മികച്ച ശാസ്ത്രഗവേഷണ പഠനത്തിന് IISER; ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് അപേക്ഷിക്കാം | കരിയർ വാർത്ത
ഐസറിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്) വിവിധ പ്രോഗ്രാമുകളിലേക്കും മറ്റു ചില പ്രധാനപ്പെട്ട ശാസ്ത്ര സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശന സാധ്യതയായ ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് ഏപ്രിൽ 13 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ജൂൺ 7 ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായ IAT-2026 നടക്കും. ബി.എസ്.എം.എസ്. കോഴ്സിൽ വിവിധ ഐസറുകളിലായി രണ്ടായിരത്തിലധികം സീറ്റുകളും ബി.എസ്. കോഴ്സിൽ 90 സീറ്റുകളുമാണുള്ളത്.കേരളത്തിൽ തിരുവനന്തപുരത്ത് പഠനാവസരമുണ്ട്.ബി.എസ്.എം.എസ് പ്രോഗ്രാമിൽ തിരുവനന്തപുരത്ത് 320 സീറ്റും തിരുപ്പതി…