Headlines

admin

‘വിഡി സതീശൻ സർക്കാർ വിഡി സവർക്കർ സർക്കാരായി മാറിയോ?’; ലീഗിനോട് ചോദ്യവുമായി കെടി ജലീൽ | KT Jaleel Asks Has The VD Satheesan Government Turned Into A VD Savarkar Government

Kerala oi-Nidhin Illikkambath Published: Sunday, August 9, 2026, 0:13 [IST] വന്ദേ മാതരം വിഷയത്തിൽ മുസ്ലീം ലീഗിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെടി ജലീൽ. വിഡി സതീശൻ സർക്കാർ വിഡി സവർക്കർ സർക്കാരായി മാറിയോ? എന്നായിരുന്നു കെടി ജലീലിന്റെ ചോദ്യം. മസ്‌ജിദുകളിൽ 5 നേരവും ബാങ്കിന് മുമ്പ് വന്ദേമാതരം ആലപിക്കണമെന്ന് നിർദ്ദേശിച്ച് ഉത്തരവിറക്കിയാലും അൽഭുതപ്പെടാനില്ലെന്നും കെടി ജലീൽ ഫേസ്‌ബുക്കിലൂടെ ചോദിച്ചു. കെടി ജലീലിന്റെ വാക്കുകൾ വീഡീ സതീശൻ സർക്കാരോ?…

Read Full News

യുഎസിൽ എച്ച്-1ബി വിസക്കാർക്ക് 60 ദിവസത്തെ ഗ്രേസ് പീരീഡ്‌ ഒഴിവാക്കാൻ നീക്കം; തിരിച്ചടി ഇന്ത്യക്കാർക്ക് | Move To Scrap 60 Day Grace Period For H 1B Visa Holders In The US A Setback For Indians

International oi-Nidhin Illikkambath Published: Saturday, August 8, 2026, 23:46 [IST] ന്യൂഡൽഹി: എച്ച്-1ബി വിസയിലെത്തി ജോലി നഷ്‌ടപ്പെടുന്ന വിദേശ തൊഴിലാളികൾക്ക് പുതിയ ജോലി കണ്ടെത്തുന്നതിനായി അമേരിക്കയിൽ നിലവിലുള്ള 60 ദിവസത്തെ ഗ്രേസ് പിരീഡ് ഒഴിവാക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട നിർദേശം നിലവിൽ വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റ് പരിശോധിച്ചുവരികയാണ്. എന്നാൽ ഇത് ഇതുവരെ നിയമമായിട്ടില്ല. നിർദേശിച്ചിരിക്കുന്ന മാറ്റങ്ങളുടെ പൂർണ വിശദാംശങ്ങളും നിലവിൽ പൊതുജനങ്ങൾക്ക് ലഭ്യമല്ല. നിലവിലെ ചട്ടത്തിൽ മാറ്റം വരുത്തിയാൽ,…

Read Full News

സാമ്പത്തിക വാരഫലം: ഈ നാളുകാർക്ക് ധനനഷ്ടങ്ങളും തടസ്സങ്ങളും ഉണ്ടായേക്കാം, കച്ചവടക്കാര്‍ക്ക് ധനലാഭം | Weekly Financial Horoscope: These zodiac signs may face financial losses and obstacles, while business owners may see financial gains

Astrology oi-Sajitha Gopie Published: Saturday, August 8, 2026, 22:57 [IST] മേടക്കൂറ് – ഈയാഴ്ച സാമ്പത്തികമായി പ്രതികൂലാവസ്ഥ ഉണ്ടാകുന്നതിന് സാധ്യത. സ്വന്തം ബിസിനസ്സ് ചെയ്യുന്നവര്‍ വളരെ ശ്രദ്ധ പാലിയ്ക്കുക. യുവാക്കള്‍ക്ക് കച്ചവട രംഗത്ത് നേട്ടങ്ങള്‍ ചിലതൊക്കെ ഉണ്ടാവാനിടയുണ്ട്. പുതിയ പ്രവര്‍ത്തന രംഗത്ത് പ്രവേശിക്കുന്നവര്‍ ധനഇടപാടുകള്‍ സൂക്ഷിച്ചു നടത്തുക. ആലോചനക്കുറവും അശ്രദ്ധയും ഒഴിവാക്കുന്നതിന് കച്ചവടക്കാര്‍ വളരെ ശ്രദ്ധിക്കുക. ഇടവക്കൂറ് – സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സാധിക്കുന്നതാണ്. പുതിയ പ്രവൃത്തി മേഖലയില്‍ നിന്നും…

Read Full News

Arjun Ayanki Issue: ‘Don’t be afraid of Ayankees; the people voted you into power so that you can also put them in their place’, Writes Dr SS Lal. ‘സർക്കാർ ആയങ്കിമാരെ ഭയക്കരുത്, ജനം വോട്ടുതന്നത് ആയങ്കിമാരെ ഇരുത്തേണ്ടത്ത് ഇരുത്താൻ കൂടിയാണ്’

Kerala oi-Sajitha Gopie Published: Saturday, August 8, 2026, 23:06 [IST] സർക്കാർ ആയങ്കിമാരെ ഭയക്കരുതെന്ന് ഡോ. എസ് എസ് ലാൽ. അർജുൻ ആയങ്കിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കെ വെടിവെക്കാനുളള ഉത്തരവിന് എതിരെ വലിയ പ്രതിഷേധവും ഉയരുന്ന പശ്ചാത്തലത്തിലാണ് ഡോ. ലാലിന്റെ പ്രതികരണം. ജനങ്ങൾ വോട്ടുതന്നത് ആയങ്കിമാരെ ഇരുത്തേണ്ടത്ത് ഇരുത്താൻ കൂടിയാണ്. അത് ചെയ്താൽ ജനപിന്തുണ കൂടുകയേ ഉള്ളൂ എന്നും ഡോ. ലാൽ പറയുന്നു. ഡോ. എസ് എസ് ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ‘…

Read Full News

കൊച്ചി ഔട്ടർ റിംഗ് റോഡ് വൈകില്ല; നടപടികൾക്ക് വേഗം കൂട്ടി കേന്ദ്രം, ഭൂമിയേറ്റെടുക്കലിന് പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചു | No Delays For Kochi Outer Ring Road; New Special Officers Appointed For Land Acquisition By Centre

Kerala oi-Nidhin Illikkambath Published: Saturday, August 8, 2026, 22:51 [IST] കൊച്ചി: യാത്രക്കാർ ഏറെക്കാലമായി കാത്തിരിക്കുന്ന കൊച്ചി ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് വീണ്ടും പുരോഗതി. അങ്കമാലിയിൽ നിന്ന് അരൂർ വരെ നീളുന്ന ഏകദേശം 50 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡിന്റെ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് നേതൃത്വം നൽകാൻ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുകയാണ് ഇപ്പോൾ. 1956ലെ ദേശീയപാത നിയമപ്രകാരം കേന്ദ്ര സർക്കാർ 3(എ) വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എറണാകുളം…

Read Full News

യുഎഇയിൽ ചൂടിന് ശമനമാവാറായോ? ആശ്വാസ വാർത്ത വരുന്നു, ഓഗസ്‌റ്റ് 24 മുതൽ മാറ്റം, ‘സുഹൈൽ’ വരുന്നു | Is The Heat In The UAE Finally Subsiding? A Change Is Expected From August 24 As Suhail Arrives

Gulf oi-Nidhin Illikkambath Published: Saturday, August 8, 2026, 21:51 [IST] ദുബായ്: യുഎഇയിലെ കൊടുംചൂടിൽ വലയുകയാണ് ആളുകൾ. ഇത് വേനൽക്കാലം ആണെങ്കിലും ഭൂരിഭാഗം പേർക്കും ശീലമായ കാലാവസ്ഥയാണെങ്കിലും ദുബായ് അടക്കമുള്ള നഗരങ്ങളിലെ താമസക്കാർ അധികവും ചെറിയൊരു ആശ്വാസത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ വേനൽക്കാലത്തിന്റെ തീവ്രത കുറയുന്നതിന്റെ സൂചന നൽകുന്ന സുഹൈൽ നക്ഷത്രം ഓഗസ്‌റ്റ് 24ന് ഉദിക്കുമെന്ന് എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി അറിയിച്ചു. വേനൽക്കാലത്തെ ഏറ്റവും കടുത്ത ചൂടിന്റെ കാലഘട്ടമായി കണക്കാക്കപ്പെടുന്ന അൽ ഖൈസ് സാധാരണയായി ജൂൺ…

Read Full News

വാരഫലം: അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍, ജോലിയിൽ ഉയർച്ച, വിദേശയാത്ര പോകും, സാമ്പത്തികാഭിവൃദ്ധി| Weekly Horoscope: Unexpected good fortune, career advancement, opportunities to travel abroad, and financial prosperity.

Astrology oi-Sajitha Gopie Published: Saturday, August 8, 2026, 20:51 [IST] ആഗസ്റ്റ് 09-15 മുതൽ 15 വരെയുളള സമ്പൂർണ്ണ വാരഫലം വായിക്കാം. പ്രമുഖ ജ്യോത്സ്യൻ അനിൽ പെരുന്ന തയ്യാറാക്കിയത്. മേടക്കൂറ് -മനക്ലേശങ്ങള്‍ അപ്രതീക്ഷിതമായി വര്‍ദ്ധിക്കുന്നതിനിടയാകും. സ്വജനകലഹമോ ബന്ധുവിരോധമോ ഉണ്ടാകാം. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് തടസ്സം ഉണ്ടാകാം. യാത്രാക്ലേശവും അലച്ചിലും അനുഭവപ്പെടും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ അതിയായ ജാഗ്രത പാലിക്കേണ്ടതാണ്. ധനപരമായ ഇടപാടുകള്‍ വളരെ ജാഗ്രതയോടെ തന്നെ നടത്തിക്കൊള്ളണം. ഇടവക്കൂറ്- ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സാമ്പത്തികാഭിവൃദ്ധി കൈവരും….

Read Full News

‘വിസ്‌മയയുടെ സിനിമയെ തകർക്കാമെന്നുള്ളത് വെറും വ്യാമോഹം മാത്രം, തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു’; ആലപ്പി അഷ്‌റഫ് | The Idea That Vismaya Mohanlal’s Film Can Be Ruined Is Nothing But A Delusion, Says Alleppey Ashraf

Movie News oi-Nidhin Illikkambath Updated: Saturday, August 8, 2026, 20:52 [IST] കഴിഞ്ഞ ദിവസമാണ് മോഹൻലാലിന്റെ മകൾ വിസ്‌മയയുടെ ആദ്യ ചിത്രം റിലീസ് ചെയ്‌തത്‌. സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു വിഭാഗം ആളുകൾ വിസ്‌മയക്ക് എതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ വിസ്‌മയയുടെ ചിത്രത്തെ കുറിച്ചും അവർ നേരിടേണ്ടി വന്ന എതിർപ്പുകളെ കുറിച്ചും തുറന്ന് പറയുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്. ആലപ്പി അഷ്റഫിന്റെ വാക്കുകൾ മലയാള സിനിമാ ചരിത്രത്തിൽ ഒരു പുതുമുഖ…

Read Full News

ഗണേഷ് നഗർ-മേഘ്‌വാഡി മേഖലയിലെ ഒഴിപ്പിക്കൽ നിയമാനുസൃതം; ധാരാവി പുനർവികസന പദ്ധതി അധികൃതർ | Lionel Messi’s Father Jorge Messi Has Passed Away; The Legend’s Career Loses Its Pillar Of Support

International oi-Nidhin Illikkambath Updated: Saturday, August 8, 2026, 20:11 [IST] ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ പിതാവ് ജോജ് മെസി അന്തരിച്ചു. 68 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹം വെള്ളിയാഴ്‌ച രാത്രി അർജന്റീനയിലെ റോസാരിയോയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. ലയണൽ മെസിയുടെ ഫുട്ബോൾ കരിയറിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ജോജ് മെസി. മകൻ ആദ്യകാലങ്ങളിൽ ഫുടബോൾ കളിച്ചുതുടങ്ങിയത് മുതൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി ഉയർന്നതുവരെയുള്ള യാത്രയിൽ അദ്ദേഹം…

Read Full News

ഗണേഷ് നഗർ-മേഘ്‌വാഡി മേഖലയിലെ ഒഴിപ്പിക്കൽ നിയമാനുസൃതം; ധാരാവി പുനർവികസന പദ്ധതി അധികൃതർ | Eviction In The Ganesh Nagar Meghwadi Area Is Lawful; Dharavi Redevelopment Project Authorities

Partner Content oi-Nidhin Illikkambath Published: Saturday, August 8, 2026, 19:05 [IST] മുംബൈ: ഗണേഷ് നഗർ-മേഘ്‌വാഡി പ്രദേശത്തെ താമസക്കാരെ മുൻകൂർ അറിയിപ്പ് നൽകാതെ ഒഴിപ്പിച്ചുവെന്ന ആരോപണം നിഷേധിച്ച് ധാരാവി പുനർവികസന പദ്ധതി അധികൃതർ. ഓഗസ്‌റ്റ് 6-ന് നടന്ന ഒഴിപ്പിക്കൽ നടപടി പൂർണമായും നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ചാണ് നടത്തിയതെന്ന് അധികൃതർ പങ്കുവച്ച ഔദ്യോഗിക പ്രസ്‌താവനയിലൂടെ വ്യക്തമാക്കി. താമസക്കാർക്ക് പലതവണ അറിയിപ്പുകൾ നൽകിയെന്നും അവരുടെ പരാതികൾ കേൾക്കാൻ അവസരം നൽകിയെന്നും സ്വമേധയാ താമസസ്ഥലം ഒഴിയുന്നതിനും മതിയായ സമയം…

Read Full News