സ്വര്‍ണവില പണി പറ്റിച്ചു; ഇന്ന് വന്‍ കുതിപ്പ്, തിരിച്ചടിച്ചത് ഡോളര്‍, പവന്‍-ഗ്രാം വില അറിയാം | Gold Rate Kerala Resurge Today; Pavan Price Rised Rs 880, Gram Increases 110, Latest Details
Kerala oi-Ashif N Published: Tuesday, September 8, 2026, 10:06 [IST] കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായിരുന്നു. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയവര്‍ക്ക് ആശങ്കയും സമ്മാനിച്ചിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറി. വിപണിയില്‍ സ്വര്‍ണം ഇന്ന് കൂടുതല്‍ തിളങ്ങുകയാണ്. കേരളത്തില്‍ പവന് 880 രൂപയുടെ വര്‍ധനവുണ്ടായി. ഡോളര്‍ കരുത്ത് നഷ്ടപ്പെട്ടതാണ് സ്വര്‍ണവില ഉയരാന്‍ ഇന്ന് കാരണമായത്. ഡോളറിനെതിരെ മറ്റു പ്രധാന കറന്‍സികളുടെ മൂല്യം വര്‍ധിച്ചു. അവ ഉപയോഗിച്ച്…