ബാങ്കില്‍ ജോലി വേണോ? സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പ്രൊബേഷണറി ഓഫീസറാകാം | Bank Jobs: South Indian Bank Opens Probationary Officer Posts, Check Age Limit And Other Details Here
Jobs oi-Jithin TP Published: Friday, July 24, 2026, 15:00 [IST] സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്‌കെയില്‍ I കേഡറിലുള്ള പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജൂലൈ 29 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി. യോഗ്യരായ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് southindianbank.bank.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. 2026 ജൂണ്‍ 30-ലെ കണക്കുപ്രകാരം ഉദ്യോഗാര്‍ത്ഥികളുടെ പ്രായം 30 വയസില്‍ കൂടാന്‍…