Headlines

admin

ഇനി സ്വര്‍ണവില കൂടണമെങ്കില്‍ ഇക്കാര്യം സംഭവിച്ചാല്‍ മതി; കുറയാനുള്ള സാധ്യത ഇങ്ങനെ | Gold Rate Prediction: The Best And Worst Scenarios That Could Define The Rest of 2026, Details

India oi-Jithin TP Published: Thursday, July 23, 2026, 12:00 [IST] കഴിഞ്ഞ ആഴ്ചയില്‍ താഴേക്ക് വീണ സ്വര്‍ണവില ഇപ്പോള്‍ മുകളിലേക്ക് കുതിക്കുകയാണ്. ഈ വര്‍ഷം സമാനതകളില്ലാത്ത ചാഞ്ചാട്ടമാണ് സ്വര്‍ണവില ഉണ്ടായത്. വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ സര്‍വകാല റെക്കോഡ് സൃഷ്ടിച്ച സ്വര്‍ണം പിന്നീടുള്ള രണ്ട് മാസങ്ങളില്‍ മൂക്കുംകുത്തി വീണു. അതിന് ശേഷം ചാഞ്ചാടാന്‍ തുടങ്ങിയ സ്വര്‍ണവില ജൂലൈ ആദ്യ വാരങ്ങളില്‍ കുറയുകയും ഇപ്പോള്‍ വീണ്ടും തിരികെ കയറാന്‍ തുടങ്ങിയിരിക്കുകയുമാണ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലമുള്ള അധിക…

Read Full News

Jananayagan| എം.ജി.ആറിന് ശേഷം വിജയ്; 5 പതിറ്റാണ്ടിനു ശേഷം തമിഴകത്ത് ചരിത്രം സൃഷ്ടിച്ച ‘ജനനായകൻ’ | From MGR to Vijay Jana Nayagan Brings Back a 5-Decad |

CNN name, logo and all associated elements ® and © 2026 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use of the CNN name and/or logo on or as part of NEWS18.com does not…

Read Full News

ഒടുവിൽ ജനനായകൻ തിയേറ്ററുകളിൽ; പിന്നാലെ വൈകാരിക രംഗങ്ങളും വിവാദവും, ടിക്കറ്റിന് 2000 രൂപ വരെ! | Vijay’s Jana Nayagan Finally Hits Theatres; Emotional Scenes And Controversy Follow After Release

India oi-Nidhin Illikkambath Published: Thursday, July 23, 2026, 11:29 [IST] ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള അവസാന സിനിമയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന ജന നായകൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. റിലീസ് ദിനമായ ഇന്ന് സംസ്ഥാനത്താകെ വലിയ തിരക്കാണ് ചിത്രത്തിനായി ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ് വിജയ് അഭിനയിച്ച അവസാന ചിത്രമായതിനാൽ റിലീസിന് വലിയ പ്രതീക്ഷയാണ് ആരാധകർക്കിടയിൽ ഉള്ളത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ നിന്ന് സെൻസർ സർട്ടിഫിക്കറ്റ്…

Read Full News

‘അന്ന് മമ്മൂട്ടി നന്ദിയില്ലാത്ത വർത്തമാനം അല്ലേ പറയുന്നതെന്ന് തോന്നി, പഴയ സംവിധായകരെ അദ്ദേഹം ഒഴിവാക്കി’; ശാന്തിവിള ദിനേശ് | I Felt Mammootty Was Making Ungrateful Remarks And He Sidelined Old Directors, Reveals Santhivila Dinesh

Movie News oi-Nidhin Illikkambath Published: Thursday, July 23, 2026, 10:14 [IST] നാലാമത് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് നടൻ മമ്മൂട്ടി. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിച്ചത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ചുവടുമാറ്റത്തെ കുറിച്ചും കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന രീതിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ശാന്തിവിള ദിനേശിന്റെ വാക്കുകൾ 72-ാമത് കേന്ദ്ര ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഇപ്പോൾ 2026 ആണെങ്കിലും, പ്രഖ്യാപിച്ചിരിക്കുന്നത് 2024-ലെ…

Read Full News

ഖത്തര്‍ വിട്ടോ യുഎസ് സൈന്യം; യുദ്ധ വിമാനങ്ങള്‍ അപ്രത്യക്ഷമായി, ആക്രമണം തുടര്‍ന്ന് ഇറാന്‍ | Has US Military Left Qatar? Fighter Jets Disappeared From Al Udeid Air Base; Iran Continues Hit

Gulf oi-Ashif N Published: Thursday, July 23, 2026, 10:29 [IST] ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള ശക്തമായ ആക്രമണം 12ാം ദിവസത്തിലേക്ക് കടന്നിരിക്കെ അമേരിക്കക്ക് കനത്ത തിരിച്ചടി ലഭിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍. ഖത്തറിലെ അമേരിക്കന്‍ സൈനിക താവളമായ അല്‍ ഉദൈദ് ഒഴിവാക്കി യുഎസ് സൈന്യം പിന്മാറി എന്നാണ് വാര്‍ത്ത. ഈ സൈനിക താവളത്തിലുണ്ടായിരുന്ന യുദ്ധ വിമാനങ്ങള്‍ ഇപ്പോള്‍ കാണാനില്ല. പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഏറ്റവും വലിയ വ്യോമതാവളമാണ് ദോഹയ്ക്ക് തെക്കുള്ള അല്‍ ഉദൈദ്. ഇവിടെ…

Read Full News

ജന്തര്‍ മന്ദറില്‍ വെച്ച് മാത്രം ചര്‍ച്ചയെന്ന് സിജെപി; ഒപ്പമുണ്ടെന്ന് മോദി, മറുപടിയുമായി രാഹുല്‍ | CJP Protest: Any Talks With Govt Will Take Place Only At Jantar Mantar Says CJPs Abhijeet Dipke

India oi-Jithin TP Published: Thursday, July 23, 2026, 11:04 [IST] കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണം എന്നാവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരം 34-ാം ദിവസത്തിലേക്ക് കടന്നു. ലക്ഷ്യം കാണും വരെ സമരം ശക്തമായി തുടരും എന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ പറഞ്ഞു. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ ജന്തര്‍ മന്തറില്‍ വെച്ച് മാത്രമേ നടക്കൂ എന്നും ദീപ്‌കെ പറഞ്ഞു. ‘ഇന്ന് ഞങ്ങളുടെ…

Read Full News

CBSE Class 10 Result: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരീച്ചു; തിരുവനന്തപുരവും വിജയവാഡയും മുന്നിൽ| cbse class 10 result announced thiruvananthapuram and vijayawada in top | കരിയർ വാർത്ത

Last Updated:May 13, 2025 1:39 PM IST 99.79 വിജയശതമാനത്തോടെ തിരുവനന്തപുരവും വിജയവാഡയുമാണ് മുന്നില്‍. 84.14 ശതമാനം നേടിയ ഗുവാഹട്ടി മേഖലയാണ് പിന്നിൽ ഫയൽ ചിത്രം ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരീച്ചു. 93.66 ആണ് ഇത്തവണത്തെ വിജയശതമാനം. 24.12 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. 99.79 വിജയശതമാനത്തോടെ തിരുവനന്തപുരവും വിജയവാഡയുമാണ് മുന്നില്‍. 84.14 ശതമാനം നേടിയ ഗുവാഹട്ടി മേഖലയാണ് പിന്നിൽ. പരീക്ഷ എഴുതിയ പെൺകുട്ടികളിൽ 95% ആണ് വിജയശതമാനം. ആൺകുട്ടികളിൽ…

Read Full News

ആദ്യ പാദത്തിൽ തിളങ്ങുന്ന പ്രകടനം കാഴ്ച വെച്ച് അദാനി പവർ ലിമിറ്റഡ്, ലാഭം ഉയർന്നു| Adani Power Q1 FY27 Results: PAT Rises 47% to Rs 4,867 Crore, Revenue Jumps 33%

Partner Content oi-Sajitha Gopie Updated: Thursday, July 23, 2026, 0:49 [IST] 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അദാനി പവർ ലിമിറ്റഡ്. കമ്പനിയുടെ ആദായം മുൻവർഷത്തേക്കാളും 47.2% വർധിച്ച് 4866.60 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് 14573.70 കോടി രൂപയായിരുന്ന കമ്പനിയുടെ മൊത്തം വരുമാനം. ഇത് 32.6% ഉയർന്ന് 19322.30 കോടി രൂപയിലെത്തി. ഇബിഐടിഡിഎ 36.1% വർധിച്ച് 8369.09 കോടി രൂപയായി. കഴിഞ്ഞ വർഷം…

Read Full News

കാലിക്കറ്റ് സർവകലാശാലയിലും മഹാത്മാ ഗാന്ധി സർവകലാശാലയിലും ഓണ്‍ലൈന്‍ യു ജി പിജി പ്രോഗ്രാം; അപേക്ഷിക്കാം | കരിയർ വാർത്ത

കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര ഓണ്‍ലൈന്‍ വിദ്യാഭ്യാസകേന്ദ്രം (സി.ഡി.ഒ.ഇ.) നടത്തുന്ന ഓണ്‍ലൈന്‍ യു.ജി., പി.ജി. പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാനവസരമുണ്ട്.രണ്ട് ബിരുദ പ്രോഗ്രാമുകളും ആറ് പി.ജി. പ്രോഗ്രാമുകളിലേയ്ക്കുമാണ്, പ്രവേശനം. അപേക്ഷകർക്ക് പ്രത്യേകം പ്രായപരിധി നിശ്ചയിച്ചിട്ടില്ല. അപേക്ഷാ സമർപ്പണത്തിന്, സെപ്റ്റംബര്‍ 05 വരെ സമയമുണ്ട്. 500/- രൂപ പിഴയോടെ സെപ്റ്റംബര്‍ 10 വരെയും അപേക്ഷിക്കാം. അപേക്ഷകർക്ക് , അവരവരുടെ സൗകര്യാർത്ഥം ഓണ്‍ലൈനായോ ഓഫ്‌ലൈനായോ പരീക്ഷ എഴുതാവുന്നതാണ്. നിലവിൽ റഗുലര്‍ കോഴ്സില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ കോഴ്സുകളിലേക്കും തിരിച്ചും മാറാന്‍ അവസരമുണ്ടാകും. നിലവില്‍…

Read Full News

വിജയ്ക്ക് ഐക്യദാർഢ്യം; ‘ജനനായകൻ’ റിലീസിനെ തുടർന്ന് ‘ഓട്ടം തുള്ളൽ’ റിലീസ് ഓഗസ്റ്റിലേക്ക് മാറ്റി | സിനിമാ വാർത്ത

“ദളപതി വിജയ്ക്ക് സ്നേഹത്തോടെ… സിനിമ ആഘോഷിക്കപ്പെടട്ടെ… ആഘോഷങ്ങൾക്ക് ഞങ്ങളും ഒപ്പമുണ്ട്” എന്ന സന്ദേശത്തോടെയാണ് ‘ഓട്ടം തുള്ളൽ’ ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനം. തമിഴ് സിനിമാ ലോകത്ത് ദളപതി വിജയ് സൃഷ്ടിച്ച സ്വാധീനത്തെയും അദ്ദേഹത്തിന്റെ അവസാന സിനിമയുടെ റിലീസിനെ ചുറ്റിപ്പറ്റിയുള്ള ആഘോഷങ്ങളെയും മാനിച്ചാണ് റിലീസ് മാറ്റാനുള്ള തീരുമാനം എടുത്തതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. നർമ്മവും കുടുംബവിനോദവും നാടൻ പശ്ചാത്തലവും ഒത്തുചേരുന്ന ‘ഓട്ടം തുള്ളൽ’ ഇനി ഓഗസ്റ്റ് 7 മുതൽ തിയേറ്ററുകളിലെത്തും. ‘ഒരു തനി നാടൻ തുള്ളൽ’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രത്തിനായി…

Read Full News