Headlines

‘ഗ്രാമിന് അയ്യായിരം കൊടുത്തും സ്വർണം വാങ്ങാം, ഇനി വരുന്ന മാസങ്ങളിലും സ്വർണത്തിന് വില കൂടും’| ”Gold Can Be Bought Even at 5,000 Per Gram Now; Gold Prices Will Rise Further in the Coming Months”.

Kerala oi-Sajitha Gopie Published: Thursday, August 20, 2026, 21:18 [IST] സ്വർണവില വേഗം കുറയുമെന്നുളള പ്രതീക്ഷകളൊക്കെ നിലവിൽ മലയാളികൾക്ക് അസ്തമിച്ച മട്ടാണ്. ഇനി വരുന്ന മാസങ്ങളിലും സ്വര്‍ണവില കൂടുക തന്നെ ചെയ്യുമെന്നാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റും വിലനിർണയ സമിതി അംഗവുമായ ജസ്റ്റിൻ പാലത്ര പറയുന്നത്. ജസ്റ്റിൻ പാലത്രയുടെ വാക്കുകൾ: ”ഇനി വരുന്ന മാസങ്ങളില്‍ സ്വര്‍ണവില കൂടുക തന്നെ ചെയ്യും. കാരണങ്ങള്‍ പഴയതൊക്കെ തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്….

Read Full News

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; ചെലവ് വഹിക്കാം, വെള്ളം നല്‍കാമെന്നും കേരളം, വേണ്ടെന്ന് വിജയ് സര്‍ക്കാര്‍ | Mullaperiyar New Dam: Kerala Offers To Bear The Cost And Supply Water; Vijay Government Declines

Kerala oi-Ashif N Published: Thursday, August 20, 2026, 20:54 [IST] ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണകെട്ട് നിര്‍മിക്കണമെന്ന് കേരളം. എല്ലാ ചെലവും വഹിക്കാമെന്നും വെള്ളം തമിഴ്‌നാടിന് നല്‍കാമെന്നും കേരളത്തിന്റെ വാഗ്ദാനം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് വിഡി സതീശന്‍ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലായിരുന്നു യോഗം. അണക്കെട്ടിന്റെ ഡിസൈന്‍, സ്ഥാനം എന്നിവ തമിഴ്‌നാടിന് തീരുമാനിക്കാം. എല്ലാ ചെലവും കേരളം വഹിക്കാം എന്നായിരുന്നു സംസ്ഥാനം മുന്നോട്ട് വച്ചത്. എന്നാല്‍ പഴയ…

Read Full News

സൗദി അറേബ്യയില്‍ ഹൂതി ആക്രമണം; ലക്ഷ്യമിട്ടത് വിമാനത്താവളവും എണ്ണ കേന്ദ്രവും, പാകിസ്താന് തിരിച്ചടി | Saudi Arabia Najran Airport And Aramco Oil Facility Targeted By Yemen Houthi; Latest Updates

Gulf oi-Ashif N Updated: Thursday, August 20, 2026, 20:14 [IST] റിയാദ്: സൗദി അറേബ്യയില്‍ ശക്തമായ ആക്രമണം നടത്തി എന്ന് യമനിലെ ഹൂതികള്‍. നജ്‌റാനിലെ വിമാനത്താവളവും അരാംകോ എണ്ണ കേന്ദ്രവുമാണ് ലക്ഷ്യമിട്ടതെന്ന് അവര്‍ പറയുന്നു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള അല്‍ മസീറ ചാനല്‍ ആണ് വിവരം പുറത്തുവിട്ടത്. ഹൂതി ആക്രമണത്തില്‍ പാകിസ്താന്‍ നാവികര്‍ കൊല്ലപ്പെട്ട പിന്നാലെയാണിത്. സൗദി അറേബ്യ പ്രതികരിച്ചിട്ടില്ല. ചെങ്കടലില്‍ കപ്പലിന് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തിലാണ് കപ്പലിലുണ്ടായിരുന്ന രണ്ടു പാകിസ്താന്‍കാര്‍ കൊല്ലപ്പെട്ടത്. ആറ്…

Read Full News

‘ആഗോള തലത്തില്‍ സ്വര്‍ണവില കുറവ്, കേരളത്തിൽ വിലയിൽ കുതിപ്പ്, അസാധാരണ പ്രതിഭാസം’, കാരണമിത്| ‘Global Gold Prices Fall, But Prices Surge in Kerala: An Unusual Phenomenon’ — Here’s Why.

Kerala oi-Sajitha Gopie Published: Thursday, August 20, 2026, 20:03 [IST] ഓണം അടുത്ത് വരവെ സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഇന്ന് പവന് മൂവായിരത്തിൽ അധികം രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് വില 1,16,800ലേക്ക് എത്തിയിരിക്കുന്നു. എന്നാൽ ആഗോള തലത്തിൽ സ്വർണത്തിന് വിലക്കുറവുണ്ടെന്നും കേരളത്തിലാണ് വിലക്കയറ്റമെന്നും സാമ്പത്തിക വിദഗ്ധയായ ഡോ. മേരി ജോർജ് ചൂണ്ടിക്കാണിക്കുന്നു. അതിനുളള കാരണവും ഡോ. മേരി ജോർജ് സീ ന്യൂസ് മലയാളത്തിന് നൽകിയ പ്രതികരണത്തിൽ…

Read Full News

കേരള പോലീസിന് കൈയ്യടി; 13കാരിയെ കണ്ടെത്തിയത് ഒഡീഷയിലെ വനമേഖലയില്‍, സഞ്ചരിച്ചത് 4000 കിമീ | 13 Year Old Girl Found In Odisha Forest Area; Kerala Police Traveled 4000 Kilometers, Details Inside

Kerala oi-Ashif N Published: Thursday, August 20, 2026, 19:19 [IST] കൊച്ചി: കാണാതായ 13 വയസുകാരിയെ കണ്ടെത്താന്‍ കേരള പോലീസ് റോഡ് മാര്‍ഗം സഞ്ചരിച്ചത് 4,000 കിലോമീറ്ററോളം. ഒഡിഷയിലെ നക്‌സല്‍ സ്വാധീന മേഖലയില്‍ നിന്ന് 13കാരിയെ കണ്ടെത്തി. കുറുപ്പംപടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തില്‍ നിന്ന് കണ്ടെത്തിയത്. ഓഗസ്റ്റ് 13ന് വൈകിട്ട് ആറുമണിയോടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍…

Read Full News

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’, പുലിക്കളി വിവാദത്തിൽ മാപ്പ് പറഞ്ഞ് വികെ ശ്രീരാമൻ| ”An Artistic Distortion That Makes You Feel Nauseous Just Looking at It”: Actor VK Sreeraman Apologizes Over Pulikkali Controversy.

Kerala oi-Sajitha Gopie Published: Thursday, August 20, 2026, 18:59 [IST] പുലിക്കളിക്കെതിരായ പരാമർശം വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് നടനും സാംസ്ക്കാരിക പ്രവർത്തകനുമായ വികെ ശ്രീരാമൻ. കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം എന്നാണ് പുലിക്കളിയെ കുറിച്ച് വികെ ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചത്. വികെ ശ്രീരാമന്റെ പോസ്റ്റ് ഇങ്ങനെ: ”പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്. ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ…

Read Full News

മഹുദി ജൈന ക്ഷേത്രത്തിലെത്തി അദാനി കുടുംബം, സന്ദർശനം പര്യൂശന്‍ മഹാപര്‍വ ഉത്സവത്തിന് മുന്നോടിയായി| Gautam Adani Visits Mahudi Jain Temple in Gujarat with Family Ahead of Paryushan.

Partner Content oi-Sajitha Gopie Published: Thursday, August 20, 2026, 18:40 [IST] അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിനഗറിലുളള പ്രശസ്തമായ മഹുദി ജൈന ക്ഷേത്രം സന്ദര്‍ശിച്ച് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും കുടുംബവും. ഭാര്യ ഡോ. പ്രീതി അദാനി, മൂത്ത മകന്‍ കരണ്‍ അദാനി, മരുമകള്‍ പരിധി അദാനി എന്നിവരും ഗൗതം അദാനിക്കൊപ്പമുണ്ടായിരുന്നു. പര്യൂശന്‍ മഹാപര്‍വ ഉത്സവത്തിന് മുന്നോടിയായിട്ടാണ് പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മഹുദി ജൈന ക്ഷേത്രത്തില്‍ ഗൗതം അദാനിയും കുടുംബവും ദര്‍ശനത്തിന് എത്തിയത്. 8…

Read Full News

Even Mammootty Doesn’t Have This Achievement of Mamitha Baiju, She Scores Back-to-Back 100 Crore Hits, Here’s How Much She Now Charges Per Film| മമ്മൂട്ടിക്ക് പോലുമില്ല ഈ നേട്ടം, തുടരെ 100 കോടിയുമായി മമിത ബൈജു, ഒരു സിനിമയ്ക്ക് ഇപ്പോൾ വാങ്ങുന്നത്..!

Movie News oi-Sajitha Gopie Published: Thursday, August 20, 2026, 18:07 [IST] തൊട്ടയല്‍പ്പക്കത്തെ പെണ്‍കുട്ടി എന്ന് തോന്നിച്ചൊരാള്‍ കണ്ണടച്ച് തുറക്കും മുന്‍പേ തെന്നിന്ത്യന്‍ സിനിമാ ലോകം കയ്യടക്കിയ നായികയായി മാറിയ അത്ഭുത കഥയാണ് മമിത ബൈജുവിന്റേത്. വളരെ ചെറിയ വേഷങ്ങളില്‍ തുടങ്ങി ഇപ്പോള്‍ മമിത ഉണ്ടെങ്കില്‍ പടം നൂറ് കോടി എന്ന നിലയിലേക്കാണ് താരത്തിന്റെ വളര്‍ച്ച. ഇതിനകം മമിത നായികയായ നാല് സിനിമകളാണ് നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുന്നത്. അതില്‍ മലയാളം, തമിഴ്…

Read Full News

ഡല്‍ഹി പോലീസ് അതിക്രമം; അന്വേഷണത്തിന് സമിതി രൂപീകരിച്ച് സുപ്രീംകോടതി, അംഗങ്ങള്‍ ഇവര്‍ | Delhi Police Use Of Force: Supreme Court Forms Committee To Investigate; Here Are The Members

India oi-Ashif N Published: Thursday, August 20, 2026, 17:56 [IST] ന്യൂഡല്‍ഹി: വിദ്യാര്‍ഥി സമരത്തിനിടെ ഡല്‍ഹി പോലീസ് നടത്തിയ അതിക്രമങ്ങള്‍ അന്വേഷിക്കുന്നതിന് സുപ്രീംകോടതി സമിതി രൂപീകരിച്ചു. സിജെപി സമരം അടിച്ചമര്‍ത്താന്‍ പോലീസ് നടത്തിയ ശ്രമം രാജ്യവ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിന്റെ വീഡിയോകള്‍ പ്രചരിച്ചതോടെയാണ് സമരം ശക്തമായതും പോലീസ് കടുത്ത വിമര്‍ശനം നേരിട്ടതും. ജൂലൈ 20ന് നടന്ന പോലീസ് അതിക്രമത്തെ കുറിച്ചാണ് പുതിയ സമിതി അന്വേഷിക്കുക. സുപ്രീംകോടതി മുന്‍ ജഡ്ജി ആര്‍ സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള…

Read Full News

ഇറാന്‍ ശരിക്കും പെട്ടു; യുഎഇ ഇങ്ങനെ നീങ്ങുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, പ്രധാന കവാടം നഷ്ടമായി | Iran Never Expected UAE To Make Such A Bold Move; After Trade Ban Tehran Lost Key Gateway, Details

Gulf oi-Ashif N Published: Thursday, August 20, 2026, 17:40 [IST] ദുബായ്: വര്‍ഷങ്ങളായി അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധം നേരിടുന്ന ഇറാന്‍ ക്ഷീണമില്ലാതെ മുന്നോട്ട് പോയത് യുഎഇയുടെ സഹായത്തോടെ ആയിരുന്നു. ഇറാന്റെ എല്ലാ വ്യാപാരങ്ങള്‍ക്കും വാതില്‍ എന്ന പോലെ നിന്നത് യുഎഇയാണ്. ഇപ്പോള്‍ ഈ വാതില്‍ അടച്ചിരിക്കുകയാണ്. ഇറാനുമായി വ്യാപാര ബന്ധം വേണ്ട എന്ന് യുഎഇ തീരുമാനിച്ചു. മാത്രമല്ല സാമ്പത്തിക ഇടപാടുകളും നിര്‍ത്തി. ഇറാനെ കൂടുതല്‍ സാമ്പത്തികമായി പ്രതിസന്ധിയിലാക്കി വരുതിയില്‍ കൊണ്ടുവരിക എന്ന അമേരിക്കയുടെ തന്ത്രത്തിന്റെ…

Read Full News