Headlines

admin

യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ സേവനങ്ങൾക്ക് ഇനി അൽഹിന്ദ് തന്നെ; അറിയിച്ച് കോൺസുലേറ്റ് | Alhind To Handle Indian Passport And Visa Services In The UAE; Consulate Announces

Gulf oi-Nidhin Illikkambath Published: Tuesday, July 21, 2026, 22:32 [IST] ദുബായ്: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, രേഖ അറ്റസ്‌റ്റേഷൻ സേവനങ്ങൾ ജൂലൈ 22 മുതൽ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് മുഖേന ലഭ്യമാകും. യുഎഇയിലുടനീളമുള്ള 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ വഴിയായിരിക്കും ഇനി ഈ സേവനങ്ങൾ നൽകുകയെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. പാസ്‌പോർട്ട് പുതുക്കൽ, വിസ സേവനങ്ങൾ, രേഖ അറ്റസ്‌റ്റേഷൻ എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ ഇനി മുതൽ പുതിയ സേവനദാതാവിന്റെ…

Read Full News

‘മോഹൻലാലിനോട് ഞാൻ കൊടുത്ത 10 ലക്ഷം തിരിച്ചു ചോദിച്ചു, ലോഹിതദാസ് അന്ന് ചെയ്‌തത്‌ കൊടുംചതി’; ദിനേശ് പണിക്കർ | I Asked Mohanlal To Return The Rs 10 Lakh I Had Given Him And He Did It Instantly, Reveals Dinesh Panicker

Movie News oi-Nidhin Illikkambath Published: Tuesday, July 21, 2026, 21:12 [IST] മലയാള സിനിമയിലെ അറിയപ്പെടുന്ന നിർമ്മാതാവും നടനും ഒക്കെയാണ് ദിനേശ് പണിക്കർ. മിനിസ്ക്രീൻ പ്രേക്ഷകർക്കും അദ്ദേഹം സുപരിചിതനാണ്. കിരീടം ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് ചിത്രങ്ങളിൽ പലതും നിർമ്മിച്ചത് ദിനേശ് പണിക്കർ ആയിരുന്നു. ഇപ്പോഴിതാ സിനിമയിലെ ചില അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. മൂവി വേൾഡ് ഒറിജിനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആരെ സംരക്ഷിക്കാനാണ് സുപ്രീം കോടതി വരെ പോയതെന്ന് ചേച്ചിക്കല്ലേ അറിയൂവെന്ന് ശ്വേത;…

Read Full News

Siddharth | എന്ത് സംഭവിച്ചു? കയ്യിൽ ബാൻഡേജുമായി പൊതുവേദിയിൽ വിതുമ്പി സിദ്ധാർഥ് |

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഫൈറ്റർ പൈലറ്റുമാർ ഉൾപ്പെട്ട ഗോൾഡൻ ആരോസ് സ്ക്വാഡ്രണിന്റെ കഥയാണ് ‘ഓപ്പറേഷൻ സഫേദ് സാഗർ’. വിങ് കമാൻഡർ ബി.എസ്. ധനോവ ‘ടോണി’യുടെ വേഷത്തിൽ ഷെർഗിലും, സ്ക്വാഡ്രൺ ലീഡർ അജയ് അഹൂജയായി സിദ്ധാർഥും എത്തുന്നു. ഫ്ലൈയിംഗ് ഓഫീസർ ആർ.എസ്. ധാലിവാൾ ‘ധാലി’, ഫ്ലൈയിംഗ് ഓഫീസർ സി.എച്ച്. ബാൽ റെഡ്ഡി ‘ബാൽഡി’, ഫ്ലൈറ്റ് ലെഫ്റ്റനന്റ് ജിതേന്ദ്ര സാങ്‌വാൻ ‘സാംഗി’, ഫ്ലൈയിംഗ് ഓഫീസർ അമിത് ഗുപ്ത ‘ഗൂഫി’ എന്നിവരടക്കം യുവ വ്യോമസേനാ ഉദ്യോഗസ്ഥർ രാജ്യസേവനത്തിനിടെ നേരിടുന്ന വെല്ലുവിളികളാണ്…

Read Full News

ഇത്തവണ ആരാധകർ മാത്രമല്ല, അവധിയെടുത്ത് ആഘോഷമാക്കാൻ മന്ത്രിമാരും: തമിഴ്നാട്ടിൽ ‘ജനനായകൻ’ മാനിയ | സിനിമാ വാർത്ത

Last Updated:Jul 21, 2026 3:48 PM IST ‘ജനനായകൻ’ ആഘോഷങ്ങൾ ആരാധകരെക്കാൾ ഉപരിയായി മന്ത്രിമാരിലേക്കും പടർന്നിരിക്കുകയാണ്. പ്രവാസി തമിഴ് ക്ഷേമവകുപ്പ് മന്ത്രി തെന്നരശും വനംവകുപ്പ് മന്ത്രി രഞ്ജിത് കുമാറും ഇന്നലെ കാഞ്ചീപുരം അരുൾമിഗു കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ ചിത്രത്തിന്റെ വിജയത്തിനായി പ്രത്യേക പൂജകൾ നടത്തി ജനനായകൻ തമിഴ്നാട്ടിൽ ഒരു സൂപ്പർതാര ചിത്രത്തിന്റെ റിലീസ് ആരാധകർ കൂറ്റൻ കട്ടൗട്ടുകൾ, പാൽ അഭിഷേകം, പടക്കം പൊട്ടിക്കൽ, മറ്റ് ആഘോഷങ്ങൾ എന്നിവയോടെയാണ് ആഘോഷിക്കാറുള്ളത്. എന്നാൽ ഇത്തവണ ആഘോഷങ്ങൾ ആരാധകരിൽ മാത്രം…

Read Full News

വിദ്യാര്‍ഥി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം; ജന്തര്‍ മന്തറിലെത്തി സമരക്കാരെ കണ്ട് കേരള എംപിമാര്‍ | Solidarity with student protest; Kerala MPs visit protesters at Jantar Mantar

India oi-Ashif N Published: Tuesday, July 21, 2026, 21:13 [IST] ന്യൂഡല്‍ഹി: രാജ്യത്ത് ആവര്‍ത്തിച്ചുണ്ടാകുന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയും മത്സരപരീക്ഷകള്‍ സുതാര്യമായി നടത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ചും ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ്, ആര്‍എസ് പി, കേരള കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധ വേദി സന്ദര്‍ശിച്ചു. മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇടി മുഹമ്മദ് ബഷീര്‍, ഡോ എംപി അബ്ദുസ്സമദ് സമദാനി, പിവി അബ്ദുല്‍ വഹാബ്, കെ നവാസ് കനി, ഹാരിസ്…

Read Full News

നോര്‍ക്ക പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ (PLAC) ഏഴു രാജ്യങ്ങളിലേയ്ക്ക് ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ ക്ഷണിക്കുന്നു | കരിയർ വാർത്ത

Last Updated:Jul 21, 2026 5:35 PM IST Breaking news വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമോപദേശം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (PLAC) ഏഴു രാജ്യങ്ങളിലേയ്ക്ക് ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ ക്ഷണിക്കുന്നു. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ,ഇ), കുവൈറ്റ്, ഖത്തർ, ഓസ്ട്രേലിയ, കാനഡ, മലേഷ്യ എന്നീ രാജ്യങ്ങളിലേയ്ക്കുളള ലീഗല്‍ കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യത അഭിഭാഷകനായി വിദേശ രാജ്യത്ത് ചുരുങ്ങിയത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളള പ്രവാസികേരളീയരുടെ ക്ഷേമത്തില്‍…

Read Full News

വിജയ്‌യുടെ അവസാന സിനിമ ‘ജനനായകൻ’ അല്ലേ? സംവിധായകന്റെ വാക്കുകൾ കൗതുകമുണർത്തുന്നു | സിനിമാ വാർത്ത

Last Updated:Jul 21, 2026 3:56 PM IST ‘ജനനായകൻ’ ഒരു സാധാരണ വാണിജ്യചിത്രമല്ലെന്നും ശക്തമായ രാഷ്ട്രീയ പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും വിനോദ് വ്യക്തമാക്കി ജനനായകൻ നടൻ വിജയ്‌യുടെ അവസാന ചിത്രമെന്ന വിലയിരുത്തലോടെ എത്തുന്ന ‘ജനനായകൻ’ ജൂലൈ 23ന് തിയെറ്ററുകളിലെത്തും. നടനെ അവസാനമായി വെള്ളിത്തിരയിൽ കാണാമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. ഇതിനിടെയാണ് ചിത്രത്തിന്റെ സംവിധായകൻ എച്ച്. വിനോദിന്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. ‘ജനനായകൻ’ വിജയ്‌യുടെ അവസാന ചിത്രമാണോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ കഴിയില്ലെന്ന്…

Read Full News

Dhyan Sreenivasan to Become AMMA President? Actor Opens Up; Also Responds About Swetha| ധ്യാൻ ശ്രീനിവാസൻ ‘അമ്മ’ പ്രസിഡന്റ് പദവിയിലേക്ക് വരുമോ? മനസ് തുറന്ന് നടൻ..ശ്വേതയെ കുറിച്ചും മറുപടി

Movie News oi-Rakhi Published: Tuesday, July 21, 2026, 16:14 [IST] താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങൾ വീണ്ടും പുകയുന്നതിനിടെ പ്രതികരണവുമായി നടൻ ധ്യാൻ ശ്രീനിവാസൻ. അമ്മയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിച്ച് പദവി ഏറ്റെടുത്ത ആളാണ് ശ്വേതാ മേനോനെന്നും ഇപ്പോഴത്തെ ഭരണസമിതി തുടരണമെന്നതാണ് തൻ്റെ വ്യക്തിപരമായ താത്പര്യമെന്നും ധ്യാൻ പറഞ്ഞു. ധ്യാൻ സംഘടനയുടെ പ്രസിഡൻ്റ് ആകുമോയെന്ന ചോദ്യങ്ങൾക്കും താരം മറുപടി നൽകി. ‘അമ്മയുടെ പ്രസിഡൻ്റ് ആയാൽ എനിക്ക് വലിയ വില കിട്ടില്ല. അച്ഛന് വളരെയധികം ഇമോഷണൽ…

Read Full News

ഐസിയുവിലായി, ശസ്ത്രക്രിയ നടന്നു: അമിതാഭ് ബച്ചൻ | Buzz News

Last Updated:Jul 21, 2026 2:08 PM IST പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്ന സന്ദേശവും ബച്ചൻ മുന്നോട്ടുവച്ചു അമിതാഭ് ബച്ചൻ അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടൻ അമിതാഭ് ബച്ചൻ (Amitabh Bachchan) ആശുപത്രിവിട്ട ശേഷം നേരിടുന്ന രോഗമുക്തിയുടെ വെല്ലുവിളികളെക്കുറിച്ച് പരാമർശിച്ച ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കിട്ടു. അർധരാത്രിയിൽ പ്രസിദ്ധീകരിച്ച ബ്ലോഗ് കുറിപ്പിൽ, ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ശേഷമുള്ള കാലഘട്ടമാണ് തന്റെ ചികിത്സാ യാത്രയിലെ ഏറ്റവും ദുഷ്കരമായ ഘട്ടമെന്ന് അദ്ദേഹം വ്യക്തമാക്കി. ശസ്ത്രക്രിയയുടെ വിശദാംശങ്ങൾ…

Read Full News