Headlines

admin

സംസ്ഥാനത്ത് ഇന്നും മഴ; രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്, ഇടിക്കും കാറ്റിനും സാധ്യത|Rain Continues in Kerala Today; Yellow Alert in Two Districts, Possibility of Thunderstorms and Strong Winds.

Kerala oi-Rakhi Published: Wednesday, June 17, 2026, 0:05 [IST] സംസ്ഥാനത്ത് ഇന്ന് മഴ. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. സംസ്ഥാനത്ത് 6 ദുരിതാശ്വാസ ക്യാമ്പുകളിലായി 24 കുടുംബങ്ങളിലെ 74 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. എല്ലാ ജില്ലയിലും താലൂക്ക്…

Read Full News

സെയ്ഫ് അലി ഖാനുമായുള്ള വേർപിരിയലിന് ശേഷം അമൃത സിംഗ് എന്തുകൊണ്ട് മറ്റൊരു വിവാഹം കഴിച്ചില്ല? | Buzz News

പത്ത് വർഷത്തിലേറെ നീണ്ടുനിന്ന ആ ദാമ്പത്യത്തിൽ ഇവർക്ക് രണ്ട് മക്കളുണ്ട് സെലിബ്രിറ്റികളുടെ പ്രണയവും വേർപിരിയലുമെല്ലാം സോഷ്യൽ മീഡിയയിൽ മിനിറ്റുകൾക്കകം ചർച്ചയാകുന്നതിന് എത്രയോ മുൻപേ, ബോളിവുഡിൽ ഏറ്റവും കൂടുതൽ ഗോസിപ്പുകളിൽ നിറഞ്ഞ ദമ്പതികളായിരുന്നു അമൃത സിംഗും സെയ്ഫ് അലി ഖാനും. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം അക്കാലത്ത് വലിയ വാർത്തയായിരുന്നു. 13 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2004-ലാണ് ഇവർ വിവാഹമോചിതരായത്. News18 വേർപിരിയലിന് ശേഷം സെയ്ഫ് അലി ഖാൻ കരീന കപൂറിനെ വിവാഹം കഴിച്ച് പുതിയൊരു ജീവിതത്തിലേക്ക് കടന്നപ്പോൾ,…

Read Full News

കുറഞ്ഞ ഫീസില്‍ MSW; കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ | കരിയർ വാർത്ത

Last Updated:Apr 12, 2026 12:01 PM IST മെയ് നാല് മുതൽ പ്രവേശന പരീക്ഷകൾ ആരംഭിക്കും News18 ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2026 – 2027 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (MSW) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. കാലടി, തിരൂര്‍, പയ്യന്നൂര്‍ പ്രാദേശിക ക്യാമ്പസുകളിലാണ് മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (MSW) പ്രോഗ്രാം നടത്തുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കുറഞ്ഞ ഫീസില്‍ എം. എസ്. ഡബ്ല്യു. പഠിപ്പിക്കുന്ന…

Read Full News

‘വലിയൊരു ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, ഭാഗ്യം കൊണ്ട് മാത്രം ആയുസ്സ് നീട്ടിക്കിട്ടി’; നടൻ വിനോദ് കോവൂർ | Actor Vinod Kovoor | സിനിമാ വാർത്ത

വീഴ്ചയിൽ വാരിയെല്ലിന് കടുത്ത ചതവേറ്റ താരം നിലവിൽ ഫ്ലാറ്റിൽ വിശ്രമത്തിലാണ് ഫ്ലാറ്റിലെ വാട്ടർ ടാങ്കിന്റെ അടപ്പ് കൃത്യമായി അടയ്ക്കാത്തതിനെ തുടർന്ന് ഉണ്ടായ അപ്രതീക്ഷിത അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട നടുക്കുന്ന അനുഭവം പങ്കുവെച്ച് നടൻ വിനോദ് കോവൂർ. വീഴ്ചയിൽ വാരിയെല്ലിന് കടുത്ത ചതവേറ്റ താരം നിലവിൽ ഫ്ലാറ്റിൽ വിശ്രമത്തിലാണ്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം 48 മണിക്കൂർ ബെഡ് റെസ്റ്റ് എടുത്തിരിക്കുകയാണെന്നും, വേദന തുടരുകയാണെങ്കിൽ സി.ടി സ്കാൻ ചെയ്യേണ്ടി വരുമെന്നും വിനോദ് കോവൂർ വ്യക്തമാക്കി. News18 ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:…

Read Full News

Census 2027 Begins In Kerala; People Can Fill Self Enumeration Form In Online, How To Fill, Step By Step | സെന്‍സസ് തുടങ്ങി; ഓണ്‍ലൈനില്‍ എങ്ങനെ ഫോം പൂരിപ്പിക്കാം? വിശദ വിവരങ്ങള്‍ ഇങ്ങനെ

Kerala oi-Ashif N Published: Tuesday, June 16, 2026, 19:31 [IST] രാജ്യത്തെ ജനസംഖ്യാ കണക്ക് എടുക്കുന്ന സെന്‍സസ്-2027 ഇന്ന് മുതല്‍ ആരംഭിച്ചു. ഈ മാസം 30 വരെ ഓണ്‍ലൈനില്‍ എല്ലാ പൗരന്‍മാര്‍ക്കും ഫോം ഫില്‍ ചെയ്യാനുള്ള അവസരമുണ്ട്. ജില്ലാ കളക്ടര്‍മാര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. എങ്ങനെയാണ് ഓണ്‍ലൈനില്‍ ഫോം പൂരിപ്പിക്കേണ്ടത് എന്ന് ജില്ലാ കളക്ടര്‍മാര്‍ വിശദീകരിച്ചു. ആദ്യം കളക്ടര്‍മാര്‍ തന്നെ ഫോം ഫില്‍ ചെയ്തു. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോം ഫില്‍…

Read Full News

‘ഒരു ദിവസം നിങ്ങളുടെ ഭാര്യയെ ഞാൻ വിവാഹം ചെയ്യും’ എന്ന് പ്രമുഖൻ; 25 വർഷത്തിന് ശേഷം അവർ കമിതാക്കൾ |

‘എങ്കിൽ എന്റെ ഭാര്യയെ നിങ്ങളെടുത്തോ, താങ്കളുടെ ഭാര്യയെ ഞാൻ എടുത്തോളാം’ എന്നായിരുന്നു റിമയുടെ ഭർത്താവിന്റെ പ്രതികരണം. അതൊരു വലിയ തമാശയായിരുന്നു. ആ ദിവസം മുതൽ ഞങ്ങൾ ഉറ്റ സുഹൃത്തുക്കളായി മാറി. അന്നത്തെ തമാശ വർഷങ്ങൾ കഴിഞ്ഞതും തീവ്രമായ സത്യമായി,” ലളിത് മോദി പറഞ്ഞു. അവരുടെ കുട്ടികൾ ഒന്നിച്ചു വളർന്നു, അവധിക്കാലം ഒന്നിച്ചാഘോഷിച്ചു, നാഴികക്കല്ലുകളും ദൈനംദിന മുഹൂർത്തങ്ങളും എല്ലാം അവർക്കിടയിലെ അന്തരം കുറച്ചുകൊണ്ടുവന്നു. വ്യക്തിപരമായ നഷ്‌ടങ്ങൾക്കൊടുവിൽ, ലളിത് മോദിയും റിമയും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു Source link

Read Full News

പ്രചോദനമായി പ്രദീപ്; കേരളത്തിലെ സർവകലാശാലകളിൽ കാഴ്ചപരിമിതിയുള്ള ആദ്യ പിആർഒ | കരിയർ വാർത്ത

Last Updated:Apr 12, 2026 12:52 PM IST സംസ്ഥാനത്ത് ഒരു കാഴ്ചപരിമിതിയുള്ള വ്യക്തിയെ സർവകലാശാല പി.ആർ.ഒയായി നിയമിക്കുന്നത് ഇതാദ്യമായാണ്. അടുത്ത ആഴ്ച പ്രദീപ് കണ്ണൂർ സർവകലാശാലയിൽ പിആർഒയായി ചുമതലയേൽക്കും. News18 കൊച്ചി: കേരളത്തിലെ സർവകലാശാലകളിൽ കാഴ്ചപരിമിതിയുള്ള ആദ്യ പബ്ലിക് റിലേഷൻസ് ഓഫീസറായി പ്രദീപ്. തിരുവനന്തപുരത്തെ കുറ്റിച്ചൽ സ്വദേശിയായ പ്രദീപ് ബി.ജെയാണ് എല്ലാവർക്കും പ്രചോദനമായി പിആർഒയായി നിയമിതനായത്. സംസ്ഥാനത്ത് ഒരു കാഴ്ചപരിമിതിയുള്ള വ്യക്തിയെ സർവകലാശാല പി.ആർ.ഒയായി നിയമിക്കുന്നത് ഇതാദ്യമായാണ്. അടുത്ത ആഴ്ച പ്രദീപ് കണ്ണൂർ സർവകലാശാലയിൽ പിആർഒയായി…

Read Full News

‘സ്വന്തം ആലയിൽ പണിയിപ്പിച്ച വാളുകൊണ്ടേ ശത്രുവിനെ വെട്ടാവൂ’; അനന്തൻകാട്‌ പറയുന്നത് അനന്തപുരിയുടെ കഥയോ? | സിനിമാ വാർത്ത

തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ എത്തുന്നത് ‘ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘അനന്തൻ കാട്’ (Ananthan Kaadu) ട്രെയ്‌ലർ പുറത്ത്. ചങ്കിടിപ്പേറ്റുന്ന ദൃശ്യങ്ങളും തീപ്പൊരി ഡയലോഗുകളുമായി എത്തിയിരിക്കുന്ന ട്രെയ്‌ലർ വേറിട്ടൊരു ദൃശ്യവിരുന്ന് തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന സൂചനയാണ് നൽകുന്നത്. ജൂൺ 25നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. News18 സിനിമയുടേതായുള്ള ക്യാരക്ടർ പോസ്റ്ററുകള്‍ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. അനന്തപുരിയുടെ…

Read Full News

പശ്ചിമേഷ്യൻ സംഘർഷം; ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഇറാനും യുഎസും, അന്തിമ കരാർ വെള്ളിയാഴ്ച

West Asia conflict: Iran and the United States sign a memorandum of understanding; final agreement to be signed on Friday.പശ്ചിമേഷ്യൻ സംഘർഷം; ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഇറാനും യുഎസും, അന്തിമ കരാർ വെള്ളിയാഴ്ച Source link

Read Full News

മോഹൻലാലിന്റെ ഒപ്പം അമ്മയുടെ ആദ്യ മലയാള ചിത്രം; മകൾ ആദ്യമായി നായികാവേഷം ചെയ്തത് പൃഥ്വിരാജിനൊപ്പം

മൂന്ന് കോടി ബജറ്റിൽ സംവിധാനം ചെയ്ത ചിത്രത്തിലെ നായിക സംവിധായകന്റെ മകൾ ആയിരുന്നു. നായകൻ പൃഥ്വിരാജും Source link

Read Full News