Headlines

ലേബർ കോഡ് കൂടുതലും തൊഴിലാളി വിരുദ്ധം, അന്തിമചട്ട രൂപീകരണം ചർച്ചകൾക്കൊടുവിലെന്ന് മന്ത്രി ബിന്ദു കൃഷ്ണ| Labour Codes are Largely Anti-Labour; Final Rules to Be Framed Only After Discussions, Says Minister Bindu Krishna

Kerala oi-Sajitha Gopie Published: Friday, July 17, 2026, 16:43 [IST] ലേബർ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ ചട്ട രൂപീകരണത്തിനുളള ചർച്ചകൾ പുരോഗമിക്കുന്നതായി തൊഴിൽ, വനിതാശിശുക്ഷേമ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വൺ ഇന്ത്യയോട്. അന്തിമ ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യണമെന്നാണ് കേന്ദ്ര നിർദ്ദേശമെന്നും എന്നാൽ വിപുലമായ ചർച്ചകൾ ആവശ്യമുണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചതായും ബിന്ദു കൃഷ്ണ വൺ ഇന്ത്യ മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. ” ലേബര്‍ കോഡ് രാജ്യത്ത് 2020ല്‍…

Read Full News

60 വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ ഒരു കോടി രൂപ സ്വന്തമായി സമാഹരിച്ച് ഉത്തർപ്രദേശിൽ ഗ്രാമവാസികൾ പാലം പണിതു | Buzz News

Last Updated:May 16, 2026 12:13 PM IST 60 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു കോടി രൂപ സമാഹരിച്ച് ഉത്തർപ്രദേശ് ഗ്രാമവാസികൾ പാലം പണിതു News18 തിരഞ്ഞെടുപ്പുകൾ പലതുവന്നു, ജനപ്രതിനിധികൾ മാറിമാറി വാഗ്ദാനങ്ങൾ നൽകി, സർവേകൾ നടന്നു… പക്ഷേ ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിലുള്ള മാഗായി നദിക്ക് കുറുകെ ഒരു പാലമെന്ന ഗ്രാമവാസികളുടെ സ്വപ്നം മാത്രം ആറ് പതിറ്റാണ്ടുകളായി ചുവപ്പുനാടയിൽ കുരുങ്ങിക്കിടന്നു. ഒടുവിൽ, 2024-ൽ ആ കാത്തിരിപ്പ് അവസാനിപ്പിക്കാൻ നാട്ടുകാർ ഒന്നിച്ച് തീരുമാനിച്ചു. ഫലം, ഗ്രാമീണ ഇന്ത്യയുടെ ചരിത്രത്തിലെ…

Read Full News

AMMA | പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി വേണമെന്ന നിലപാടിലുറച്ച് അൻസിബ; തർക്കങ്ങൾക്കിടയിൽ അമ്മ എക്സിക്യൂട്ടീവ് യോഗം | സിനിമാ വാർത്ത

Last Updated:Jun 03, 2026 1:26 PM IST എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ ചേരി തിരിവ് തുടരുന്ന സാഹചര്യത്തിൽ ഈ കമ്മിറ്റി നിർണായകമാണ് അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ തന്റെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി വേണമെന്ന ആവശ്യത്തിൽ അൻസിബ ഹസൻ (Ansiba Hassan) നിലയുറപ്പിച്ച സാഹചര്യത്തിൽ അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ ചേരുന്നു. ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയും ലക്ഷ്മിപ്രിയയുടെ പരാതിയും യോഗത്തിൽ ചർച്ചയാവും. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ ചേരി തിരിവ് തുടരുന്ന സാഹചര്യത്തിൽ ഈ…

Read Full News

സിപിഎമ്മുമായി പാലമിടാന്‍ ശ്രമിച്ചു; ബിആര്‍എം ഷഫീറിനെതിരെ വിആര്‍ അനൂപ്, ഡിഐസിക്ക് പ്രസംഗിച്ചു | Congress Internal Rift: Try To Build Bridge To The CPM; VR Anoop Speaks Out Against BRM Shafeer

Kerala oi-Ashif N Published: Friday, July 17, 2026, 16:51 [IST] തൃശൂര്‍: കോണ്‍ഗ്രസില്‍ പോര് ശക്തമാകുന്നു. മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടുകളെ ചോദ്യം ചെയ്ത് ഒരു വിഭാഗവും മുഖ്യമന്ത്രിയെ പിന്തുണച്ച് മറുവിഭാഗവും സജീവമായി. വിഡി സതീശനെ എതിര്‍ക്കുന്നവര്‍ കെസി വേണുഗോപാലിന്റെ പക്ഷക്കാരാണ് എന്ന് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. പാര്‍ട്ടി വക്താക്കളായി ചാനലുകളില്‍ എത്തുന്നതില്‍ നിന്ന് ഇവരെ തടയണം എന്ന ആവശ്യവും മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നവര്‍ നേതൃത്വത്തോട് ഉന്നയിച്ചു. ഗവ. പ്ലീഡര്‍ നിയമനത്തില്‍ ഇടതു പ്രവര്‍ത്തകരും സംഘപരിവാറുകാരും…

Read Full News

ജീവിതം തകർത്തു എന്ന് രവി മോഹൻ പറയുന്ന 'ഇഡ്‌ലി നടി' ആര്? വിവാഹമോചനം ലഭിക്കും വരെ സിനിമയിലേക്കില്ല എന്ന് നടൻ

കൂട്ടുകാരി കെനിഷ ഫ്രാൻസിസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിനു പിന്നാലെ വാർത്താസമ്മേളനം വിളിച്ചു ചേർത്ത് രവി മോഹൻ Source link

Read Full News

സിനിമ 300 കോടി ക്ലബിൽ; ഛായാഗ്രാഹകന് സൂര്യയുടെ സമ്മാനം മഹിന്ദ്ര BE6 ബാറ്റ്മാൻ | സിനിമാ വാർത്ത

Last Updated:Jun 03, 2026 5:27 PM IST ചിത്രത്തിന്റെ പ്രധാന അംഗങ്ങൾക്ക് പുത്തൻ കാറുകൾ സമ്മാനിച്ചുകൊണ്ടാണ് നായകൻ സൂര്യ ആ നാഴികക്കല്ല് ആഘോഷമാക്കിയത് 300 കോടി ക്ലബ്ബിൽ കറുപ്പ്, കാർ സമ്മാനമായി നൽകി സൂര്യ സൂര്യയുടെ ‘കറുപ്പ്’ ബോക്സ് ഓഫീസ് വിജയം തുടരുകയാണ്. ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായി മാറിക്കഴിഞ്ഞു. ആർജെ ബാലാജി സംവിധാനം ചെയ്ത ചിത്രം ലോകമെമ്പാടും 300 കോടി രൂപ കളക്ഷൻ നേടിയപ്പോൾ, ചിത്രത്തിന്റെ പ്രധാന അംഗങ്ങൾക്ക് പുത്തൻ കാറുകൾ…

Read Full News

ബുധൻ എല്ലാ ബുദ്ധിമുട്ടും മാറ്റും; ഈ രാശിക്കാർക്ക് സ്വർണവും വെള്ളിയും വാങ്ങാം, വിദേശത്തേക്ക് പറക്കാം! | Mercury Transit 2026; These Zodiac Signs May Buy Gold Or Silver And Even Travel Abroad From July 24

Astrology oi-Nidhin Illikkambath Updated: Friday, July 17, 2026, 17:01 [IST] ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ എല്ലാവരുടെയും ജീവിതത്തെ സ്വാധീനിക്കുന്ന കാര്യമാണ്. അതിപ്പോൾ ഏത് രീതിയിലും ആവാം എന്ന് മാത്രമാണ് നോക്കേണ്ട കാര്യം. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും കൊണ്ടുവരിക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ് മാറ്റങ്ങൾ ഒക്കെ ഉണ്ടാവാറുള്ളത്….

Read Full News

‘വിജയിയോട് അസൂയയില്ല, എംജിആറിനെക്കാളും എൻടിആറിനെക്കാളും നേട്ടമുണ്ടാക്കി’: രജനികാന്ത് | Buzz News

Last Updated:May 17, 2026 6:49 PM IST താനും വിജയിയും തമ്മിൽ 25 വർഷത്തെ തലമുറ വ്യത്യാസമുണ്ടെന്നും എംജിആറിനേക്കാളും എൻടിആറിനേക്കാളും വലിയ നേട്ടങ്ങൾ‌ വിജയി സ്വന്തമാക്കിയിട്ടുണ്ടെന്നും രജനികാന്ത് News18 തമിഴ്നാട് മുഖ്യമന്ത്രിയും സഹപ്രവർത്തകനുമായ വിജയിയോട് തനിക്ക് അസൂയയില്ലെന്ന് നടൻ രജനികാന്ത്. താനും വിജയിയും തമ്മിൽ 25 വർഷത്തെ തലമുറ വ്യത്യാസമുണ്ടെന്നും എംജിആറിനേക്കാളും എൻടിആറിനേക്കാളും വലിയ നേട്ടങ്ങൾ‌ വിജയി സ്വന്തമാക്കിയിട്ടുണ്ടെന്നും രജനികാന്ത് പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയിയെ ചെറുപ്പം മുതൽ ഞാൻ കാണുന്നതാണ്. അദ്ദേഹം മുഖ്യമന്ത്രിയായതിൽ…

Read Full News

Aamir Khan Wedding ആമിർ ഖാൻ മൂന്നാമതും വിവാഹിതനാകുന്നു; ഗൗരി സ്പ്രാറ്റുമായുള്ള വിവാഹം ജൂലൈ 5നെന്ന് റിപ്പോർട്ട് | സിനിമാ വാർത്ത

Last Updated:Jun 03, 2026 9:33 PM IST ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാൻ വീണ്ടും വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കാമുകി ഗൗരി സ്പ്രാറ്റുമായി ജൂലൈ 5ന് നടക്കുന്ന ലളിതമായ ചടങ്ങിൽ അദ്ദേഹം വിവാഹിതനാകുമെന്നാണ് വിവരം ഗൗരി സ്പ്രാറ്റും ആമിർ ഖാനും ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാൻ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ‘ഇന്ത്യ ഫോറംസ്’ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, നടൻ തന്റെ കാമുകിയായ ഗൗരി സ്പ്രാറ്റുമായി ജൂലൈ 5ന് നടക്കുന്ന സ്വകാര്യ ചടങ്ങിൽ…

Read Full News

സൗദി അറേബ്യ ഇസ്രായേലിന് കൈ കൊടുക്കുമോ? തന്റെ സ്വപ്‌നം എന്ന് പ്രസിഡന്റ്, പാര്‍ലമെന്റ് പിരിച്ചുവിട്ടു | Will Saudi Arabia shake hands with Israel? President calls it his dream; parliament dissolved

Gulf oi-Ashif N Published: Friday, July 17, 2026, 19:05 [IST] തെല്‍ അവീവ്: സൗദി അറേബ്യയുമായി അടുക്കാന്‍ ശ്രമിക്കുകയാണ് ഇസ്രായേല്‍. യുഎഇയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചെങ്കിലും സൗദി മുഖംതിരിച്ചു നില്‍ക്കുകയാണ്. 2023ല്‍ ശക്തമായ ഇസ്രായേലിന്റെ ഗാസ ആക്രമണമാണ് എല്ലാ ശ്രമങ്ങളും തകിടം മറിച്ചത്. എങ്കിലും പരിശ്രമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൂചിപ്പിക്കുകയാണ് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്. സൗദി അറേബ്യയുമായുള്ള ബന്ധം സ്ഥാപിക്കല്‍ തന്റെ സ്വപ്‌നമാണ് എന്ന് ഐസക് ഹെര്‍സോഗ് പറഞ്ഞു. റിയാദ് കേന്ദ്രമായുള്ള ചാനലായ…

Read Full News