Headlines

admin

വിവാഹത്തിന് ചെലവഴിച്ചത് 30 ലക്ഷം രൂപ; ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക പിഴവെന്ന് യുവതി | Woman Regrets Spending Rs 30 Lakh on Lavish Wedding | Buzz News

Last Updated:Jul 29, 2026 5:56 PM IST ഈ വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത് (പ്രതീകാത്മക ചിത്രം) സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ഏതാനും മണിക്കൂർ നീളുന്ന വിവാഹത്തിനായി ചെലവഴിക്കുന്നത് വലിയൊരു അബദ്ധമാണെന്ന് തുറന്നുപറഞ്ഞ് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ പ്രണതി. “ഞാൻ ചെയ്യുന്ന അതേ തെറ്റ് നിങ്ങൾ ചെയ്യരുത്” എന്ന ആമുഖത്തോടെ അവർ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. വിവാഹത്തിന് 30 ലക്ഷം രൂപ ചെലവഴിക്കാൻ പോകുന്നത് തന്റെ ജീവിതത്തിലെ…

Read Full News

Nayakan | 16 വർഷങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി, ഇന്ദ്രജിത് ചിത്രം ‘നായകൻ’ റീ-റിലീസ് ചെയ്യുന്നു | സിനിമാ വാർത്ത

Last Updated:Jul 29, 2026 5:36 PM IST 16 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിൽ സെപ്റ്റംബർ 4നാണ് ചിത്രം തിയെറ്ററുകളിലെത്തുക. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത് നായകൻ ഇന്ദ്രജിത് സുകുമാരൻ (Indrajith Sukumaran) നായകനായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2010ൽ പുറത്തിറങ്ങിയ ‘നായകൻ’ സിനിമ റീ-റിലീസ് ചെയ്യുന്നു. 16 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിൽ സെപ്റ്റംബർ 4നാണ് ചിത്രം തിയെറ്ററുകളിലെത്തുക. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്….

Read Full News

ആന്ധ്ര പ്രദേശില്‍ 8500 കോടിയുടെ വൈദ്യുത പദ്ധതി; അദാനി എനര്‍ജി സൊലൂഷന്‍സിന് കരാര്‍8 | 500 crore Power Project In Andhra Pradesh; Contract Awarded To Adani Energy Solutions, Details Here

Partner Content oi-Ashif N Published: Wednesday, July 29, 2026, 17:20 [IST] ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടപ്പാക്കുന്ന 8,500 കോടി രൂപയുടെ അന്തര്‍സംസ്ഥാന വൈദ്യുതി പ്രസരണ പദ്ധതിയുടെ കരാര്‍ അദാനി എനര്‍ജി സൊലൂഷന്‍സ് ലിമിറ്റഡിന്. വരാനിരിക്കുന്ന ഹരിത ഹൈഡ്രജന്‍, ഹരിത അമോണിയ പദ്ധതികള്‍ക്ക് ആവശ്യമായ വൈദ്യുതി വിതരണം സുഗമമാക്കുകയാണ് പ്രധാന ലക്ഷ്യം. ഒപ്പം മേഖലയിലെ വൈദ്യുതി ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള താരിഫ് അടിസ്ഥാനമാക്കിയ ലേല പ്രക്രിയയിലൂടെയാണ് അദാനി ഗ്രൂപ്പ്…

Read Full News

ഓണം ബംപർ;30 കോടി അടിച്ചാൽ ഉടനെ ചെയ്യേണ്ടത്..വിശദമായി അറിയാം|Onam Bumper Lottery prize 30 crore: What to Do Immediately If You Win 30 Crore; Here’s a Detailed Guide

Kerala oi-Rakhi Published: Wednesday, July 29, 2026, 16:15 [IST] ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇത്തവണ ഓണം ബംപർ എത്തിയത്. ഭാഗ്യശാലിക്ക് 30 കോടിയാണ് സമ്മാനമായി ലഭിക്കുക. നിങ്ങളായിരിക്കുമോ ഇത്തവണത്തെ ഭാഗ്യശാലി? അങ്ങനെയെങ്ങാനും സംഭവിച്ചാൽ എന്താണ് അടുത്തായി ചെയ്യേണ്ടത്? നടപടി ക്രമങ്ങൾ വിശദമായി നോക്കാം സമ്മാനം ലഭിച്ചെന്ന് ബോധ്യമായാൽ ഉടൻ തന്നെ ടിക്കറ്റിന് പുറകിൽ നിങ്ങളുടെ പേരും മേൽവിലാസവും ഫോണ്‍ നമ്പറുമെല്ലാം വിശദമായി രേഖപ്പെടുത്തണം. തുടർന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഡയറക്ടറേറ്റിലോ അല്ലെങ്കില്‍…

Read Full News

‘വിജയുടെ ടിവികെയൊക്കെ ശക്തിപ്പെടുകയാണല്ലോ, അഖിൽ മാരാർ ആയത് കൊണ്ട് പറയാൻ പറ്റില്ല’, പരിഹസിച്ച് ലക്ഷ്മി പ്രിയ| Lakshmi Priya mocks Akhil Marar, Vijay’s TVK seems to be gaining strength, Akhil Marar might be thinking of joining

Kerala oi-Sajitha Gopie Published: Wednesday, July 29, 2026, 15:54 [IST] സാബു എം ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ട്വന്റി ട്വന്റി വിട്ട അഖിൽ മാരാർക്കെതിരെ നടി ലക്ഷ്മി പ്രിയ. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്ന് മത്സരിച്ച അഖിൽ മാരാർക്ക് ട്വന്റി ട്വന്റി പാർട്ടി ഫണ്ട് നൽകിയിട്ടില്ല എന്നുളള ആരോപണം ലക്ഷ്മി പ്രിയ തള്ളി. അഖിൽ മാരാർക്ക് ഇപ്പോൾ മറ്റേതെങ്കിലും പാർട്ടിയാണ് മെച്ചപ്പെട്ടത് എന്ന് തോന്നിയുണ്ടാകുമെന്നും മുൻപും പല പാർട്ടികളിലുണ്ടായിരുന്ന ആളല്ലേ എന്നും ലക്ഷ്മി…

Read Full News

സംസ്ഥാന സർക്കാരിന് കീഴിൽ വൻ ജോലി അവസരം: താത്കാലിക നിയമനമാണ്, അപേക്ഷിക്കാം|Kerala Jobs; Temporary Posts In Cashew Board and Clean Kerala, Applications Invited, Details

Jobs oi-Rakhi Published: Wednesday, July 29, 2026, 15:46 [IST] സംസ്ഥാന സർക്കാരിന് കീഴിലുള്ള കാഷ്യു ബോർഡിൽ വീണ്ടും താത്കാലിക ഒഴിവ്. മാനേജർ തസ്തികയിലാണ് ഒഴിവ്. 11 മാസത്തേക്കാണ് നിയമനം. യോഗ്യത, ശമ്പളം തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം മാർക്കറ്റിംഗിൽ എംബിഎ , അല്ലെങ്കിൽ അഗ്രി ബിസിനസ് മാനേജ്മെൻ്റിൽ എംബിഎ അതില്ലെങ്കിൽ അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള തത്തുല്യമായ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. മാർക്കറ്റിംഗ് രംഗത്ത് കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ഇതിൽ…

Read Full News

Adani Ports Off to a Strong Start: EBITDA Rises 19%, Overseas Ports Deliver Record Performance

India oi-Rakhi Updated: Wednesday, July 29, 2026, 15:22 [IST] 2026ലെ ആദ്യ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ട് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (എപിഎസ്ഇസെഡ്). 10,821 കോടി രൂപയുടെ ഏകീകൃത വരുമാനമാണ് കമ്പനി നേടിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 19 ശതമാനം വർധനവാണിത്. 2027 സാമ്പത്തിക വർഷത്തിൻ്റെ ആദ്യപാദത്തിലെ എബിറ്റ്ഡയിലും 19 ശതമാനം വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 5,495 കോടി രൂപയിൽ 6,541 കോടി രൂപയായാണ്…

Read Full News

തമിഴ്‌നാട്ടിൽ മദ്യശാലകൾ സ്വകാര്യവത്കരിക്കാൻ നീക്കവുമായി വിജയ്‌യുടെ ടിവികെ സർക്കാർ; എതിർപ്പ് ശക്തം | Vijay’s TVK Government In Tamil Nadu Moves To Privatize Liquor Shops; Faces Strong Opposition

India oi-Nidhin Illikkambath Updated: Wednesday, July 29, 2026, 14:50 [IST] ചെന്നൈ: വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാർ സംസ്ഥാനത്തെ മദ്യശാലകൾ സ്വകാര്യവത്കരിക്കാൻ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. നിലവിൽ കോർപറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും പരിധിയിലുള്ള ടാസ്‌മാക് മദ്യശാലകൾ സ്വകാര്യവത്കരിക്കാൻ ആലോചിക്കുന്നുവെന്ന അഭ്യൂഹമാണ് ശക്തമാവുന്നത്. ഈ തീരുമാനം നടപ്പായാൽ, 2003-ൽ അന്നത്തെ എഐഎഡിഎംകെ സർക്കാർ മദ്യവിൽപ്പന സർക്കാർ സ്ഥാപനമായ ടാസ്‌മാക്കിന് കീഴിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ വലിയ സ്വകാര്യവത്കരണ നീക്കമാകും. ഇതുവരെ സർക്കാർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ…

Read Full News

സംസ്ഥാനത്ത് തീവ്രമഴ; ഈ 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്..വരും ദിവസങ്ങളിലും മഴ കനക്കും|Kerala Rain Update;Heavy rainfall across the state; an orange alert has been issued for three districts today

Kerala oi-Rakhi Published: Wednesday, July 29, 2026, 14:24 [IST] സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ്…

Read Full News