Headlines

admin

പലിശനിരക്ക് മാറ്റാതെ ഫെഡറല്‍ റിസര്‍വ്; സ്വര്‍ണവില തിരിച്ചുകയറുന്നു | Gold Become Costlier In Global Market As Federal Reserve Leaves Interest Rates Unchanged, Details

International oi-Jithin TP Published: Thursday, July 30, 2026, 9:00 [IST] നിര്‍ണായകമായ യോഗത്തില്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകളില്‍ മാറ്റം വരുത്താതിരുന്നതോടെ ഇന്ന് രാവിലെ ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ മുന്നേറ്റം. അതേസമയം പലിശനിരക്ക് ഉയര്‍ത്തുന്നതിലേക്കുള്ള കര്‍ശനമായ നിലപാട് കേന്ദ്രബാങ്ക് തുടര്‍ന്നും നിലനിര്‍ത്തുന്നതിനാല്‍ നേരിയ വര്‍ധനവ് മാത്രമാണ് സ്വര്‍ണ വിലയില്‍ ദൃശ്യമായിട്ടുള്ളത്. ഇന്നലെത്തെ യോഗത്തില്‍ പ്രതീക്ഷിച്ചതുപോലെ, ഫെഡറല്‍ റിസര്‍വ് ഫെഡറല്‍ ഫണ്ട്‌സ് റേറ്റ് നിലവിലുള്ള 3.50% മുതല്‍ 3.75% വരെയുള്ള പരിധിയില്‍ തന്നെ നിലനിര്‍ത്തി. എന്നാല്‍,…

Read Full News

ബെംഗളൂരു ഈജിപുര, യെലഹങ്ക ഫ്ലൈഓവറുകളുടെ പുരോഗതി വിലയിരുത്തി ജിബിഎ; വേഗത്തിലാക്കാൻ നിർദ്ദേശം | GBA Reviews Progress Of Bengaluru’s Ejipura And Yelahanka Flyovers; Directs Faster Completion Of Works

India oi-Nidhin Illikkambath Published: Thursday, July 30, 2026, 7:40 [IST] ബെംഗളൂരു: നഗരത്തിൽ ഏറെ നാളായി പൂർത്തിയാകാതെ കിടക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികളുടെ പുരോഗതി വിലയിരുത്തി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി. ഈജിപുര ഫ്ലൈഓവർ, യെലഹങ്ക ഫ്ലൈഓവർ, വിൻഡ് ടണൽ അണ്ടർപാസ്, ഒകാലിപുരം സിഗ്നൽ-ഫ്രീ ഇടനാഴി എന്നിവയാണ് വിവിധ ഘട്ടങ്ങളിലുള്ള പ്രധാന പദ്ധതികൾ. ജിബിഎ ചീഫ് കമ്മീഷണർ എം മഹേശ്വർ റാവു, ബാക്കിയുള്ള ജോലികൾ വേഗത്തിലാക്കി എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഈജിപുര…

Read Full News

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഈ ജില്ലയിൽ സ്‌കൂളുകൾക്ക് അവധി | Kerala Weather Update; Very Heavy Rain Likely Orange Alert In Three Districts, Schools Closed In This District

Kerala oi-Nidhin Illikkambath Published: Thursday, July 30, 2026, 8:24 [IST] തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്‌തമായി മഴ കൂടുതൽ ശക്തിപ്രാപിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ചില ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കമുള്ള മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് മൂന്ന് വടക്കൻ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്…

Read Full News

പുതിയ വീടും കാറും കൈയിലേക്ക്..! അളവറ്റ ധനം ലഭിക്കും, ഈ രാശിക്കാര്‍ക്ക് ഇന്ന് മുതല്‍ നല്ലകാലം | Chandra Transit 2026: These Four Zodiac Sign Auspicious Time Begins From Today, Details

Astrology oi-Jithin TP Published: Thursday, July 30, 2026, 8:00 [IST] ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം തന്നെ കാലാകാലങ്ങളില്‍ രാശികളിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഈ പ്രക്രിയയെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത് സംക്രമണം എന്നാണ്. ഗ്രഹ സംക്രമണം വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വലിയ ഗുണങ്ങള്‍ പ്രദാനം ചെയ്യുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായിരിക്കും. ഗ്രഹങ്ങള്‍ ഒമ്പത്…

Read Full News

ശുക്രന്റെ മാറ്റം പണിയാവും; ഈ രാശിക്കാർ കടം കൊടുക്കുന്നത് ഒഴിവാക്കുക, വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക! | Shukra Transit 2026; These Zodiac Signs Should Avoid Lending Money And Drive With Extra Caution

Astrology oi-Nidhin Illikkambath Published: Thursday, July 30, 2026, 7:00 [IST] ജ്യോതിഷത്തിൽ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. അസുരഗുരു എന്നാണ് ശുക്രനെ വിശേഷിപ്പിക്കുന്നതെങ്കിലും സമ്പത്തിന്റേയും സമൃദ്ധിയുടേയും ആഡംബരത്തിന്റേയും കാരകന്‍ കൂടിയാണ് ഈ ഗ്രഹം. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അവര്‍ക്ക് അസാധാരണമായ നേട്ടങ്ങള്‍ വന്ന് ചേരും എന്നാണ് പറയപ്പെടുന്നത്. നല്ലകാലം വരുമ്പോള്‍ ശുക്രനുദിച്ചു, ശുക്രദശ ആരംഭിച്ചു എന്നെല്ലാം പറയുന്നത് ഇതിനാലാണ്. മാത്രമല്ല ശുക്രനെ പ്രധാനമായും ജല മൂലക ഗ്രഹമായി കണക്കാക്കുന്നു. ഇടവം, തുലാം എന്നിങ്ങനെ…

Read Full News

നാള്‍ഫലം: വിദേശത്ത് ജോലി ലഭിക്കും, വരുമാനം വര്‍ധിക്കും, വിലകൂടിയ വസ്തുക്കള്‍ സ്വന്തമാക്കും| Today Horoscope: You will get a job abroad, your income will increase, you will buy a vehicle, and you will acquire expensive possessions.

Astrology oi-Sajitha Gopie Published: Thursday, July 30, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – സജ്ജനപ്രീതി ഉണ്ടാകും. ദൈവികാനുഷ്ഠാനങ്ങള്‍ക്കു പണം ചെലവഴിക്കും. കുടുംബസമാധാനം ഉണ്ടാകും. വരുമാനം വര്‍ധിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – വാഹനം വാങ്ങും. സന്താനയശസ്സ് വര്‍ധിക്കും. ബന്ധുക്കളെക്കൊണ്ട് ഗുണം ഉണ്ടാകും. ദുഃഖങ്ങള്‍ മാറും. മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) – വിദേശത്തുള്ളവര്‍ക്കു നല്ല സമയമാണ്. നഷ്ടവസ്തുക്കള്‍ തിരിച്ചുകിട്ടും. കലാകാരന്മാര്‍ക്കു ബഹുമതികള്‍…

Read Full News

ഇന്നവര്‍ ഐഷി ഘോഷിനെ തേടി വന്നു; ഈ വിഷയത്തില്‍ സിപിഎമ്മിനൊപ്പം എന്ന് ഷിബു മീരാന്‍ | Today They Came Looking For Aishe Ghosh; I Stand With The CPM On This Issue, Says Adv Shibu Meeran

Kerala oi-Ashif N Updated: Thursday, July 30, 2026, 0:34 [IST] എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനെതിരെ ഒറ്റക്കെട്ടായി ശബ്ദം ഉയര്‍ത്തേണ്ടതുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാന്‍. വിദ്യാര്‍ഥി സമരത്തിന് മുന്നില്‍ മുട്ടു മടക്കേണ്ടി വന്ന ജാള്യത മറക്കാനാണ് അമിത് ഷായുടെ പോലീസ് ഇറങ്ങിയതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ധര്‍മേന്ദ്ര പ്രധാന്‍ ഒരു പ്രതീകം മാത്രമായിരുന്നു. യഥാര്‍ഥത്തില്‍ തകര്‍ന്നത് മോദിയും അമിത് ഷായുമാണ്. വര്‍ഷങ്ങള്‍…

Read Full News

ഈജിപ്തില്‍ ആക്രമണം; യുദ്ധം വ്യാപിക്കുന്നു? പശ്ചിമേഷ്യയില്‍ ആശങ്ക, ഇറാന് തിരിച്ചടി നല്‍കുമെന്ന് ട്രംപ് | Strike in Egypt Port; Is War Spreading? Concern In West Asia; Trump Vows Retaliation Against Iran

Gulf oi-Ashif N Published: Wednesday, July 29, 2026, 23:59 [IST] കെയ്‌റോ: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം വ്യാപിക്കുന്നു എന്ന ആശങ്ക വര്‍ധിപ്പിച്ച് ഈജിപ്തില്‍ ഡ്രോണ്‍ ആക്രമണം. ദമയ്ട്ട തുറമുഖത്തില്‍ അമേരിക്കന്‍ കപ്പല്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കപ്പലിന് തീപിടിക്കുകയും മറ്റൊരു കപ്പലിലേക്ക് തീ പടരുകയും ചെയ്തുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഉടനെ അഗ്നിശമന രക്ഷാ പ്രവര്‍ത്തകരെത്തി തീ അണച്ചു. ഇറാനും ഇസ്രായേലും അമേരിക്കയും തമ്മിലുള്ള യുദ്ധത്തില്‍ ഗള്‍ഫിലെ ആറ് രാജ്യങ്ങളിലും ആക്രമണം നടന്നിരുന്നു. ഇറാഖിലും…

Read Full News

വന്ദേമാതരത്തെ അധിക്ഷേപിച്ചാല്‍ 3 വര്‍ഷം തടവ്; ബില്ല് രാജ്യസഭ കടന്നു, പരീക്ഷ ചോര്‍ച്ച ബില്ല് ലോക്‌സഭയും | 3 Year Jail For Insulting Vande Mataram; Bill Passes In Rajya Sabha; Exam Leak Bill Clears Lok Sabha

India oi-Ashif N Published: Wednesday, July 29, 2026, 22:48 [IST] ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പ്രസംഗവും അത് തടയാനുള്ള ഭരണപക്ഷത്തിന്റെ ശ്രമങ്ങളും വിദ്യാര്‍ഥി സമരത്തിന്റെ തുടര്‍ചലനങ്ങളുമെല്ലാം ഇന്നും പാര്‍ലമെന്റിനെ ബഹളത്തില്‍ മുക്കി. അതിനിടെ, പരീക്ഷാ ചോദ്യപ്പേപര്‍ ചോര്‍ച്ച തടയല്‍ ബില്ല് ലോക്‌സഭ പാസാക്കി. വന്ദേമാതരത്തെ അധിക്ഷേപിച്ചാല്‍ ശിക്ഷിക്കപ്പെടുമെന്ന ബില്ല് രാജ്യസഭയും പാസാക്കി. പരീക്ഷാ ക്രമക്കേടുകള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കുന്ന പൊതു പരീക്ഷാ (അന്യായ മാര്‍ഗങ്ങള്‍ തടയല്‍) ഭേദഗതി ബില്‍ രണ്ട് ദിവസത്തെ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന്…

Read Full News

‘ബിജെപിയുമായുണ്ടാക്കിയ ഡീൽ മറയ്ക്കാൻ ബുധനാഴ്ച നുണകൾ പോരാതെ വരും’, മുഖ്യമന്ത്രിക്കെതിരെ രാജീവ്| ”You Won’t Have Enough Lies to Hide the Deal Made with the BJP,” Rajeev Hits Out at the Chief Minister

Kerala oi-Sajitha Gopie Published: Wednesday, July 29, 2026, 22:43 [IST] തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം മുൻ ഇടത് സർക്കാർ മനപ്പൂർവ്വം വൈകിപ്പിച്ചുവെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പ്രസ്താവനയ്ക്ക് എതിരെ പി രാജീവ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് വഖഫ് ബോർഡിന്റെ കാലാവധി കഴിഞ്ഞ് ഒരു വർഷമാകാറാകുമ്പോൾ മാത്രം ബോർഡ് രൂപീകരിച്ചവരാണ് ഇത്തരം നുണ നിർമ്മിക്കുന്നതെന്ന് പി രാജീവ് കുറ്റപ്പെടുത്തി. പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പ്: ‘ വഖഫ് ബോർഡ് രൂപീകരണം എൽഡിഎഫ് സർക്കാർ മന:പൂർവ്വം…

Read Full News