Headlines

admin

കേംബ്രിഡ്ജ് ഉന്നത വിദ്യാഭ്യാസ സമിതിയിലെ ആദ്യ ഇന്ത്യക്കാരി; ആസാം സ്വദേശിനി ഉപാസന മഹന്ത| Assam Professor Upasana Mahanta becomes first Indian to be appointed to Cambridge Internationals council | കരിയർ വാർത്ത

Last Updated:May 16, 2025 2:21 PM IST ആഗോളതലത്തില്‍ തന്നെ പ്രശസ്തമായ കേംബ്രിഡ്ജ് ഉന്നതവിദ്യാഭ്യാസ സമിതിയിലേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ പ്രതിനിധിയാണ് ഡോ. ഉപാസന മഹന്ത ഉപാസന മഹന്ത കേംബ്രിഡ്ജ് സര്‍വകലാശാലയുടെ ഉന്നത വിദ്യാഭ്യാസ സമിതിയിലേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരി. ആസാമിലെ ഒപി ജിന്‍ഡല്‍ യൂണിവേഴ്‌സിറ്റിയില്‍ ഡീന്‍ ആയ പ്രൊഫസര്‍ ഉപാസന മഹന്തയാണ് കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ രൂപീകരിച്ച സ്ട്രാറ്റജിക് ഹയര്‍ എജ്യൂക്കേഷന്‍ അഡ്വൈസറി കൗണ്‍സിലിലേക്ക് (എസ്എച്ച്ഇഎസി) നിയമിക്കപ്പെട്ടത്. ആഗോളതലത്തില്‍ തന്നെ പ്രശസ്തമായ കേംബ്രിഡ്ജ് ഉന്നതവിദ്യാഭ്യാസ സമിതിയിലേക്ക്…

Read Full News

Kaylee Hottle: ‘ഗോഡ്സില്ല വേഴ്സസ് കോങ്’ സിനിമയിലെ നടി കയ്‌ലി ഹോട്ടിൽ കാറപകടത്തിൽ മരിച്ചു | സിനിമാ വാർത്ത

Last Updated:Jul 22, 2026 1:38 PM IST 2021ൽ പുറത്തിറങ്ങിയ ‘ഗോഡ്സില്ല വേഴ്സസ് കോങ്’ എന്ന ചിത്രത്തിൽ ഡോ. ഐലീൻ ആൻഡ്രൂസ് (റെബേക്ക ഹാൾ) ദത്തെടുക്കുന്ന, കോങ്ങുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ജിയ എന്ന ബധിരയായ അനാഥ പെൺകുട്ടിയെ അവതരിപ്പിച്ചതിലൂടെയാണ് കയ്‌ലി ഹോട്ടിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത് കയ്ലി ഹോട്ടിൽ‌ ‘ഗോഡ്സില്ല വേഴ്സസ് കോങ്’ നടി കയ്‌ലി ഹോട്ടിൽ ചൊവ്വാഴ്ചയുണ്ടായ കാറപകടത്തിൽ കൊല്ലപ്പെട്ടു. 18 വയസ്സായിരുന്നു. അമേരിക്കൻ സൈൻ ലാംഗ്വേജ് (ആംഗ്യഭാഷ) ഉപയോഗിച്ച് ഫേസ്ബുക്ക് ലൈവ് സ്ട്രീമിലൂടെ…

Read Full News

ബെംഗളൂരു മെട്രോ യാത്രക്കാർക്ക് തിരിച്ചടി! കല്ലേന അഗ്രഹാര–താവരക്കരെ ഇടനാഴി ഇനിയും വൈകും

Bengaluru Metro Passengers Face Setback! Kallena Agrahara–Tavarekere Corridor Delayed Further.ബെംഗളൂരു മെട്രോ യാത്രക്കാർക്ക് തിരിച്ചടി! കല്ലേന അഗ്രഹാര–താവരക്കരെ ഇടനാഴി ഇനിയും വൈകും Source link

Read Full News

പവന് വര്‍ധിച്ചത് 2240 രൂപ..! ബെംഗളൂരുവില്‍ സ്വര്‍ണം വാങ്ങാന്‍ ചെലവേറും..! വില്‍ക്കാന്‍ പറ്റിയ സമയം | Gold Rate in Bangalore: Big Jump In Bengaluru Gold Rate Today, 2240 Rs Rised In Three Days Per Pavan

India oi-Jithin TP Published: Wednesday, July 22, 2026, 12:00 [IST] ബെംഗളൂരുവില്‍ ഇന്ന് സ്വര്‍ണത്തിന് വന്‍ വിലവര്‍ധനവ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സ്വര്‍ണ വിലയില്‍ ഉണ്ടായ വര്‍ധനവ് ഇന്ന് മൂര്‍ധന്യത്തിലെത്തി. അന്താരാഷ്ട്ര വിപണിയിലും കേരളത്തിലും ഉണ്ടായ വില വര്‍ധനവിന് സമാനമായി ബെംഗളൂരുവിലും 24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ വലിയ വര്‍ധനവുണ്ടായി. ഇന്ന് വെള്ളിയുടെ വിലയിലും സമാനമായ രീതിയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ്ണവിലയിലുണ്ടായ മാറ്റങ്ങള്‍ക്ക് അനുസൃതമായാണ്…

Read Full News

സ്വര്‍ണത്തിന് ഉയര്‍ത്തെഴുന്നേല്‍പ്പ്; രണ്ടാഴ്ചത്തെ ഉയര്‍ന്ന നിരക്കില്‍, വെള്ളിയും കയറുന്നു | Gold Rate Nears Two-Week High, After July 10 Yellow Metal Cross 4100 Dollar Mark First Time

International oi-Jithin TP Published: Wednesday, July 22, 2026, 9:00 [IST] തുടര്‍ച്ചയായ ഇടിവിന് ശേഷം ഊര്‍ജം വീണ്ടെടുത്ത് സ്വര്‍ണം. സാങ്കേതിക കാരണങ്ങളാലുള്ള വാങ്ങലുകള്‍ വില വര്‍ധിപ്പിച്ചതോടെ ബുധനാഴ്ച സ്വര്‍ണവില ഏകദേശം രണ്ടാഴ്ചത്തെ ഉയര്‍ന്ന നിരക്കിലെത്തി. അതേസമയം പലിശനിരക്ക് സംബന്ധിച്ച സൂചനകള്‍ക്കായി അടുത്ത ആഴ്ച നടക്കാനിരിക്കുന്ന യു എസ് ഫെഡറല്‍ റിസര്‍വ് യോഗം ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥയുടെ സ്ഥിതിയും വരും ദിവസങ്ങളില്‍ സ്വര്‍ണത്തെ സ്വാധീനിച്ചേക്കാം. ജൂലൈ 10-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ…

Read Full News

ജനറിക് മരുന്നുകളുടെ ഇറക്കുമതിക്ക് 200 ശതമാനം വരെ തീരുവ; പ്രഖ്യാപനവുമായി ട്രംപ്, ഇന്ത്യയ്ക്ക് തിരിച്ചടി | Duty Of Up To 200 Percent On Generic Drug Imports; Trump Announces Move, A Setback For India

International oi-Nidhin Illikkambath Published: Wednesday, July 22, 2026, 9:03 [IST] ന്യൂയോർക്ക്: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് കനത്ത ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തെ മരുന്ന് നിർമ്മാണം പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ പ്രഖ്യാപനപ്രകാരം, ഈ വർഷം ഓഗസ്‌റ്റ് 1 മുതൽ രണ്ട് വർഷത്തേക്ക് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് തീരുവ ഈടാക്കില്ല. ഇന്ത്യയെ ആയിരിക്കും യുഎസിന്റെ ഈ നീക്കം ഏറ്റവും…

Read Full News

Today Horoscope: The desire to buy a vehicle will be fulfilled, home repairs will be completed, and the number of rivals will increase.| നാള്‍ഫലം: വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, വീടിന്റെ അറ്റകുറ്റപ്പണി തീര്‍ക്കും, വിരോധികള്‍ വര്‍ധിക്കും

Astrology oi-Sajitha Gopie Published: Wednesday, July 22, 2026, 9:11 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടും. ഇന്റര്‍വ്യൂകളില്‍ ശോഭിക്കും. കൂട്ടുകെട്ടുകള്‍ ഗുണം ചെയ്യും. വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – ചില പ്രമാണങ്ങളില്‍ ഒപ്പുവയ്ക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം കാണിക്കും. ഉന്നത വ്യക്തികളുമായി നല്ല ബന്ധം പുലര്‍ത്തും. മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) – വരുമാനത്തില്‍ കുറവ് അനുഭവപ്പെടും….

Read Full News

Dhyan Sreenivasan Should Be Careful, Otherwise He Will Meet Jayaram’s Fate,here is why; Alleppey Ashraf|’ധ്യാൻ ശ്രീനിവാസൻ ജാഗ്രത കാണിക്കണം, ഇല്ലെങ്കിൽ ജയറാമിൻ്റെ ഗതി,ആ അവസ്ഥയാകും’;ആലപ്പി അഷ്റഫ്

Movie News oi-Rakhi Published: Wednesday, July 22, 2026, 9:50 [IST] കഴിഞ്ഞ ദിവസം നടൻ ധ്യാൻ ശ്രീനിവാസൻ നടത്തിയ ‘സിഎം’ പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. വിസിറ്റർ എന്ന സിനിമയുടെ പരിപാടിക്കിടെ താൻ മുഖ്യമന്ത്രി ആകുമ്പോൾ സാരിയുടുത്ത് നവ്യ നായർ മുന്നിൽ തന്നെയുണ്ടാകണം എന്ന ധ്യാനിൻ്റെ വാക്കുകളാണ് ചർച്ചയ്ക്ക് വഴിവെച്ചത്. എന്നാൽ നടൻ്റെ പരാമർശത്തിനെതിരെ തമിഴ്നാട്ടിൽ വലിയ വിമർശനം ഉയർന്നു. വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷ പങ്കെടുത്തതിനെ ബന്ധപ്പെടുത്തിയാണ് ധ്യാനിൻ്റെ പരാമർശം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു…

Read Full News

Vismaya Mohanlal Gets Severe Criticism For Supporting Students Protest; Here are the Comments|രായപ്പന്റെ ഗതി അച്ഛനോട് ചോദിച്ചാൽ മതി, വകതിരിവ് വട്ടപ്പൂജ്യം’; വിസ്മയ മോഹൻലാലിന് സൈബർ ആക്രമണം

Kerala oi-Rakhi Published: Wednesday, July 22, 2026, 11:17 [IST] രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച മോഹൻലാലിൻ്റെ മകൾ വിസ്മയക്കെതിരെ സൈബർ ആക്രമണം രൂക്ഷം. സ്വന്തം പൌരൻമാരോട് ഒരു ജനാധിപത്യ സംവിധാനം യഥാർത്ഥത്തിൽ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നായിരുന്നു വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിയെ വിമർശിച്ച് വിസ്മയ മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതിന് പിന്നാലെയാണ് വിസ്മയക്കെതിരെ ഒരുകൂട്ടം സൈബർ അധിക്ഷേപം തുടങ്ങിയത്. പുതിയ സിനിമ ഇറങ്ങാനിരിക്കെയുള്ള പിആർ തന്ത്രമാണ് പ്രതികരണമെന്നും മുൻപ് പൃഥ്വിരാജിന് അനുഭവിക്കേണ്ടി വന്നത് എന്താണെന്ന് അച്ഛനോട്…

Read Full News

കാമുകി ഒരേ സമയം ഡേറ്റ് ചെയ്തത് ഏഴുപേരെ: നടൻ കരൺ വാഹി | സിനിമാ വാർത്ത

കരൺ വാഹിയുടെ അഭിപ്രായങ്ങൾ പുരോഗമനവിരുദ്ധവും സ്ത്രീവിരുദ്ധവുമാണെന്ന് ആരോപിച്ചായിരുന്നു ചിലരുടെ വിമർശനം. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ബന്ധങ്ങളിലെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെക്കുറിച്ചും നടത്തിയ താരത്തിന്റെ പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചു. സ്വയംപര്യാപ്തരായ സ്ത്രീകളെക്കുറിച്ചുള്ള വിവാദ പരാമർശം സംഭാഷണത്തിനിടെ തന്റെ അമ്മയുടെ തലമുറയിലെ സ്ത്രീകളെയും ഇന്നത്തെ തലമുറയിലെ സ്ത്രീകളെയും താരതമ്യം ചെയ്തുകൊണ്ടാണ് കരൺ വാഹി അഭിപ്രായം പങ്കുവച്ചത്. ബന്ധങ്ങളിലെ പ്രശ്നങ്ങളെ നേരിടുന്ന രീതിയിൽ തലമുറകൾക്കിടയിൽ വ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തന്റെ അമ്മ മൗനം പാലിക്കുകയും അവ സ്വയം കൈകാര്യം ചെയ്യാൻ…

Read Full News