ജർമനിയിൽ 250 നഴ്സിങ് ഒഴിവുകൾ; യോഗ്യതകൾ ഇങ്ങനെ… | 250 Nursing vacancies in germany | കരിയർ വാർത്ത
Last Updated:Apr 02, 2025 9:24 AM IST നഴ്സിങ് ജോലിക്കായി ജർമൻ ഭാഷാപരിജ്ഞാനം നിർബന്ധമില്ല News18 നോർക്ക റൂട്‍സിന്റെ നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ കേരളയുടെ ഏഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകളിലൂടെ ഈ മാസം 6-വരെ അപേക്ഷിക്കാം. മേയ് 20 മുതൽ 27 വരെ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ആയിരിക്കും അഭിമുഖം. യോഗ്യത: ബിഎസ്‌സി/ജനറൽ നഴ്സിങ്. ബിഎസ്‌സി/പോസ്‌റ്റ് ബേസിക് ബിഎസി യോഗ്യതക്കാർക്ക് തൊഴിൽപരിചയം ആവശ്യമില്ല. ജനറൽ…