മാധുരി ദിക്ഷിത് വിറ്റ് തുലയ്ക്കുകയല്ല; കോടികള്‍ ലാഭം കൊയ്യുന്നു, ജുഹുവിലെ മൂന്നാമത്തെ വീടും വിറ്റു | Madhuri Dixit Sell Juhu Apartment For Rs 4.40 Cr; This Is Third Deal In Eight Months, Details
Movie News oi-Ashif N Published: Sunday, August 9, 2026, 17:45 [IST] മുംബൈ: സെലിബ്രിറ്റികളുടെ കേന്ദ്രീകൃത ലോകമാണ് മുംബൈ നഗരത്തിലെ ജുഹു. ഇവിടെയുള്ള ഓരോ അടി സ്ഥലത്തിനും ലക്ഷങ്ങളാണ് വില. താരങ്ങള്‍ ഇവിടെ വീടു വാങ്ങുന്നതും വില്‍ക്കുന്നതും വിനോദ വിപണിയിലെ പ്രധാന വാര്‍ത്തകളാണ്. നടി മാധുരി ദീക്ഷിത് വീട് വില്‍പ്പന നടത്തിയതാണ് പുതിയ വാര്‍ത്ത. അവര്‍ വലിയ ലാഭത്തിലാണ് വീട് വിറ്റിരിക്കുന്നത്. മാധുരി ദീക്ഷിതിന്റെ കാര്യത്തില്‍ ഒരു വീട് വിറ്റത് മാത്രമല്ല വാര്‍ത്ത. അവര്‍…