മഞ്ഞുമ്മൽ ബോയ്സ്: സൗബിനും കൂട്ടരും പണം മുടക്കിയില്ല; നടന്നത് 7 കോടിയുടെ സാമ്പത്തിക തട്ടിപ്പെന്ന് കണ്ടെത്തൽ | സിനിമാ വാർത്ത
Last Updated:Jun 04, 2026 5:46 PM IST നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് പ്രതികൾ മഞ്ഞുമ്മൽ ബോയ്സ് മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്. 1000 പേജുള്ള കുറ്റപത്രം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. നിർമാതാക്കൾക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് കുറ്റപത്രത്തിൽ അടങ്ങിയിട്ടുള്ളത്. സിനിമയുടെ നിർമാണത്തിനായി പ്രതികൾ പണം മുടക്കിയിട്ടില്ല. പ്രതികൾ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ തട്ടിപ്പ് നടത്തി. നടൻ സൗബിൻ ഷാഹിർ,…