ഗള്‍ഫില്‍ ആക്രമണമുണ്ടായേക്കാം.. പൗരന്‍മാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി യുഎസ് എംബസി | Middle East Unrest: US Urges Americans To Leave Middle East As Donald Trump Threatens Fresh Strikes On Iran
Gulf oi-Jithin TP Published: Saturday, August 1, 2026, 23:02 [IST] മിഡില്‍ ഈസ്റ്റിലെ സുരക്ഷാ സാഹചര്യം അസ്ഥിരമായി തുടരുന്ന സാഹചര്യത്തില്‍, അമേരിക്കന്‍ പൗരന്മാര്‍ക്കായി ജോര്‍ദാനിലെ യുഎസ് എംബസി പുതിയ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സംഘര്‍ഷം കൂടുതല്‍ രൂക്ഷമായാല്‍ പ്രദേശം വിട്ടുപോകാന്‍ തയ്യാറായിരിക്കണമെന്ന് എംബസി പൗരന്‍മാരോട് നിര്‍ദ്ദേശിച്ചു. അപ്രതീക്ഷിതമായി സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ സാധ്യതയുള്ളതിനാല്‍ മേഖലയിലെ സുരക്ഷാ സാഹചര്യം സങ്കീര്‍ണ്ണമായി തുടരുന്നുവെന്ന് എംബസി വിലയിരുത്തി. മിഡില്‍ ഈസ്റ്റിലുള്ള അമേരിക്കക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും വിമാനങ്ങള്‍ റദ്ദാക്കല്‍, വ്യോമപാത…