BASLP| വിദേശ രാജ്യങ്ങളിലടക്കം വലിയ ജോലി സാധ്യതയുള്ള ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പത്തോളജി കുറഞ്ഞ ചെലവിൽ പഠിക്കാം | കരിയർ വാർത്ത
മൈസൂരുവിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് വളരെ ചുരുങ്ങിയ ചെലവിൽ, അനുബന്ധ കോഴ്സുകൾ പഠിയ്ക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ മൈസൂരുവിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് അവസരമൊരുക്കുന്നു. ഇതു കൂടാതെ അർഹരായ വിദ്യാർത്ഥികൾക്ക്, പ്രതിമാസ സ്റ്റൈപൻഡ് / ഫെലോഷിപ് ലഭിക്കുന്നതിനും അവസരമുണ്ട്.ഇൻസ്റ്റിറ്റ്യൂട്ട് എൻട്രൻസ് ടെസ്റ്റ് വഴി മാത്രമാണ്, പ്രവേശനം . പൊതുവിഭാഗങ്ങളിൽ പെടുന്നവർക്ക് 2030/- രൂപയും പട്ടികജാതി /വർഗ്ഗ /ഭിന്നശേഷി വിഭാഗങ്ങളിൽ പെടുന്നവർക്ക് 1500/- രൂപയുമാണ്, അപേക്ഷ…