ പാരിതോഷികം നേടാൻ റോഡിലൂടെ…

Read Full News

'വാഴ 2'ന് ശേഷം നായകനായി ഹാഷിർ; കൂടെ അമീനും ലുക്മാനും ചന്തു സലിംകുമാറും; 'ഞൊടി'ക്ക് തുടക്കം

നവാഗതനായ ജെ.എസ്. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അൽ അമീനും ലുക്മാനും ചന്തു സലിംകുമാറും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു Source link

Read Full News