Headlines

admin

യൂണിയന്‍ ബാങ്കില്‍ മാനേജര്‍ അടക്കം 400 ഓളം ഒഴിവുകള്‍; വേഗം അപേക്ഷിക്കൂ | Bank Jobs: Apply For Manager And Specialist Officer Posts In Union Bank Of India Till August 10

Jobs oi-Jithin TP Published: Thursday, July 23, 2026, 15:00 [IST] വിവിധ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യൂണിയന്‍ ബാങ്ക്. യൂണിയന്‍ ബാങ്ക് റിക്രൂട്ട്മെന്റ് പ്രോജക്റ്റ് 2026-27 ന് കീഴില്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഡൊമെയ്ന്‍ വൈദഗ്ധ്യമുള്ള ഓഫീസര്‍മാര്‍, ജനറല്‍ ബാങ്കിംഗ് ഓഫീസര്‍മാര്‍, സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാര്‍ എന്നിങ്ങനെയായി 395 ഓഫീസര്‍ തസ്തികകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 10 വരെ അപേക്ഷ സമര്‍പ്പിക്കാം. 163 മാനേജര്‍, 153 സീനിയര്‍…

Read Full News

ഓണക്കാല വിപണിയായ ‘പാക്കിൽ സംക്രമ വാണിഭം’ |

Last Updated:Aug 05, 2023 10:57 PM IST ഓണവിപണി  + null ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് നിരവധി ചിട്ടകൾ കേരളത്തിൽ നടക്കാറുണ്ട് നിലനിന്നുപോരുന്ന ഇത്തരം ചിട്ടവട്ടങ്ങൾ ഇപ്പോഴും തെറ്റാതെ നടത്തി പോരുന്ന നാടുകളുണ്ട്.അത്തരത്തിൽ ഒന്നാണ് കോട്ടയം ജില്ലയിലെ ഓണക്കാല വിപണിയായ പാക്കിൽ സംക്രമ വാണിഭം. Location : Kottayam,Kottayam,Kerala First Published : Aug 05, 2023 10:57 PM IST കൂടുതൽ വായിക്കാൻ Source link

Read Full News

 നൂറുവർഷത്തിൽ അധികം പഴക്കമുള്ള ഒരു ചന്ത  |

Last Updated:Aug 08, 2023 10:49 PM IST + നൂറു വർഷത്തിൽ അധികം പഴക്കമുള്ള ഒരു ചന്ത  നൂറുവർഷത്തോളം പഴക്കമുള്ള ഒരു ചന്തയുണ്ട് കൊല്ലം ജില്ലയിൽ. ശാസ്താംകോട്ട പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ആഞ്ഞിലി മൂട് ചന്ത.കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും മികച്ച മീൻ ലഭിയ്ക്കുന്ന ഒരിടം കൂടി ആണ് ഇത്. ശാസ്താംകോട്ട കായലിൽ നിന്നും മറ്റും പിടിക്കുന്ന മത്സ്യങ്ങൾ വിട്ടാവശ്യത്തിൽ കൂടുതൽ ലഭിക്കുമ്പോൾ ബാക്കി വരുന്നവ വിൽക്കാനായി ആണ് ഈ പ്രദേശത്തെ ആളുകൾ ഈ സ്ഥലം ആദ്യ…

Read Full News

ഫിറ്റ്‌മെന്റ് ഘടകം മാത്രം നോക്കിയിരിക്കേണ്ട! ശമ്പളം കൂട്ടണമെങ്കില്‍ ഇക്കാര്യം കൂടി പരിഗണിക്കും | Salary Hike: Know Some key Aspects 5 key aspects Beyond Fitment Factor That Shape Salary Hike in 8th Pay Commission

India oi-Jithin TP Published: Thursday, July 23, 2026, 13:00 [IST] എട്ടാം ശമ്പള കമ്മീഷന്‍, തങ്ങള്‍ക്ക് അനുവദിച്ച 18 മാസത്തെ കാലാവധിയുടെ പകുതിയിലധികം പിന്നിട്ട് കഴിഞ്ഞു. 2025 നവംബറിലാണ് എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്നത്. ഫിറ്റ്‌മെന്റ് ഘടകത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളില്‍ നിന്ന് മാറി, 1.1 കോടിയിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുന്നതിനെ നിര്‍ണയിക്കുന്ന വിശാലമായ സാമ്പത്തിക ഘടകങ്ങളിലേക്കാണ് ഇപ്പോള്‍ എല്ലാവരുടേയും ശ്രദ്ധ. 2025 നവംബര്‍ 3-ന് രൂപീകരിച്ച എട്ടാം…

Read Full News

Kerala Plus Two Result| നാലര ലക്ഷത്തോളം കുട്ടികൾ പരീക്ഷ എഴുതിയ പ്ലസ് ടു പരീക്ഷാ ഫലം മേയ് 21ന് പ്രഖ്യാപിക്കും| kerala plust two exam result will be announced on 21 may | കരിയർ വാർത്ത

Last Updated:May 06, 2025 3:06 PM IST 2025 മേയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം News18 തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മേയ് 21ന് പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മേയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള…

Read Full News

വ്യോമസേനയ്ക്കായി അത്യാധുനിക നിരീക്ഷണ പദ്ധതി; ഡിആർഡിഒയുമായി കൈകോർത്ത് അദാനി ഡിഫൻസ് | Adani Defence Partners With DRDO For Modern Airborne Surveillance Project For The Indian Air Force

Partner Content oi-Nidhin Illikkambath Published: Thursday, July 23, 2026, 14:42 [IST] ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി അടുത്ത തലമുറയിലെ എയർബോൺ എർളി വാർണിങ് ആൻഡ് കൺട്രോൾ സംവിധാനം വികസിപ്പിക്കുന്നതിന് അദാനി ഡിഫൻസ് ആൻഡ് എയറോസ്‌പേസ് പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡിഒയുമായി സഹകരിക്കുന്നു. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ തദ്ദേശീയ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്ന നിർണായക നീക്കമായാണ് ഈ പങ്കാളിത്തത്തെ വിലയിരുത്തുന്നത്. കരാർ പ്രകാരം, പരിഷ്‌കരിച്ച ആറ് എയർബസ് എ321 വിമാനങ്ങളിൽ…

Read Full News

ആഗോള തലത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ പാസ്പോർട്ട് ആയി യുഎഇയിലേത്; 188 രാജ്യങ്ങളിൽ വിസ വേണ്ട! | UAE Passport Ranked Second Most Powerful In The World; Visa Free Access To 188 Countries

Gulf oi-Nidhin Illikkambath Published: Thursday, July 23, 2026, 13:14 [IST] ദുബായ്: ആഗോളതലത്തിൽ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി യുഎഇ. ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് ജൂലൈ പതിപ്പ് പ്രകാരം യുഎഇ പാസ്‌പോർട്ട് ലോകത്ത് രണ്ടാം സ്ഥാനത്തെത്തി. നിലവിൽ യുഎഇ പൗരന്മാർക്ക് 188 രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും മുൻ‌കൂർ വിസയില്ലാതെയോ വിസ ഓൺ അറൈവൽ സംവിധാനത്തിലൂടെയോ യാത്ര ചെയ്യാനാകും. 192 രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്ന സിംഗപ്പൂർ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ,…

Read Full News

ഖത്തര്‍ തിരിച്ചടി നേരിടുന്നു; ഈ വിലയ്ക്ക് എല്‍എന്‍ജി വാങ്ങാന്‍ പറ്റില്ലെന്ന് ഇറക്കുമതിക്കാര്‍, യുഎഇയും പെട്ടു | Qatar Faces Setback; Importers Seek To Reduce LNG Price, UAE Also Affected, What Are The Reasons

Gulf oi-Ashif N Published: Thursday, July 23, 2026, 13:43 [IST] ലിക്വിഫൈഡ് നാചുറല്‍ ഗ്യാസ് (എല്‍എന്‍ജി) കയറ്റുമതി ചെയ്യുന്ന ജിസിസിയിലെ പ്രധാന രാജ്യങ്ങളാണ് ഖത്തറും യുഎഇയും. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം ഈ രാജ്യങ്ങളെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. ഇവരുടെ എല്‍എന്‍ജി ഇനിയും വില കുറയ്ക്കണം എന്ന് ആവശ്യപ്പെടാനിരിക്കുകയാണ് ഇറക്കുമതിക്കാര്‍. കയറ്റുമതി അസാധ്യമായ സമയം വില കുറയ്ക്കുക കൂടി ചെയ്താല്‍ വരുമാനത്തെ ബാധിക്കും. ലോകത്തെ മൊത്തം എല്‍എന്‍ജിയുടെ അഞ്ചിലൊന്ന് കയറ്റുമതി ചെയ്യുന്നത് ഖത്തറും യുഎഇയുമാണ്….

Read Full News

ബെംഗളൂരുവില്‍ 1.50 ലക്ഷം കടന്ന് സ്വര്‍ണാഭരണ വില; വാങ്ങാനിരിക്കുന്നവര്‍ക്ക് തിരിച്ചടി | Gold Rate In Banglore: Gold Price Bengaluru Track To Breach Rs 1.5 Lakh Mark, Setback For Buyers

India oi-Jithin TP Published: Thursday, July 23, 2026, 14:00 [IST] ബെംഗളൂരുവില്‍ സ്വര്‍ണ വിലയില്‍ വര്‍ധനവ് തുടരുന്നു. 24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ് വിഭാഗങ്ങളിലെല്ലാം ഇന്ന് വില കൂടി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ തുടരുന്നതിനൊപ്പം ഇന്ത്യന്‍ രൂപയുടെ മൂല്യം കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ തുടരുന്നതുമാണ് ബെംഗളൂരുവില്‍ സ്വര്‍ണ്ണവില വര്‍ദ്ധിക്കാന്‍ കാരണമായത്. അതേസമയം ഇന്ന് വെള്ളിയുടെ വില മാറ്റമില്ലാതെ തുടര്‍ന്നു. സ്വര്‍ണാഭരണം വാങ്ങുന്നവരും നിക്ഷേപകരും വിലയില്‍…

Read Full News

‘മകളോട് വകതിരിവ് പഠിക്കാന്‍ പറ’ സിജെപി പ്രക്ഷോഭത്തെ വിസ്മയ പിന്തുണച്ചതിന് പിന്നാലെ മോഹന്‍ലാലിനെതിരെ‌ സൈബര്‍ ആക്രമണം | Buzz News

Last Updated:Jul 23, 2026 1:44 PM IST ലോകകപ്പ് വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന് താഴെയാണ് അധിക്ഷേപകരവും ഭീഷണിപ്പെടുത്തുന്നതുമായ കമന്റുകൾ നിറയുന്നത് News18 നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ നടൻ മോഹൻലാലിനും മകൾ വിസ്മയ മോഹൻലാലിനും നേരെ സൈബർ ഇടങ്ങളിൽ രൂക്ഷമായ ആക്രമണം. ലോകകപ്പ് വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന് താഴെയാണ് അധിക്ഷേപകരവും ഭീഷണിപ്പെടുത്തുന്നതുമായ…

Read Full News