ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 750 അപ്രന്റീസ് ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം|Indian Overseas Bank Apprentice Recruitment 2026: Apply Online for 750 Bank Posts Before July 20
Jobs oi-Aromal R Published: Sunday, July 12, 2026, 19:07 [IST] ബാങ്ക് ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ സുവർണാവസരം. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ iob.bank.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആകെ 750 ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നത്. ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 20 ആണ്. അപേക്ഷാ ഫീസ് അടയ്ക്കാനുള്ള വിൻഡോ ജൂലൈ 22-ഓടെ അടയ്ക്കും. ഈ…