കർക്കടകവാവിന് കൂടുതൽ ബസുകളുമായി കെഎസ്ആർടിസി, സർവീസ് സമയം ദീർഘിപ്പിച്ച് മെട്രോ|KSRTC to operate extra buses for Karkidaka Vavu; Metro extends service hours.
Kerala oi-Rakhi Published: Monday, August 10, 2026, 18:48 [IST] കർക്കടകവാവിന് കൂടുതൽ സ്പെഷ്യൽ സർവ്വീസുകൾ അനുവദിച്ച് കെ എസ് ആർ ടി സി. 12-ന് പുലർച്ചെ 2 മണി മുതൽ കേരളത്തിലെ 13 പ്രത്യേക ബലിതർപ്പണ കേന്ദ്രങ്ങളിലേക്കാണ് സെപ്ഷ്യൽ സർവ്വീസ് നടത്തുക . ഇതിന് പുറമെ വിവിധ യൂണിറ്റുകളിൽ നിന്നും യാത്രക്കാരുടെ ആവശ്യകതയ്ക്കനുസരിച്ച് അധിക സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അധിക സർവീസുകൾക്കായി 62 ബസുകൾ പൂൾ ചെയ്തിരുന്നെങ്കിൽ ഈ വർഷം ഏകദേശം 100…