ഒന്നിന് പിറകേ ഒന്നായി ദുരിതങ്ങൾ, കൂടെ പക്ഷാഘാതവും, അലീമിന് രക്ഷകനായി ലുലു ചെയർമാൻ എംഎ യൂസഫലി| Lulu Chairman MA Yusuff Ali Comes to Aleem’s Rescue, One Misfortune After Another, Then Paralysis Too
Gulf oi-Sajitha Gopie Published: Wednesday, July 29, 2026, 22:25 [IST] പ്രവാസികളും അല്ലാത്തവരുമായ നിരവധി പേര്‍ക്ക് രക്ഷകനായിട്ടുളള വ്യവസായിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. നഷ്ടപ്പെട്ട് പോയെന്ന് ഉറപ്പിച്ചയിടത്ത് നിന്ന് പലരും യൂസഫലിയുടെ കൈ പിടിച്ച് ജീവിതത്തിലേക്ക് തിരികെ വന്നിട്ടുണ്ട്. അത്തരമൊരു അനുഭവം തന്നെയാണ് ഹൈദരാബാദ് സ്വദേശി മുഹമ്മദ് അബ്ദുള്‍ അലീമിനും പറയാനുളളത്. പക്ഷാഘാതം ബാധിച്ച് വ്യക്തമായി സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആണെങ്കിലും മുറിഞ്ഞ് പോകുന്ന വാക്കുകളില്‍ യൂസഫലിക്കും ലുലു ഗ്രൂപ്പിനും അലീം…