Headlines

‘അങ്ങനെ സംഭവിച്ചാൽ മോഹൻലാലും മമ്മൂട്ടിയും അടങ്ങിയിരിക്കില്ല, യുവ നടൻമാർക്ക് ഇതിലൊന്നും താൽപര്യമില്ല’; സീനത്ത് | If That Were To Happen Mohanlal And Mammootty Wouldn’t Sit Idly By, Reveals Zeenath

Movie News oi-Nidhin Illikkambath Published: Sunday, August 9, 2026, 10:23 [IST] അമ്മയിലെ ഭിന്നതകൾ ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടില്ല. അടുത്തകാലത്തായി അതിന്റെ വാർത്തകൾ അധികം വരുന്നില്ലെന്ന് മാത്രം. ഇപ്പോഴിതാ അമ്മ സംഘടനയിൽ ഉണ്ടായ വിഷയങ്ങളിൽ വീണ്ടും പ്രതികരിക്കുകയാണ് നടി സീനത്ത്. ശ്വേതാ മേനോൻ തലപ്പത്ത് വന്നപ്പോൾ വളരെ അധികം സന്തോഷം തോന്നിയെങ്കിലും ആ ഉത്തരവാദിത്തം നിറവേറ്റാൻ അവർക്ക് ആയില്ലെന്നും സീനത്ത് പറഞ്ഞു. സീനത്തിന്റെ വാക്കുകൾ സത്യത്തിൽ ഞാൻ ശ്വേതയ്ക്ക് വോട്ട് ചെയ്‌ത ആളാണ്. അപ്പൊ ശ്വേത…

Read Full News

യുഎഇ കപ്പല്‍ ഹോര്‍മുസില്‍ ആക്രമിച്ചു; പ്രതികരിച്ച് അഡ്‌നോക്, പിന്നാലെ ഉപാധികളുമായി ഇറാന്‍ | Iran Puts New Condition Before US To Reopen Hormuz Route After UAE Adnoc Oil Ship Face Strike In Sea

Gulf oi-Ashif N Published: Sunday, August 9, 2026, 8:51 [IST] ദുബായ്: ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന വേളയില്‍ യുഎഇയുടെ എണ്ണ കപ്പല്‍ ആക്രമിച്ചു. യുഎഇയുടെ എണ്ണ കമ്പനിയായ അഡ്‌നോകിന്റെ കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആര്‍ക്കും പരിക്കില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അഡ്‌നോക് പ്രസ്താവനയില്‍ അറിയിച്ചു, മിസൈല്‍ ആക്രമണമാണ് നടന്നത് എന്ന് അഡ്‌നോക് പറയുന്നു. അതേസമയം, പിന്നാലെ പ്രതികരണവുമായി ഇറാന്‍ രംഗത്തെത്തി. ഹോര്‍മുസ് പാത തുറക്കണം എങ്കില്‍ ചില ഉപാധികള്‍ അമേരിക്ക പാലിക്കണം എന്നാണ് ഇറാന്‍ ആവശ്യപ്പെടുന്നത്….

Read Full News

ബെംഗളുരുവിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; കെഎസ്ആർ, യശ്വന്ത്പൂർ സ്‌റ്റേഷനുകളിൽ ഇനി കാത്തിരിപ്പ് കുറയും | Relief For Train Passengers In Bengaluru; Waiting Times At KSR And Yesvantpur Stations To Decrease

India oi-Nidhin Illikkambath Published: Sunday, August 9, 2026, 8:54 [IST] ബെംഗളൂരു: നഗരത്തിലെ പ്രധാന റെയിൽവേ സ്‌റ്റേഷനുകളിൽ യാത്ര ചെയ്യുന്നവർക്ക് അറിയാം കാലങ്ങളായി അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ. ശേഷാദ്രിപുരം, കെങ്കേരി, നയണ്ടഹള്ളി തുടങ്ങിയ സ്ഥലങ്ങളിൽ എത്തിയ ശേഷം ട്രെയിനുകൾ പലപ്പോഴും വളരെ പതുക്കെ നീങ്ങുകയോ പെട്ടെന്ന് നിർത്തിയിടുകയോ ചെയ്യുന്നത് പതിവാണ്. പ്രത്യേകിച്ച് യശ്വന്ത്പുരിലേക്കുള്ള ട്രെയിനുകൾക്കും ഇത്തരത്തിലുള്ള അനിശ്ചിതമായ കാത്തിരിപ്പ് നേരിടേണ്ടിവരുന്ന സാഹചര്യമാണ് നിലവിൽ. എന്നാൽ അതിനെല്ലാം മാറ്റം വരികയാണ്. ഏറെനാളത്തെ ആസൂത്രണത്തിനും അനുമതികൾക്കും ശേഷം…

Read Full News

അണികളുമായി സംസാരിച്ചിരിക്കുന്നു; ഇറാന്‍ പരമോന്നത നേതാവ് മുജ്തബയുടെ വീഡിയോ, തിയ്യതി ഇല്ല | Iran Supreme Leader Mojtaba Khamenei Video Released; He Sitting With Youth, But Video Undated, Details

Gulf oi-Ashif N Published: Sunday, August 9, 2026, 8:21 [IST] തെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഇയുടെ വീഡിയോ പുറത്ത്. ആരോഗ്യനില വഷളായി എന്നും ഗുരുതരാവസ്ഥയില്‍ കഴിയുന്നു എന്നും ഇസ്രായേലി മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. ഇതിനുള്ള മറുപടി എന്നോണമാണ് ഇറാനിലെ മെഹര്‍ ന്യൂസ് ഏജന്‍സി വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇറാന്‍ സര്‍ക്കാരിന്റെ പിന്തുണയുള്ള മാധ്യമമാണ് മെഹര്‍ ന്യൂസ് ഏജന്‍സി. വീഡിയോയില്‍ കാണുന്ന മുജ്തബയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല. അണികളുമായി സംസാരിച്ചിരിക്കുന്നതാണ് വീഡിയോ. എന്നാല്‍…

Read Full News

പലവഴിക്ക് പണം കൈയിലേക്ക്, ആസ്തി വര്‍ധിക്കും; ഈ രാശിക്കാരുടെ കഷ്ടകാലം നീങ്ങുന്നു | Weekly Horoscope: These Three Zodiac Signs Good Time Will Begins From Last Week Of Ramayana Month

Astrology oi-Jithin TP Published: Sunday, August 9, 2026, 7:30 [IST] ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്തുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഇത്തരം രാശി മാറ്റത്തെ പറയുന്ന പേരാണ് സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്താറുണ്ട്. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം സര്‍വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യും….

Read Full News

ബെംഗളൂരു നൈസ് റോഡ് ഇടനാഴിയില്‍ ടോള്‍ നല്‍കരുതെന്ന് കേന്ദ്രമന്ത്രി; ടോള്‍ നിരക്ക് കൂട്ടിയതാരെന്ന് കോണ്‍ഗ്രസ് | Bengaluru Road: Don’t Pay Toll On NICE Road In Bengaluru Says HD Kumaraswamy, Congress Hit Back

India oi-Jithin TP Published: Sunday, August 9, 2026, 8:09 [IST] ബെംഗളൂരുവിലെ നൈസ് റോഡ് ഇടനാഴിയില്‍ ടോള്‍ നല്‍കരുതെന്ന് കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. ടോള്‍ പിരിവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നടപടി തടയാന്‍ ജെഡിഎസ് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. നന്ദി ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ എന്റര്‍പ്രൈസസ് എന്ന് അറിയപ്പെടുന്ന നൈസ് റോഡിലെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ ഒരാഴ്ച മുതല്‍ പത്ത് ദിവസം വരെയുള്ള സമയപരിധിയും അദ്ദേഹം നിശ്ചയിച്ചു. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി…

Read Full News

സൂര്യ ഗ്രഹണത്തിന് ശേഷം ഗ്രഹ ചലനത്തിൽ മാറ്റം; ഈ രാശിക്കാരുടെ ജീവിതം രക്ഷപ്പെടും, പണം വന്നു നിറയും! | Solar Eclipse 2026; These Zodiacs Life Will Turn Around And They Will Be Showered With Immense Wealth

Astrology oi-Nidhin Illikkambath Updated: Sunday, August 9, 2026, 8:01 [IST] ആകാശത്തിലെ അപൂർവ പ്രതിഭാസങ്ങൾ എല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ജ്യോതിഷത്തെ സ്വാധീനിക്കുന്നവയാണ്. ഇപ്പോഴിതാ വരുന്ന ഓഗസ്‌റ്റ് 12 ബുധനാഴ്‌ച ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിൽ അപൂർവമായ പൂർണ സൂര്യഗ്രഹണം ദൃശ്യമാകുകയാണ്. ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്നുപോകുമ്പോൾ സൂര്യപ്രകാശത്തെ പൂർണ്ണമായി മറയ്ക്കുകയും ഭൂമിയിൽ ഒരു നിഴൽ സൃഷ്‌ടിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ഇത്. ജ്യോതിഷത്തിൽ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് മനുഷ്യരുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി…

Read Full News

കൊച്ചി യാത്ര എളുപ്പമാകും; ആലുവ മെട്രോയില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് വാട്ടര്‍ മെട്രോ, 12 മിനുട്ട് യാത്ര | Kochi Water Metro Exploring Plan To Connect Aluva Metro Station With Airport Through Speed Boat

Kerala oi-Ashif N Updated: Sunday, August 9, 2026, 7:38 [IST] കൊച്ചി: പ്രധാന നഗരങ്ങളിലെ യാത്ര ദുസ്സഹമാകുന്നത് ട്രാഫിക് കുരുക്കുകളില്‍ പെടുമ്പോഴാണ്. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നഗരത്തിലൂടെ വരുന്നവരില്‍ ട്രാഫിക് കുരുക്കില്‍ പെടാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ ഇനി മുതല്‍ ഗതാഗത കുരുക്കില്‍ പെടാതെ എയര്‍പോര്‍ട്ടില്‍ എത്താം. പുതിയ പദ്ധതി നടപ്പാക്കന്‍ ഒരുങ്ങുകയാണ്. ആലുവ മെട്രോ സ്‌റ്റേഷനില്‍ നിന്ന് കൊച്ചി എയര്‍പോര്‍ട്ടിലേക്ക് വാട്ടര്‍ മെട്രോ സര്‍വീസ് വരാന്‍ പോകുകയാണ്. കൊച്ചി വാട്ടര്‍ മെട്രോ ഈ പദ്ധതിയുടെ സാധ്യത…

Read Full News

നാള്‍ഫലം: ജോലിയില്‍ സ്ഥിരീകരണം ലഭിക്കും, നിശ്ചയിച്ച വിവാഹം ഭംഗിയായി നടക്കും, ദൂരയാത്രയ്ക്ക് സാധ്യത| Today Horoscope: Job confirmation is likely, the arranged marriage will take place successfully, and there is a possibility of a long-distance journey.

Astrology oi-Sajitha Gopie Published: Sunday, August 9, 2026, 6:00 [IST] മേടം – കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. രാഷ്ട്രീയക്കാര്‍ ബഹുമാനിക്കപ്പെടും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹ ത്തില്‍ പ്രശസ്തി കൂടും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. കര്‍മ്മ രംഗത്ത് പ്രശസ്തി കൂടും. ഇടവം – കാര്യവിഘ്‌നങ്ങള്‍ വര്‍ധിക്കും. ആപത്തുകളുണ്ടാകാന്‍ സാധ്യതയുണ്ട്. ധര്‍മ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. യാത്രകള്‍ മാറ്റിവയ്ക്കും. മിഥുനം – ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉന്നത വ്യക്തികളുമായി…

Read Full News

അര്‍ജുന്‍ ആയങ്കിയെ ഒടുവില്‍ പൊക്കി പൊലീസ്; കടലില്‍ കാണാതായവരെ കിട്ടിയോ എന്ന് പൊലീസിനോട് ആയങ്കി | Arjun Ayanki, An Accused in a Criminal Case, Taken into Police Custody At Kannur, Check Full Details Inside

Kerala oi-Jithin TP Published: Sunday, August 9, 2026, 6:55 [IST] കണ്ണൂര്‍: ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി പൊലീസ് പിടിയില്‍. പൊലീസിനെ വെല്ലുവിളിച്ച് ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ആയങ്കിയെ കണ്ണൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. അര്‍ജുന്‍ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കണ്ണൂര്‍ നഗരത്തിലെ ഒരു അപാര്‍ട്‌മെന്റില്‍ ഒളിവില്‍ കഴിയവെയാണ് ഇയാളെ പിടികൂടുന്നത് എന്നും ആയങ്കിയെ അറസ്റ്റ് ചെയ്തത്…

Read Full News