കൊച്ചിൻ പോർട്ട് ട്രെസ്റ്റിൽ ജോലി നേടാം; 2 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം|Get a job at Cochin Port Trust; salary up to 2 lakh,apply now, Details Inside
Jobs oi-Rakhi Published: Sunday, August 2, 2026, 14:06 [IST] കൊച്ചിൻ പോർട്ട് ട്രെസ്റ്റിൽ വീണ്ടും ഒഴിവുകൾ. സ്ഥിരനിയമനമാണ്. നേരിട്ടാണ് നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31. യോഗ്യത, ശമ്പളം തസ്തിക തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം മറൈൻ എഞ്ചിനീയർ ആകെ 5 ഒഴിവുകളാണ് ഉള്ളത്. എസ് ടി-1, എസ് സി-2, യുആർ-2 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കാനുള്ള അവസാന തീയതി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 70000-200000 രൂപയാണ് ശമ്പളം ലഭിക്കുക. ഉദ്യോഗാർത്ഥികൾ മർച്ചന്റ് ഷിപ്പിംഗ് ആക്റ്റ്,…