Headlines

മാധുരി ദിക്ഷിത് വിറ്റ് തുലയ്ക്കുകയല്ല; കോടികള്‍ ലാഭം കൊയ്യുന്നു, ജുഹുവിലെ മൂന്നാമത്തെ വീടും വിറ്റു | Madhuri Dixit Sell Juhu Apartment For Rs 4.40 Cr; This Is Third Deal In Eight Months, Details

Movie News oi-Ashif N Published: Sunday, August 9, 2026, 17:45 [IST] മുംബൈ: സെലിബ്രിറ്റികളുടെ കേന്ദ്രീകൃത ലോകമാണ് മുംബൈ നഗരത്തിലെ ജുഹു. ഇവിടെയുള്ള ഓരോ അടി സ്ഥലത്തിനും ലക്ഷങ്ങളാണ് വില. താരങ്ങള്‍ ഇവിടെ വീടു വാങ്ങുന്നതും വില്‍ക്കുന്നതും വിനോദ വിപണിയിലെ പ്രധാന വാര്‍ത്തകളാണ്. നടി മാധുരി ദീക്ഷിത് വീട് വില്‍പ്പന നടത്തിയതാണ് പുതിയ വാര്‍ത്ത. അവര്‍ വലിയ ലാഭത്തിലാണ് വീട് വിറ്റിരിക്കുന്നത്. മാധുരി ദീക്ഷിതിന്റെ കാര്യത്തില്‍ ഒരു വീട് വിറ്റത് മാത്രമല്ല വാര്‍ത്ത. അവര്‍…

Read Full News

കണ്ണൂര്‍ സര്‍വകലാശാലയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററാകാം; ആര്‍ക്കൊക്കെ അപേക്ഷിക്കാം? | Kannur Jobs: Kannur University Opens Telephone Operator Post, Apply Online, Check Other Details Inside

Jobs oi-Jithin TP Published: Sunday, August 9, 2026, 15:00 [IST] കണ്ണൂര്‍ സര്‍വകലാശാല ടെലിഫോണ്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള നിയമന വിജ്ഞാപനം പുറത്തിറക്കി. നിലവില്‍ ഒരു ഒഴിവ് മാത്രമാണ് വിജ്ഞാപനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ kannuruniv.ac.in വഴി അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 16 ആണ്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 16000 രൂപയാണ് ശമ്പളമായി ലഭിക്കുക….

Read Full News

കേരളത്തിന്റെ പെരുമാറ്റം വൈകില്ല; ബിൽ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കുക അമിത് ഷാ, ഇനി ‘കേരളം’ | State’s Name To Be Changed To Kerala; Amit Shah To Introduce The Bill In Lok Sabha Tomorrow

India oi-Nidhin Illikkambath Updated: Sunday, August 9, 2026, 14:40 [IST] ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ തിങ്കളാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിക്കും. സഭയുടെ തിങ്കളാഴ്‌ചത്തെ നടപടിക്രമങ്ങളുടെ പട്ടികയിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരിക്കും കേരള സംസ്ഥാന നാമമാറ്റ ബിൽ, 2026 ലോക്‌സഭയിൽ അവതരിപ്പിക്കുക. ഇതോടൊപ്പം ദേശീയ സഹകരണ വികസന കോർപ്പറേഷൻ ഭേദഗതി ബില്ലും അദ്ദേഹം അവതരിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര…

Read Full News

‘എന്തുണ്ടായിട്ടെന്താ മകൾക്ക് അമ്മയെ വേണ്ടല്ലോ..?’; മീനാക്ഷിയുടെ പേരിൽ മഞ്ജുവിനെ വിമർശിച്ച് കമന്റ് | After All Meenakshi Dileep Doesn’t Want Manju Warrier; Fans Gave Befitting Reply To Hate Comment

Movie News oi-Nidhin Illikkambath Published: Sunday, August 9, 2026, 13:37 [IST] മലയാളികളുടെ പ്രിയപ്പെട്ട സിനിമാ താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. മൂന്ന് പതിറ്റാണ്ടിൽ അധികമായി സിനിമയിൽ സജീവമായ മഞ്ജുവിന് ആരാധകർ ഏറെയാണ്. അടുത്തകാലത്തായി മഞ്ജു വാര്യർ സോഷ്യൽ മീഡിയയിലും വലിയ പിന്തുണ നേടിയെടുത്തിട്ടുണ്ട്. ഇൻസ്‌റ്റഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വളരെയധികം സജീവമായി നിൽക്കുന്ന മഞ്ജു വാര്യർ ഇടയ്ക്ക് പോസ്‌റ്റുകളും പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇന്നത്തെ സോഷ്യൽ മീഡിയ കാലത്തിലെ ഏറ്റവും വലിയ…

Read Full News

ഫോർട്ട് കൊച്ചിയിലെത്തുന്ന വിനോദ സഞ്ചാരികൾക്കും യാത്രക്കാർക്കും ഗുണം; കമാലക്കടവിൽ ഒഴുകുന്ന ബോട്ട് ജെട്ടി | Benefit For Tourists And Travelers Visiting Fort Kochi; A Floating Boat Jetty At Kamalakadavu

Kerala oi-Nidhin Illikkambath Published: Sunday, August 9, 2026, 12:51 [IST] കൊച്ചി: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിൽ ഫോർട്ട് കൊച്ചി ബീച്ചിലേക്കും മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പോകുന്നവർക് ഇനി യാത്ര എളുപ്പമാവും. കമാലക്കടവിൽ പുതുതായി നിർമ്മിക്കുന്ന ഒഴുകുന്ന ബോട്ട് ജെട്ടി പ്രവർത്തനം ആരംഭിക്കുന്നതോടെ ഈ ബുദ്ധിമുട്ടിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. നിലവിൽ ഇതിനായി ഏറെ ദൂരം നടക്കേണ്ടിവരുന്ന സാഹചര്യമാണ്. അതാണ് പുതിയ ജെട്ടിയുടെ വരവോടെ മാറുക. റോ-റോ ഫെറി ജെട്ടിക്ക് സമീപമാണ് പുതിയ ഒഴുകുന്ന…

Read Full News

സൗദി അറേബ്യയിലെ ഏറ്റവും വലിയ വാതക കേന്ദ്രം കത്തി; വിപണി താളംതെറ്റും, ആശങ്ക വ്യാപകം | Saudi Arabia Huge Fire In Two Plants; Aramco Gas Plant In Jubail, Jazan Refinery Market Share Details

Gulf oi-Ashif N Published: Sunday, August 9, 2026, 12:41 [IST] റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ വാതക ശുദ്ധീകരണ കേന്ദ്രത്തില്‍ തീപിടിത്തം. അല്‍ ജുബൈലിലെ സൗദി അരാംകോയുടെ ബെരി ഗ്യാസ് പ്ലാന്റിലാണ് തീ പടര്‍ന്നത്. ആഗോള പെട്രോകെമിക്കല്‍ വിതരണത്തിന്റെ 8 ശതമാനം വിപണിയില്‍ എത്തിക്കുന്നത് അരാംകോയുടെ ഈ ഫാക്ടറിയില്‍ നിന്നാണ്. തീ പിടിത്തത്തിന്റെ ഉപഗ്രഹ ചിത്രങ്ങല്‍ നാസ ഫേംസ് പുറത്തുവിട്ടു. ജുബൈലിലെ പെട്രോകെമിക്കല്‍ പ്ലാന്റ് സൗദി അറേബ്യയുടെ വരുമാനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന വ്യവസായ…

Read Full News

ഐഫോൺ 17 വാങ്ങാൻ ആഗ്രഹുകുന്നവരാണോ? ഈ ഓഫർ പ്രയോജനപ്പെടുത്തൂ, 30,000 രൂപയിൽ അധികം ലാഭം! | iPhone 17 Discounts; Take Advantage Of This Offer And Save Over ₹30,000 On Flipkart

Technology oi-Nidhin Illikkambath Published: Sunday, August 9, 2026, 11:21 [IST] ഐഫോൺ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയായി ആപ്പിളിന്റെ ഐഫോൺ 17ന് നിലവിൽ ഫ്ലിപ്‌കാർട്ടിൽ വലിയ വിലക്കുറവ് ലഭിക്കുന്നു. നിലവിലെ വിൽപ്പനയുടെ ഭാഗമായി പഴയ ഫോൺ മാറ്റി നൽകുന്നതിനുള്ള ആനുകൂല്യവും തിരഞ്ഞെടുത്ത ബാങ്ക് കാർഡ് ഇളവും ഒരുമിച്ച് ഉപയോഗിച്ചാൽ ഐഫോൺ 17ന്റെ 256 ജിബി പതിപ്പ് കേവലം 49,305 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയുമെന്ന് ഫ്ലിപ്‌കാർട്ടിലെ വിൽപ്പന വിവരങ്ങളിൽ പറയുന്നു. 256 ജിബി സംഭരണ ശേഷിയുള്ള ഐഫോൺ…

Read Full News

സ്വര്‍ണം കൈയിലുണ്ടെങ്കില്‍ വില്‍ക്കേണ്ട.. എക്‌സ്‌ചേഞ്ച് ഓഫറില്‍ പുതിയത് വാങ്ങിക്കോ? നഷ്ടം വരില്ല | Gold Buying: Old Gold Exchange Scheme In Jewellery’s Become More Attractive After Gold Price Surge

India oi-Jithin TP Published: Sunday, August 9, 2026, 10:59 [IST] സ്വര്‍ണവിലയില്‍ ഈ ആഴ്ചയില്‍ വലിയ കുതിപ്പാണ് ഉണ്ടായത്. ഏകദേശം 6000 രൂപയോളം വര്‍ധനവാണ് പവന്‍ സ്വര്‍ണത്തിന് ഈ ആഴ്ച കൂടിയത്. ഇതോടെ പവന് 1.10 ലക്ഷം എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് സ്വര്‍ണം. എന്നാല്‍ വില കൂടുമ്പോഴും പഴയ സ്വര്‍ണം വില്‍ക്കാന്‍ ആളുകള്‍ വിമുഖത കാണിക്കുന്നുണ്ട്. അതേസമയം തന്നെ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്. ജ്വല്ലറികളിലെ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ആളുകള്‍ ഉപയോഗപ്പെടുത്തുന്നതിനാലാണ് ഇത്….

Read Full News

ഈജിപ്ത് വരും; വെളിപ്പെടുത്തി തുര്‍ക്കി, ആര്‍4 നേരത്തെ റെഡി, ഇറാന്‍ ലക്ഷ്യമിട്ടല്ല നീക്കം | Egypt Will Join New Defence Alliance Which Include Saudi, Pakistan; Turkish Minister Says Future Plan

International oi-Ashif N Published: Sunday, August 9, 2026, 10:50 [IST] അങ്കാറ: സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സൈനിക സഖ്യത്തില്‍ ഈജിപ്ത് അംഗമാകും. തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാങ്കേതികമായ ചില തടസങ്ങളുണ്ട്. അത് നീക്കിയാല്‍ ഈജിപ്ത് സഖ്യത്തില്‍ ചേരും. മേഖലയിലെ സുപ്രധാന രാജ്യമാണ് ഈജിപ്ത്. കൂടുതല്‍ രാജ്യങ്ങളെ പുതിയ സൈനിക സഖ്യത്തില്‍ ഉള്‍പ്പെടുത്തുമെന്നും തുര്‍ക്കി മന്ത്രി പറഞ്ഞു. സഖ്യത്തില്‍ അംഗങ്ങളായ ഏതെങ്കിലും…

Read Full News

ദേശീയപാതയോട് ചേര്‍ന്ന് വീടും കടകളും വേണ്ട..! ആശങ്കയേറ്റി സുപ്രീംകോടതി ഉത്തരവ് | National Highway: Supreme Court National Highway Construction Norms Intensfies Concers In Kerala, Details

Kerala oi-Jithin TP Published: Sunday, August 9, 2026, 10:42 [IST] ദേശീയപാതയോരത്തെ കെട്ടിട നിര്‍മാണം നിയന്ത്രിച്ച് കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവില്‍ വീട്ടുടമകളും വ്യാപാരികളും ആശങ്കയില്‍. ദേശീയപാതയുടെ നടുക്ക് നിന്ന് 40 മീറ്ററിനുള്ളില്‍ വീടിനും 75 മീറ്ററിനുള്ളില്‍ കച്ചവടസ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കരുത് എന്നാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഏപ്രില്‍ 26-നാണ് ഇത് സംബന്ധിച്ച് സുപ്രീംകോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്. ദേശീയപാതയോരത്ത് വീടുകളുള്ള കേരളത്തില്‍ ഈ വിധി ആശങ്കയുണ്ടാക്കുന്നതാണ്. കേരളത്തില്‍ 45 മീറ്ററാണ് ദേശീയപാതയുടെ വീതി. നടുക്ക്…

Read Full News