Headlines

‘ചാറ്റ്ജിപിടി കൈവിട്ടുപോയി’; അനുമതിയില്ലാതെ ജിമെയിൽ വഴി എഫ്.ബി.ഐക്ക് സന്ദേശമയച്ചതായി യുവാവ്| ChatGPT Went Rogue, Man Claims AI Emailed FBI From Person | Buzz News

Last Updated:Sep 20, 2026 12:34 PM IST സംഭവം ടെക് ലോകത്ത് വലിയ ചർച്ചയായിക്കഴിഞ്ഞു News18 സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒരു സംഭവമാണ് ചാറ്റ്ജിപിടിയുടെ പുതിയ പണി. ഉപയോക്താവിന്റെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ ജിമെയിൽ അക്കൗണ്ടിൽ നിന്ന് എഫ്.ബി.ഐക്ക് (FBI) ഒരു ഇമെയിൽ പോയെന്ന അവകാശവാദമാണ് ടെക് ലോകത്ത് ആശങ്ക പരത്തിയിരിക്കുന്നത്. എക്സ് (റീട്വീറ്റ്) ഉപയോക്താവായ കാറ്റി മില്ലർ (@KatieMiller) ആണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. റെഡ്ഡിറ്റിൽ ഒരാൾ പങ്കുവെച്ച കുറിപ്പാണ് ഈ…

Read Full News

നഗരത്തിലെ ജോലി ഉപേക്ഷിച്ച് മലനിരകളിലേക്ക്; 23-ാം വയസ്സിൽ മാസം 80,000 വരുമാനം: ചെലവ് 12,000 രൂപ മാത്രം| 23-Year-Old Quits City Job for Mountains | Buzz News

Last Updated:Sep 20, 2026 1:44 PM IST പണം ലാഭിക്കുക എന്നത് മാത്രമായിരുന്നില്ല ഈ മാറ്റത്തിന് പിന്നിലെന്നും അദ്ദേഹം പറയുന്നു News18 നഗരത്തിലെ തിരക്കുപിടിച്ച ജോലിയും ജീവിതവും ഉപേക്ഷിച്ച് ഹിമാചൽ പ്രദേശിലെ മലനിരകളിലേക്ക് താമസം മാറിയ 23-കാരനായ ജതിൻ വധ്‌നാനിയുടെ ജീവിതയാത്ര സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് വൊക്കേഷണൽ സ്റ്റഡീസിൽ നിന്ന് ടൂറിസം മാനേജ്മെന്റിൽ ബിരുദം നേടിയ ജതിൻ, തന്റെ കോളേജ് കാലത്തെ ആശയത്തെയാണ് ഇന്ന് വിജയകരമായ ഒരു സ്റ്റാർട്ടപ്പായി മാറ്റിയിരിക്കുന്നത്….

Read Full News

ഗർഭിണിയാകാൻ ബുദ്ധിമുട്ടാകുമെന്ന് 14-ാം വയസ്സിലേ കേട്ടു; അമ്മയാവാനുള്ള ആഗ്രഹത്തെക്കുറിച്ച് ശ്രുതി ഹാസൻ

ജൈവികമായി കുഞ്ഞിന് ജന്മം നൽകുന്നതിൽ മാത്രമായി അമ്മയാകുക എന്ന സങ്കൽപ്പത്തെ താൻ പരിമിതപ്പെടുത്തിയിട്ടില്ലെന്നും ശ്രുതി Source link

Read Full News

ഷിബു ബേബി ജോണിന്റെ 80s ട്രെൻഡിനെ വെല്ലുവിളിച്ച് സഹോദരി; മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവുമായി ഷീല | Buzz News

Last Updated:Sep 19, 2026 6:50 PM IST വസ്ത്രവ്യാപാരിയായ ഷീല, അവരുടെ വസ്ത്രശാലയ്ക്ക് ഉദ്‌ഘാടകനായി മമ്മൂട്ടി എത്തിയ നിമിഷം പോസ്റ്റ് ചെയ്തു ഷീല ജെയിംസ് മമ്മൂട്ടി ചിത്രം “ട്രെൻഡിനൊപ്പം നീങ്ങാൻ ഞങ്ങൾക്ക് AI യ്ക്ക് പുറകേ പോകേണ്ട കാര്യമില്ല.. ഞാനും ലാലുമൊക്കെ അന്നേ ട്രെൻഡിയാ.. ഇതാ ഒരു റിയൽ 90’s ട്രെൻഡ്…” മോഹൻലാൽ തോളത്ത് കൈവച്ചു നിൽക്കുന്ന ചിത്രം സഹിതം ഷിബു ബേബി ജോൺ (Shibu Baby John) ഈ പോസ്റ്റ് അപ്‌ലോഡ് ചെയ്യുമ്പോൾ സോഷ്യൽ…

Read Full News

സംവിധായകൻ സനൽകുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ | സിനിമാ വാർത്ത

Last Updated:Sep 19, 2026 5:35 PM IST മഞ്ജു വാര്യർ ഒരു റാക്കറ്റിന്റെ പിടിയിലാണെന്നും ഇവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ സമരത്തിലാണ് സനൽകുമാർ ശശിധരൻ മഞ്ജു വാര്യർ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ (Sanal Kumar Sasidharan) മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ (Manju Warrier). എറണാകുളം മുനിസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. തനിക്കെതിരെയുള്ള സമൂഹമാധ്യമ പോസ്റ്റുകൾ നീക്കണമെന്നതുൾപ്പെടെ മഞ്ജു ഹർജിയിൽ ആവശ്യപ്പെട്ടു. മഞ്ജു വാര്യർ ഒരു റാക്കറ്റിന്റെ പിടിയിലാണെന്നും ഇവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട്…

Read Full News

Ahaana Krishna | പോസ്റ്റുകളിൽ കാണാത്തോരാൾ; വിവാഹത്തിന് അഹാനയുടെ കൈപിടിച്ച് കയറ്റുന്ന കുടുംബാംഗം ആരാണ്?

വള്ളത്തിൽ വന്നിറങ്ങിയ വധുവിനെ കൈപിടിച്ചുകയറ്റുന്ന ഒരു ചിത്രവും അക്കൂട്ടത്തിലുണ്ട്. ഈ കൈപിടിച്ചയാൾ കുട്ടിക്കാലം മുതലേ അഹാനയുടെ കൈപിടിച്ച് നടത്തിയ ഒരാളാണ് Source link

Read Full News

ഷാരൂഖ് ഖാന്റെ സിനിമ കിട്ടിയപ്പോൾ വിജയ് എന്ത് പറഞ്ഞു? അറ്റ്ലീയുടെ അനുഭവം | സിനിമാ വാർത്ത

സെപ്റ്റംബർ 18 വെള്ളിയാഴ്ച ചെന്നൈയിൽ നടന്ന വിജയ് സേതുപതിയുടെ ‘ബത്ത’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കവെ, ഈ വാർത്തയോടുള്ള വിജയ്‌യുടെ പ്രതികരണത്തെക്കുറിച്ചും തന്റെ കരിയറിൽ ആ താരം നൽകിയ പിന്തുണയെക്കുറിച്ചും സംവിധായകൻ ഓർമ്മിച്ചു. കരിയറിലെ വിജയ്‌യുടെ സ്വാധീനത്തെക്കുറിച്ച് അറ്റ്‌ലീ തന്റെ സിനിമാ യാത്രയിൽ ദളപതി വിജയ് നൽകിയ സംഭാവനകളെയും വിജയത്തിൽ അദ്ദേഹം വഹിച്ച നിർണായക പങ്കിനെയും കുറിച്ച് അറ്റ്‌ലീ ചടങ്ങിൽ എടുത്തുപറഞ്ഞു. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി വിജയ് ഈ വർഷം ആദ്യം സിനിമയിൽ…

Read Full News

നിവിനും മമിതയും എവിടെ? ചരിത്രനേട്ടം ആഘോഷിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ പോസ്റ്റർ | സിനിമാ വാർത്ത

Last Updated:Sep 19, 2026 2:22 PM IST അണിയറ പ്രവർത്തകരെ മാത്രം ഉൾപ്പെടുത്തി പുതിയ പോസ്റ്ററാണ് നിർമ്മാതാക്കൾ പങ്കുവെച്ചിരിക്കുന്നത് News18 300 കോടി നേടി മലയാള സിനിമയിൽ പുതുചരിത്രം കുറിച്ച ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ. ഫഹദ് ഫാസിൽ പങ്കുവച്ച ചിത്രം സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുകയാണ്. പതിവായി താരങ്ങളുടെ ചിത്രങ്ങൾ നൽകുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി, അണിയറ പ്രവർത്തകരെ മാത്രം ഉൾപ്പെടുത്തി പുതിയ പോസ്റ്ററാണ് നിർമ്മാതാക്കൾ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച…

Read Full News

കത്രീന കൈഫിന്റെ അനുജത്തി വിക്കിയുടെ അനുജനുമായി ഡേറ്റിംഗ്? തുർക്കി വെക്കേഷൻ ചിത്രങ്ങൾ വൈറൽ | Buzz News

Last Updated:Sep 19, 2026 1:38 PM IST ഇസയും സണ്ണിയും ഒരേ സ്ഥലത്തുനിന്നുള്ള ചിത്രങ്ങൾ വ്യത്യസ്ത സമയങ്ങളിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതായി ചൂണ്ടിക്കാട്ടുന്ന ഒരു റെഡ്ഡിറ്റ് പോസ്റ്റാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത് സണ്ണി കൗശൽ ഇസ കൈഫ് നടി കത്രീന കൈഫിന്റെ സഹോദരി ഇസബെല്ല (ഇസ) കൈഫും നടൻ വിക്കി കൗശലിന്റെ സഹോദരൻ സണ്ണി കൗശലും അടുത്ത സൗഹൃദത്തിലാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. മുംബൈയിലെ വിക്കിയുടെയും കത്രീനയുടെയും വീട്ടിൽ ഇരുവരും ഒത്തുചേരുകയും ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്യാറുണ്ടെന്നാണ്…

Read Full News